ശശിമാർ ശശിയാക്കുന്നത് ആരെയൊക്കെ; രാഷ്ട്രീയ ശശിമാർക്ക് കണ്ടകശനി

സ്വന്തം ലേഖകൻ കോട്ടയം: രാഷ്ട്രീയത്തിലെ ശശിമാർക്ക് ഇപ്പോൾ കണ്ടകശനിയാണ്. ധനനഷ്ടവും മാനഹാനിയും, കേസും കൂട്ടവുമാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ ശശിമാർക്ക് ശനിയുടെ അപഹാരകാലത്ത് സംഭവിക്കുന്നത്. ഇതിൽ പെട്ട് പൊറുതിമുട്ടിയിരിക്കുന്നതാകട്ടെ സിപിഎമ്മും സംസ്ഥാനത്തെ ഭരണം നിയന്ത്രിക്കുന്ന സർക്കാരുമാണ്. കേരള രാഷ്ട്രീയത്തിൽ പീഡനക്കേസിലും പെൺവിഷയത്തിലും പെട്ട്, തലയിൽ മുണ്ടിട്ട് നടക്കുന്ന പേരുകാരിൽ ശശിമാർ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ശശി തരൂരും, ശശീന്ദ്രനും പി.ശശിയും ഒടുവിൽ ഇതാ പി.കെ ശശിയും..! മൂന്നിനൊന്ന് കോൺഗ്രസ് എന്ന പോലെയാണ് കേരള രാഷ്ട്രീയത്തിലെ പീഡന ശശിമാരുടെ കാര്യം. പീഡനപരാതിയിൽ ആദ്യം കുടുങ്ങിയ ശശി, […]

ശാസ്ത്രിറോഡിലെ കുഴി അടച്ചു; നടപടി തേർഡ് ഐ ന്യൂസ് വാർത്തയെ തുടർന്ന്

സ്വന്തം ലേഖകൻ കോട്ടയം: ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകളുടെ മുൻഭാഗത്തുണ്ടായിരുന്ന അപകടകുഴി ഇന്ന് രാവിലെ 10 മണിയോടെ പി.ഡബ്ല്യു.ഡി അധികൃതർ അടച്ചു. തേർഡ് ഐ ന്യൂസ് ഇത് സംബന്ധിച്ച് ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. രണ്ട് മാസത്തിലേറെയായി കുഴിയിൽ വീണ് അനവധി പേർക്കാണ് പരിക്ക് പറ്റിയിരുന്നത്. സമീപത്തെ വ്യാപാരികൾ പല തവണ പി.ഡബ്ല്യു.ഡിയെ സമീപിച്ചിരുന്നെങ്കിലും കുഴി മൂടാൻ നടപടി എടുത്തിരുന്നില്ല.

പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കണം: വ്യാപാരിയുടെ പരാതി മുഖ്യമന്ത്രിയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ നിന്നും പതിനാലു വർഷം മുൻപ് കോടിമതയിലേയ്ക്കു പറിച്ചു നട്ട വെസ്റ്റ് പൊലീസ് സ്റ്റേഷൻ തിരികെ തിരുനക്കരയിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരിയുടെ പരാതി മുഖ്യമന്ത്രിയ്ക്ക്. നഗരത്തിലെ വ്യാപാരിയായ ശ്രീകുമാറാണ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യ വിരുദ്ധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതടക്കം പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിൽ നിന്നു മാറിയതിനു ശേഷമുണ്ടായ അക്രമസംഭവങ്ങളും, കൊലപാതകങ്ങളും എണ്ണമിട്ട് നിരത്തിയാണ് ശ്രീകുമാർ പരാതി നൽകിയിരിക്കുന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുനക്കരയിലെ സ്ഥലത്താണ് നേരത്തെ വെസ്റ്റ് […]

പീഡന പരാതി CPM അന്വേഷിച്ചാൽ പരാതിക്കാരി പാർട്ടിക്ക് പുറത്താകും: യൂത്ത്ഫ്രണ്ട് (എം)

  സ്വന്തം ലേഖകൻ കോട്ടയം: CPM നേതാവ് ഗോപി കോട്ടമുറിക്കലിനെതിരെ ലൈംഗികാരോപണം ഉണ്ടായപ്പോൾ CPM അന്വേഷണം നടത്തി കോട്ടമുറിക്കലിന് പാർട്ടിയിൽ പ്രമോഷൻ നൽകി ആധരിക്കുകയാണ് ചെയ്തതെന്നും, CPM കണ്ണൂർ ജില്ലാ സെക്രട്ടറി P. ശശി തന്റെ മകളെ പീഡിപ്പിച്ചു എന്ന് കാട്ടി തളിപ്പറബ് MLA സി.കെ.പി.പത്മനാഭനും, മകളും ചേർന്ന് CPM ന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പാർട്ടി അന്വേഷണം നടത്തുകയും, പരാതിക്കാരനായ MLA യ്ക്ക് പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച്  P. ശശിയെ പാർട്ടി വിശുദ്ധനായി പ്രഖ്യപിക്കുകയും പ്രമോഷൻ നൽകുകയും ചെയ്ത ചരിത്രമാമാണ് […]

ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കുന്നത് അദ്ധ്യാപക സംഘടനകളുമായുള്ള ചർച്ചയ്ക്കു ശേഷം മാത്രമെന്ന് വിദ്യാഭ്യാസ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടാംശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കുന്നത് അദ്ധ്യാപക സംഘടനകളുമായി ഈ മാസം 7ന് ചർച്ച നടത്തിയതിനു ശേഷം മാത്രമേ തീരുമാനിക്കു എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനുശേഷം മാത്രമേ നഷ്ടപ്പെട്ട അദ്ധ്യായന ദിവസങ്ങൾ തിരികെ കിട്ടാൻ ശനിയാഴ്ചകളിൽ ക്ലാസ്സ് വേണമോ എന്ന് തീരുമാനമാകൂ.

കുറിച്ചിയിൽ വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

  സ്വന്തം ലേഖകൻ കുറിച്ചി: കുറിച്ചിയിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ വീട്ടമ്മയുടെ മൃതദേഹം. സംഭവത്തിൽ ദുരൂഹത. കുറിച്ചി ബഥേൽ ആശ്രമത്തിനു സമീപം പുലിപ്ര റെജിയുടെ ഭാര്യ ഷൈനി എബ്രഹാം (46) നെയാണ് ഇന്ന് 3 മണിയോടെ വീടിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ തഹസിൽദാർ എത്തിയതിനു ശേഷം മാത്രമേ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കാവൂ എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചിങ്ങവനം  പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് വീട്ടിൽനിന്നും അസ്വഭാവികമായ രീതിയിൽ തീയും പുകയും കണ്ടതിനെതുടർന്ന് നാട്ടുകാർ അന്വേഷണം നടത്തിയത്. […]

പ്രളയദുരിതം : മുഴുവൻ കടങ്ങളും എഴുതിതള്ളണമെന്ന് കെ.എം മാണി

സ്വന്തം ലേഖകൻ കോട്ടയം: പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന മുഴുവൻ ജനങ്ങളുടേയും രണ്ട് ലക്ഷം രൂപ വരെയുള്ള കടങ്ങൾ പൂർണ്ണമായും സർക്കാർ എഴുതിതള്ളണമെന്നും രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളുടെ പലിശ പൂർണ്ണമായും ഒഴിവാക്കണമെന്നും കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ കെ.എം മാണി എം.എൽ.എ ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ ഉന്നതാധികാരസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ വീട് പൂർണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തിൽ നശിച്ചുപോയ കാർഷിക വിളകൾക്ക് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന തുക […]