സിനിമ തീയേറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം ആയില്ല; തിയേറ്റർ ഉടമകൾക്ക് സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിൽ; മന്ത്രി സജി ചെറിയാൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സിനിമ തീയേറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം ആയില്ലെന്ന് മന്ത്രി സജി ചെറിയാൻ. കൊവിഡ് വ്യാപന തോത് കുറഞ്ഞാലേ തീയേറ്ററുകൾ തുറക്കാനാകു. തിയേറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓണത്തിന് മുൻപ് തീയേറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകൾ സർക്കാരിനെ സമീപിച്ചിരുന്നു. തീയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയ നടപടി ശരിയല്ലെന്നാണ് ഇവർ സർക്കാരിനെ അറിയിച്ചത്. ബിഗ് ബജറ്റ് ചിത്രം മരക്കാർ ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി […]

‘ബി​ഷ​പ്പ് പ്രാ​ത​ലി​ന് ക്ഷ​ണി​ച്ചു. താ​ൻ വ​ന്നു, ക​ഴി​ച്ചു. സൗ​ഹൃ​ദം പ​ങ്കു​വ​ച്ചു; ഞ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത​തൊ​ന്നും നി​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട​തല്ല; ​നാ​ർ​കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ൽ ബി​ഷ​പ്പി​ൻറേ​ത് വ​ർ​ഗീ​യ പ​രാ​മ​ർ​ശ​മ​ല്ല; ഒ​രു മ​ത​ത്തി​നെ​തി​രെ​യും ബി​ഷ​പ്പ് സം​സാ​രി​ച്ചി​ല്ല’; സു​രേ​ഷ് ഗോ​പി എം​.പി

സ്വന്തം ലേഖകൻ പാ​ലാ: നാ​ർ​കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ൽ ബി​ഷ​പ്പി​ൻറേ​ത് വ​ർ​ഗീ​യ പ​രാ​മ​ർ​ശ​മ​ല്ലെന്നും, ഒ​രു മ​ത​ത്തി​നെ​തി​രെ​യും ബി​ഷ​പ്പ് സം​സാ​രി​ച്ചി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി എം​പി. പാ​ലാ ബി​ഷ​പ്സ് ഹൗ​സി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷമായിരുന്നു സു​രേ​ഷ് ഗോ​പിയുടെ പ്ര​തി​കരണം. നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശം ച​ർ​ച്ച ചെ​യ്‌​തോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ങ്ങ​നെ​യു​ള്ള വൃ​ത്തി​കെ​ട്ട വാ​ക്കു​ക​ളൊ​ന്നും ഉ​പ​യോ​ഗി​ക്ക​രു​ത്, അ​തൊ​ന്നും എ​ൻറെ സ്‌​കേ​പ്പി​ലി​ല്ല എ​ന്നാ​ണ് സു​രേ​ഷ് ഗോ​പി മ​റു​പ​ടി ന​ൽ​കി​യ​ത്. രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യ​ല്ല, എം​പി​യെ​ന്ന നി​ല​യ്ക്കാ​ണ് സ​ന്ദ​ർ​ശ​നം. വി​വി​ധ സാ​മൂ​ഹി​ക​വി​ഷ​യ​ങ്ങ​ൾ സം​സാ​രി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ഷ​പ്പ് പ്രാ​ത​ലി​ന് ക്ഷ​ണി​ച്ചു. താ​ൻ വ​ന്നു, ക​ഴി​ച്ചു. സൗ​ഹൃ​ദം […]

കേസിൽ നിന്ന് പിന്മാറണം, ഇല്ലെങ്കിൽ സഹോദരനെ വധിക്കും; വിസ്മയയുടെ കുടുംബത്തിന് നേരെ ഭീഷണി

സ്വന്തം ലേഖകൻ കൊല്ലം: ഭർതൃപീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തിന് നേരെ ഭീഷണി. കേസിൽ നിന്ന് പിന്മാറണമെന്നും, ഇല്ലെങ്കിൽ വിസ്മയയുടെ സഹോദരനെ വധിക്കുമെന്നുമാണ് ഭീഷണിക്കത്തിലുള്ളത്. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ കത്ത് ചടയമംഗലം പൊലീസിന് കൈമാറി. പൊലീസ് തുടർനടപടികൾക്കായി കത്ത് കോടതിയിൽ സമർപ്പിച്ചു. കത്തെഴുതിയത് കേസിലെ പ്രതിയായ കിരൺ കുമാർ ആകാൻ സാദ്ധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ജൂൺ 21നാണ് കൊല്ലം ശൂരനാട്ടുള‌ള ഭർത്താവ് കിരണിന്റെ വീട്ടിൽ വിസ്‌മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്‌ത്രീധനമായി നൽകിയ 10 ലക്ഷം രൂപയുടെ കാർ ഇഷ്‌ടമല്ലാതെ […]

നാർക്കോട്ടിക് ജിഹാദ് വിവാദം; സുരേഷ് ​ഗോപി പാലാ ബിഷപ്പ് ഹൗസിൽ; ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകൻ പാല: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടുക്കാഴ്ച നടത്തി. പാലാ ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപി നേതാക്കളെല്ലാം ബിഷപ്പിന് പിന്തുണയർപ്പിച്ച് രം​ഗത്തെത്തിയതിനു പിന്നാലെയാണ് സുരേഷ് ​ഗോപിയുടെ വരവും. എന്നാൽ ബിഷപ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണോ ഈ വരവ് എന്ന് വ്യക്തമല്ല. ബി​ഷ​പ്പ് സ​ഹാ​യം തേ​ടി​യാ​ൽ ഇ​ട​പെ​ടു​മെ​ന്നും അ​ങ്ങോ​ട്ടു പോ​യി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് സു​രേ​ഷ് ഗോ​പി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. കൂ​ടു​ത​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ വ​ര​ട്ടെ. ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യ​ത്തി​നൊ​പ്പം ചേ​രു​മെ​ന്നു​മാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ ദി​വ​സ​ങ്ങ​ൾ മു​മ്പെ​യു​ള്ള പ്ര​തി​ക​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി സം​സ്ഥാ​ന […]

കഴുത്തിൽ ചുറ്റിവരിഞ്ഞ രാജവെമ്പാലയുമായി രണ്ടു മണിക്കൂർ; കടിയേറ്റിട്ടും മനസാനിധ്യം കൈവിടാതെ ആറു വയസുകാരി

സ്വന്തം ലേഖകൻ മുംബൈ: കഴുത്തിൽ ചുറ്റിവരിഞ്ഞ രാജവെമ്പാലയുടെ പിടിയിൽ നിന്ന് അത്ഭുതകരമായി ആറ് വയസ്സുകാരി രക്ഷപെട്ടത് അത്ഭുതകരമായി. മഹാരാഷ്ട്രയിലെ വാർധയിലാണ് സംഭവം. പുർവ ഗഡ്കരി എന്ന പെൺകുട്ടിയാണ് രണ്ടു മണിക്കൂറോളം കഴുത്തിൽ ചുറ്റിയ രാജവെമ്പാലയിൽ നിന്ന് കടിയേറ്റിട്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടിൽ വെച്ചാണ് നിലത്ത് കിടക്കുകയായിരുന്ന പുർവയുടെ കഴുത്തിൽ പാമ്പ് വരിഞ്ഞു ചുറ്റിയത്. ഭയന്ന പെൺകുട്ടി കണ്ണുകൾ അടച്ചുപൂട്ടി അനങ്ങാതെ കിടന്നു. പാമ്പ് പിടുത്തക്കാർ വരുന്നതുവരെ അനങ്ങാതിരിക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത് വീഡിയോയിൽ കേൾക്കാം. രണ്ട് മണിക്കൂറോളം പാമ്പ് […]

വീടിന്റെ ​ഗ്രില്ലു തകർത്ത് മോഷ്ടിച്ചത് ഇരുപത്തിരണ്ടേമുക്കാൽ പവൻ സ്വർണവും, വജ്ര നെക്ലേസും, ഒരു ലക്ഷത്തി അയ്യായിരം രൂപയും; കള്ളന്മാരെ പിടികൂടിയത് 17 വർഷത്തിനു ശേഷമുള്ള മറ്റൊരു മോഷണത്തിൽ പിടിക്കപ്പെട്ടതോടെ; പത്തനംതിട്ടയിൽ മോഷ്ടാക്കൾക്ക് വിനയായത് ‘സ്വന്തം വിരൽ അടയാളം’

സ്വന്തം ലേഖകൻ പത്തനംതിട്ട: പതിനേഴ് വർഷങ്ങൾക്ക് മുൻപ് നടത്തിയ മോഷണം. ഏറെ നാളത്തെ തിരച്ചിലിനൊടുവിലും പ്രതികളെ കണ്ടുപിടിക്കാൻ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച പൊലീസിനു മുൻപിൽ കള്ളൻമാർ കുടുങ്ങിയത് അപ്രതീക്ഷിതമായി. പ്രതികളെ കുടുക്കിയത് വിരലടയാളവും. കിടങ്ങന്നൂർ കുറിച്ചിമുട്ടം എഴിക്കാട് കോളനി ബ്ലോക്ക് നമ്പർ 27 ൽ എഴിക്കാട് രാജൻ എന്ന് വിളിക്കുന്ന രാജൻ (56), കൊടുമൺ ഐക്കാട് വളക്കട ജംഗ്ഷനിൽ താഴെ മുണ്ടക്കൽ വീട്ടിൽ സുരേഷ് (52) എന്നിവരാണ് ആ തിരിച്ചറിയാതെ പോയ കള്ളൻമാർ. ഈയിടെ തിരുവനന്തപുരത്ത് നടന്ന ഒരു മോഷണ കേസിൽ അറസ്റ്റിലായ രാജന്റെയും […]

‘സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന് പറയുന്ന പ്രയോഗം തന്നെ ഉന്നം വെച്ച്; അത് ഇന്നലത്തെയും ഇന്നത്തെയും എന്റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. ആ അസുഖത്തിന് ചികിത്സയില്ല. അതു തനിയെ ചികിത്സിച്ചാ മതി; പരാതി എന്തെങ്കിലും ഉണ്ടെങ്കിൽ എന്റെ രാജ്യസഭാ ചെയർമാനെ അറിയിക്കൂ. അദ്ദേഹമാണെന്റെ ലീഡർ’; സല്യൂട്ട് അടി വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എം.പി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒല്ലൂർ എസ്‌ഐയെ വാഹനത്തിൽ നിന്ന് വിളിച്ചുവരുത്തി സല്യൂട്ടടിപ്പിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി എം.പി. ഇവിടെ സല്യൂട്ടല്ല പ്രശ്‌നം. ഇന്നലത്തെയും ഇന്നത്തെയും എന്റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. അതിന് ചികിത്സയില്ല. പരാതിയുള്ളവർ രാജ്യസഭാ ചെർമാനോട് പറയട്ടെ എന്നും സുരേഷ് ഗോപി പ്രതികരിച്ചു. ‘സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന് പറയുന്ന പ്രയോഗം തന്നെ ഉന്നം വച്ചാണ്. അത് ഇന്നലത്തെയും ഇന്നത്തെയും എന്റെ ആക്റ്റിവിറ്റി കണ്ടിട്ടുള്ള അസുഖമാണ്. ആ അസുഖത്തിന് ചികിത്സയില്ല. അതു തനിയെ ചികിത്സിച്ചാ മതി. വളരെ സൗമ്യമായാണ് ഞാൻ അദ്ദേഹത്തോട് സംസാരിച്ചത്. […]

നാ‍ര്‍കോട്ടിക്ക് ജിഹാദ് വിവാദം; ‘ബിജെപിക്ക് ഊ‍ര്‍ജ്ജം പകരുന്ന പ്രസ്താവനയാണ് പാലാ ബിഷപ്പിൽ നിന്നുണ്ടായത്; പരാമ‍ര്‍ശം ക്രൈസ്തവ പാരമ്പര്യത്തിന് ചേര്‍ന്നതല്ല; മതമേലദ്ധ്യക്ഷൻമാർ വിഭജനത്തിൻ്റെ സന്ദേശമല്ല നൽകേണ്ടത്’; കാനം രാജേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നാ‍ര്‍കോട്ടിക്ക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പ് മാ‍ര്‍ ജോസഫ് കല്ലറങ്ങാടിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജെപിക്ക് ഊ‍ര്‍ജ്ജം പകരുന്ന പ്രസ്താവനയാണ് പാലാ ബിഷപ്പിൽ നിന്നുണ്ടായതെന്നും, പരാമ‍ര്‍ശം ക്രൈസ്തവ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കാനം രാജേന്ദ്രൻ പറഞ്ഞു. മതമേലദ്ധ്യക്ഷൻമാർ വിഭജനത്തിൻ്റെ സന്ദേശമല്ല നൽകേണ്ടതെന്ന ഫ്രാൻസിസ് മാർപാപ്പയുടെ മാർഗനിർദേശങ്ങൾ മതമേലദ്ധ്യക്ഷൻമാർ സ്മരിക്കണമെന്നും മതസൗഹാര്‍ദ്ദത്തിൻ്റെയും മതനിരപേക്ഷതയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ വിവാദങ്ങൾ അവസാനിപ്പിച്ച് എല്ലാവരും തയ്യാറാവണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തു. കാനം രാജേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് മതഅധ്യക്ഷൻമാർ […]

ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ആരോഗ്യ മേഖലയുടെ വികസനത്തിന് നൽകുക 64000 കോടി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആത്മനിർഭർ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 64000 കോടി രൂപയുടേതാണ് പദ്ധതി. ആരോഗ്യ മേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച പദ്ധതിയാണ് ഇത്. ആറ് വർഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതൽ എല്ലാ മേഖലകളുടേയും സമ്പൂർണമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ മുതൽ പരിശോധന, ചികിത്സ, മരുന്ന്, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുടെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വിദൂരമേഖലകളിൽ വരെ എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുക എന്നതിനാണ് സർക്കാരിന്റെ ലക്ഷ്യം. പദ്ധതിയിൽ […]

‘കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു; എൽ.ഡി.എഫിൽ സി.പി.ഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവർ’; ജോസ് കെ.മാണിക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ

സ്വന്തം ലേഖകൻ കൊച്ചി: കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു. രണ്ടാം സ്ഥാനം ആർക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരഞ്ഞെടുപ്പ് ജയപരാജയങ്ങൾ വിലയിരുത്തുന്നത് ആദ്യമായല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 17 സീറ്റും 5 സീറ്റും തമ്മിലുള്ള അന്തരം എല്ലാവർക്കുമറിയാം. എൽ.ഡി.എഫിൽ സി.പി.ഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവർ. സിപിഐയുടെ തെരെഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുറത്ത് വന്നതോടെ കേരള കോൺഗ്രസ് എം വലിയ പ്രതിസന്ധിയിലാണ്. കേരള കോൺഗ്രസ് എം തങ്ങളുടെ വരവിന്റെ ഘട്ടത്തിൽ തന്നെ സിപിഐ […]