ജുഡീഷ്യറിയെ സ്വതന്ത്രമായി പ്രവർത്തിക്കാനനുവദിക്കണം ജോസ് കെ മാണി എം.പി
സ്വന്തം ലേഖകൻ കോട്ടയം : ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുകൾ കോടതികളുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യം രാജ്യത്ത് നിലവിലുണ്ടെന്ന് ജോസ് .കെ.മാണി എം.പി. ജനാധിപത്യത്തിന്റെ നിലനില്പ് സ്വതന്ത്ര ജുഡീഷ്യറിയിലാണ്. ആ സ്വാതന്ത്രം ഉറപ്പു വരുത്തുവാനുള്ള ബാധ്യത അഭിഭാക്ഷക സമുഹത്തിനുണ്ടെന്ന് കേരളാ ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് അദ് ദേഹം പറഞ്ഞു സംസ്ഥാന റിട്ടേണിംഗ് ഓഫീസർ മുൻ എംപി അഡ്വ. ജോയി അബ്രാഹം അദ്ധ്യക്ഷത വഹിച്ച തെരെഞ്ഞെടുപ്പ് കൺവൻഷനിൽ വച്ച് കേരളാ ലോയേഴ്സ് കോൺ ഗ്രസ്സ് സംസ്ഥാന പ്രസിഡന്റായി അഡ്വ. ജോർജ് […]