എം ജി സർവ്വകലാശാല കലോത്സവം; ആദ്യ വിജയം എറണാകുളം കോളേജുകൾക്ക് ; തിരുവാതിരയിൽ; മൂന്ന് ഒന്നാം സ്ഥാനം, രണ്ടാം ദിവസത്തെ മത്സരങ്ങൾ; പുരോഗമിക്കുന്നു
കലോത്സവ ഡെസ്ക് കോട്ടയം: എം ജി സര്‍വ്വകാലാശാല കലോത്സവത്തിന്റെ ആദ്യദിന മത്സര ഫലങ്ങൾ പുറത്ത് വരുമ്പോൾ എറണാകുളത്തെ കോളേജുകള്‍ മുന്നില്‍. ആദ്യദിനം നടന്ന തിരുവാതിര മത്സരത്തില്‍ എറണാകുളം സെന്റ് തെരേസ്സസ് കോളേജ്, മഹാരാജാസ് കോളേജ്, തൊടുപുഴ ന്യൂമാന്‍ കോളേജ്, എന്നീ കോളേജുകള്‍ ഒന്നാം സ്ഥാനം നേടി. കോതമംഗലം അത്തനീഷ്യസ് കോളേജിനും തൃപ്പുണിത്തറ ആര് എല്‍ വി കോളേജിനുമാണ് രണ്ടാം സ്ഥാനം. ആലുവ സെന്റ് കെ വി സി കോളേജിലാണ് മൂന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. മൂകാഭിനയം എം എ കോളേജ് കോതമംഗലവും യു സി കോളേജ് […]