video
play-sharp-fill

ലോക ട്രോമ ദിനത്തില്‍ കരിപ്പൂര്‍ വിമാനാപകടത്തിലെ രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്

സ്വന്തം ലേഖകൻ കോഴിക്കോട്: ലോക ട്രോമ ദിനത്തില്‍, 2020 ല്‍ രാജ്യത്തെ ഏറ്റവും വലിയ ട്രോമയായ കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാദൗത്യം നടത്തിയവരെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ആദരിച്ചു. രക്ഷാദൗത്യത്തിന് നേതൃത്വം വഹിച്ച കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, നാട്ടുകാര്‍ മുതലായവരെയാണ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ആദരപത്രം നല്‍കി ആദരിച്ചത്. മലബാറിന്റെ നന്മയും സഹായ മനസ്ഥിതിയുമാണ് ഈ വലിയ അപകടത്തെ കൂടുതല്‍ വലിയ ദുരന്തമായി മാറാതെ കാത്തതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവറാവു പറഞ്ഞു. ഔചിത്യബോധത്തോട് കൂടിയുള്ള ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും […]

മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ക്ക് അവാര്‍ഡുമായി പിസിഎം: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31

സ്വന്തം ലേഖകൻ കൊച്ചി: മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രസ്സിവ് കരിക്കുലം മാനേജ്‌മെന്റ് (പിസിഎം) എന്ന സ്ഥാപനം മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. കോവിഡ് കാലത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും അധ്യാപനം ഓണ്‍ലൈനാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് മികച്ച ഓണ്‍ലൈന്‍ അധ്യാപകരെ ആദരിക്കാന്‍ സ്ഥാപനം തീരുമാനിച്ചത്. കെജി മുതല്‍ 8-ാം ക്ലാസ് വരെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാം. കെജി മുതല്‍ രണ്ടാം ക്ലാസ് വരെ, മൂന്ന് മുതല്‍ 5-ാം ക്ലാസ് വരെ, 6 മുതല്‍ 8-ാം ക്ലാസ് വരെ എന്നിങ്ങനെ […]

കുവൈറ്റ് ടൌൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ട്രസ്റ്റ് വാർഷികം നടത്തി

സ്വന്തം ലേഖകൻ കുവൈറ്റ് : കുവൈറ്റ് ടൌൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ട്രസ്റ്റ് (കെ.ടി.എം.സി.സി ട്രസ്റ്റ് ) വാർഷിക പൊതുയോഗം 2020 സെപ്റ്റംബർ 19 ശനിയാഴ്ച്ച പ്രസിഡണ്ട് ജോൺ എം ജോണിന്റെ അദ്ധ്യക്ഷതയിൽ നടത്തി. സെക്രട്ടറി സി എം മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജോൺ എം ജോൺ വാർഷിക വരവുചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്‌തത് അവതരിപ്പിച്ചു. താഴെപ്പറയുന്ന പുതിയ ഭാരവാഹികളെ അടുത്ത രണ്ടു വർഷത്തേക്ക് തിരഞ്ഞെടുത്തു. ഡോ. സിറിയക് ജോർജ് – പ്രസിഡന്റ് ജോൺ മാത്യു പി – വൈസ് പ്രസിഡന്റ് ജിബി […]

പാലാ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന കുവൈറ്റിൽ ഓണാഘോഷം നടത്തി

തേർഡ് ഐ ബ്യൂറോ കുവൈറ്റ്: പാലാ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന (പാസ്കോസ് ) ഓണാഘോക്ഷം  – തിരുവോണത്തെന്നൽ -2020  ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തി. പാലാ സെന്റ് തോമസിലെ പൂർവ്വ വിദ്യാർത്ഥിയും കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതിയും ആയ  ഹിസ് എക്സല്ലൻസി  സിബി ജോർജ് തിരുവോണത്തെന്നൽ 2020 ഉത്ഘാടനം ചെയ്തു. ഇന്തോ -കുവൈറ്റ്‌ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നമ്മുടെ എംബസ്സി പുതുതായി നടപ്പിൽ വരുത്തുന്ന ഡിജിറ്റൽ നെറ്റ്‌വർക്കിലും മറ്റ് തലത്തിലും പാസ്‌കോസ്‌ അംഗങ്ങളുടെ സഹകരണം അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഒപ്പം, പാസ്‌കോസിന്റെ പ്രവർത്തങ്ങൾ മനസ്സിലാക്കിയപ്പോൾ വളരെ […]

കാൻസർ ബാധിച്ച മലയാളിയ്ക്ക് സാമ്പത്തിക സഹായം നൽകി

സ്വന്തം ലേഖകൻ അബ്ബാസിയ: ക്യാൻസർ ബാധിച്ച് കഴിഞ്ഞ ഒരു മാസത്തോളമായി സബ ആശുപത്രിയിലെ ക്യാൻസർ സെൻ്റർ ഐ.സി.യു വിൽ ചികിത്സയിൽ കഴിയവേ മരണമടഞ്ഞ കോട്ടയം സ്വദേശിയുടെ കുടുംബത്തിന് ഒരു “കൈ ” സഹായത്തിനായി കുവൈത്ത് ഒ.ഐ.സി.സി വെൽഫെയർ വിംഗ് ടീമംഗങ്ങൾ സമാഹരിച്ച തുക കഴിഞ്ഞ ദിവസം പരേതൻ്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് കൈമാറി. കുവൈത്ത് ഒ.ഐ.സി.സി ഓഫിസിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ വെൽഫെയർ വിംഗ് ചെയർമാൻ ഹരീഷ് ത്രിപ്പൂണിത്തുറ, വൈസ് ചെയർമാൻമാരായ സജിമണ്ഡലത്തിൽ, നിബു ജേക്കബ്, കമ്മിറ്റിയംഗങ്ങളായ ഈപ്പൻ ജോർജ്ജ്, ബെന്നി ഇടക്കൊച്ചി, രാജേഷ് […]

700 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്: വൃക്ക, കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായ 700 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചു. 100 കരള്‍ മാറ്റിവെയ്ക്കല്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് നിര്‍ണ്ണായകമായ ഈ നേട്ടവും കോഴിക്കോട് ആസ്റ്റര്‍ മിംസ് കൈവരിക്കുന്നത്. ഇതിന്റെ ഭാഗമായി സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുന്ന വൃക്ക, കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. വൃക്ക, കരള്‍ മാറ്റിവെയ്ക്കല്‍ രംഗത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച സ്ഥാപനമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. ഏറ്റവും ഉയര്‍ന്ന വിജയനിരക്കും താരതമ്യേന കുറഞ്ഞ ചെലവും ഉന്നത നിലവാരമുള്ള […]

കൊച്ചിപ്പെണ്ണേ..ചുന്ദരി പെണ്ണെ… കൊച്ചിക്ക് ഒരു പ്രേമഗീതവുമായി ഗായകന്‍ ജി.വേണുഗോപാലും സംഘവും

സ്വന്തം ലേഖകൻ കൊച്ചി: അറബിക്കടലിന്റെ റാണിക്ക് ഗാനത്തിന്റെ ഭാഷയില്‍ ഒരു പ്രേമലേഖനവുമായി ഗായകന്‍ ജി. വേണുഗോപാലും സംഘവും. കൊച്ചി നഗരത്തെ പ്രമേയമാക്കി രചിച്ച കൊച്ചി പെണ്ണെ ചുന്ദരി പെണ്ണെ എന്ന ഗാനം പുറത്തിറക്കി. വേണുഗോപാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ഹൃദയവേണു ക്രിയേഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂരിലെ ഒരു എന്റര്‍ടെയിന്‍മെന്റ് കമ്പനിയുടെ സാരഥികൂടിയായ ബിന്ദു പി. മേനോനാണ് കൊച്ചിപ്പെണ്ണിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. ഹൃദ്യ ഗിരീഷ് എന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തു ഐ.ടി മേഖലയില്‍ ജോലിചെയ്യുന്ന ഗിരീഷ് ഗോപിനാഥിന്റെയും രാജി സരോജിനിയുടെയും മകളാണ് ഹൃദ്യ. […]

ഹീറോസ് ബിഹൈന്‍ഡ് ദ ഹീറോസ് എന്ന ഫ്‌ളാഗ്ഷിപ്പ് പരിപാടിയുടെ നാലാം പതിപ്പുമായി സോണി യായ്

സ്വന്തം ലേഖകൻ കൊച്ചി: ഹീറോസ് ബിഹൈന്‍ഡ് ദ ഹീറോസ് എന്ന ഫ്‌ളാഗ്ഷിപ്പ് പരിപാടിയുടെ നാലാം പതിപ്പുമായി സോണിയായ്. അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് നാലാം പതിപ്പ് ഒരുക്കിയിരിക്കുന്നത് . വിദ്യാഭ്യാസം, സാങ്കേതികവിദ്യ, സ്‌പേസ് സയന്‍സ്, കായികം, വിനോദ വ്യവസായം തുടങ്ങിയ മേഖലകളില്‍ വിജയം കൈവരിച്ച വ്യക്തികളെ ഇതിന്റെ ഭാഗമായി ആദരിക്കും. ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ നിരന്തരമായ ശ്രമങ്ങളിലൂടെ പിന്നാക്ക വിഭാഗത്തിലെ ആയിരക്കണക്കിന് കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന സുധ മൂര്‍ത്തി,ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ ഡോ. മൈല്‍സ്വാമി അണ്ണാദുരൈ, ബൈജൂസ് ആപ്പിന്റെ […]

ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ് പ്രോഗ്രാമുമായി ഓറിയന്റ് ഫ്‌ളൈറ്റ്‌സ് ഏവിയേഷന്‍ അക്കാദമി

സ്വന്തം ലേഖകൻ കൊച്ചി: പൈലറ്റ് ട്രെയിനിങ്ങില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ചെന്നൈ ആസ്ഥാനമായ ഓറിയന്റ് ഫ്‌ളൈറ്റ്‌സ് ഏവിയേഷന്‍ അക്കാദമിയില്‍ ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ് പ്രോഗ്രാം ആരംഭിച്ചു. അണ്‍മാന്‍ഡ് ഏരിയല്‍ സംവിധാനങ്ങളില്‍ തുടക്കകാര്‍ക്കും പരിചയസമ്പന്നര്‍ക്കും ഒരുപോലെ സമഗ്ര പരിശീലനം ലഭ്യമാക്കുന്നതാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അംഗീകരിച്ച ഈ പ്രോഗ്രാം. ഗ്രൗണ്ട് ട്രെയിനിങ്, സിമുലേറ്റര്‍ ട്രെയിനിങ്, വണ്‍ ഓണ്‍ വണ്‍ പ്രാക്ടിക്കല്‍ ഫ്‌ളൈയിങ്, സോളോ ഫ്‌ളൈയിങ്, ഇന്‍സ്ട്രുമെന്റ് ഫ്‌ളൈയിങ് തുടങ്ങിയവയും വിവിധ അടിയന്തര പ്രക്രിയകളും ഉള്‍പ്പെടുന്നതാണ് രണ്ട് ദിവസത്തെ പ്രോഗ്രാം. ശനി, […]

കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകളുമായി സ്യൂഗര്‍ പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി സ്യൂഗര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഐഐഎം ബംഗലൂരു, എന്‍ഐടി കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവരാണ് കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകര്‍. ആരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരാകുകയും കലോറി കുറഞ്ഞതും പഞ്ചസാരയില്ലാത്തുമായ സ്വീറ്റുകള്‍ക്ക് ആവശ്യക്കാരേറുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ വിപണി സാധ്യത മുന്നില്‍ കണ്ടാണ് സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ചോക്ലേറ്റ്, കേക്ക്, പേസ്ട്രി, ജാം, കുക്കീസ്, ഇന്ത്യന്‍ മധുര പലഹാരങ്ങള്‍, മില്‍ക്ക് ഷേക്കുകള്‍ തുടങ്ങിയവയാണ് കമ്പനി […]