അമ്പെയ്ത്ത് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യക്ക് തിരിച്ചടി: ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യം ക്വാർട്ടറിൽ പുറത്ത്
സ്വന്തം ലേഖകൻ ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് മങ്ങൽ. ക്വാർട്ടറിൽ അമ്പെയ്ത്ത് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യ പുറത്ത്. ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യമാണ് ക്വാർട്ടറിൽ പുറത്തായത്. വടക്കൻ കൊറിയ ആയിരുന്നു ഇന്ത്യയുടെ എതിരാളികൾ. നേരത്തെ ചൈനീസ് തായ്പേയ് സഖ്യത്തെ തോൽപ്പിച്ചാണ് ഇരുവരും ക്വാർട്ടർ ബർത്ത് നേടിയത്. 1-3 എന്ന നിലയിൽ പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ചാണ് ഇന്ത്യ സംഖ്യം 5-3 വിജയം നേടിയത്. എന്നാൽ ക്വാർട്ടറി ഈ മികവ് തുടരാൻ ഇന്ത്യൻ സംഖ്യത്തിനായില്ല. അതേസമയം ഭാരോദ്വഹനത്തിൽ വെള്ളി […]