ജോലിയ്ക്ക് പോകുന്ന ഭർത്താവിനെ പിരിയുന്നതിൽ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്തു ; യാത്ര മുടക്കാൻ ഒതളങ്ങ കഴിച്ച യുവതി മരിച്ചു ; സംഭവം വൈക്കത്ത്
സ്വന്തം ലേഖകൻ കോട്ടയം: ലക്ഷദ്വീപിൽ ജോലിക്കായി പോകുന്ന ഭർത്താവിനെ പിരിയുന്നതിലുള്ള മനോവിഷമത്താൽ യാത്ര മുടക്കാൻ യുവതി ഒതളങ്ങ കഴിച്ചു. ഇതേ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേർത്തല കുത്തിയതോട് അശ്വതി ഭവനത്തിൽ മോഹൻദാസ് ഗിരിജ ദമ്പതിമാരുടെ […]