കന്യാസ്ത്രീ മഠങ്ങൾക്കുള്ളിലും അനാശാസ്യം: തുറന്ന് പറഞ്ഞ് പൊട്ടിത്തെറിച്ച് സിസ്റ്റർ ലൂസി; വഴിവിട്ട ബന്ധം കണ്ടെത്തിയ തന്നെ പുറത്താക്കി
സ്വന്തം ലേഖകൻ തിരുവനന്തപുരം: കന്യാസ്ത്രീ മഠങ്ങളിലും അനാശാസ്യവും വഴിവിട്ട ബന്ധങ്ങളും നടക്കുന്നുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. വഴിവിട്ട ബന്ധങ്ങളും അവിഹിതവും അനാശാസ്യവും അടക്കം കണ്ടെത്തിയതിനെ തുടർന്നാണ് തനിക്കെതിരെ സഭ നടപടികൾ ആരംഭിച്ചതെന്നും പരാമർശിച്ചുകൊണ്ട് പൊട്ടിത്തെറിച്ചിരിക്കുകയാണ് സിസ്റ്റർ ലൂസി. താനൊരിക്കലും സന്യാസജീവിതത്തെ വെറുത്തിട്ടില്ല, […]