play-sharp-fill
ശാസ്ത്രിറോഡിലെ കുഴി അടച്ചു; നടപടി തേർഡ് ഐ ന്യൂസ് വാർത്തയെ തുടർന്ന്

ശാസ്ത്രിറോഡിലെ കുഴി അടച്ചു; നടപടി തേർഡ് ഐ ന്യൂസ് വാർത്തയെ തുടർന്ന്

സ്വന്തം ലേഖകൻ

കോട്ടയം: ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകളുടെ മുൻഭാഗത്തുണ്ടായിരുന്ന അപകടകുഴി ഇന്ന് രാവിലെ 10 മണിയോടെ പി.ഡബ്ല്യു.ഡി അധികൃതർ അടച്ചു.


തേർഡ് ഐ ന്യൂസ് ഇത് സംബന്ധിച്ച് ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. രണ്ട് മാസത്തിലേറെയായി കുഴിയിൽ വീണ് അനവധി പേർക്കാണ് പരിക്ക് പറ്റിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ വ്യാപാരികൾ പല തവണ പി.ഡബ്ല്യു.ഡിയെ സമീപിച്ചിരുന്നെങ്കിലും കുഴി മൂടാൻ നടപടി എടുത്തിരുന്നില്ല.