video
play-sharp-fill

പാലായിൽ പള്ളിയിലും കാവടിയാടി: പള്ളിപ്പെരുന്നാളിന് പുതമയായി കാവടിയാട്ടവും

സ്വന്തം ലേഖകൻ പാലാ : രൂപതയിലെ ഏഴാച്ചേരി സെന്റ് ജോൺസ് പള്ളിയിലെ തിരുനാൾ പ്രദക്ഷിണത്തിലാണ് കാവടിയാടിയത്. ഒന്നല്ല, മൂന്നു സെറ്റുകാവടികൾ.!!! വൈകിട്ട് പള്ളി മൈതാനിയിൽ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ കാവടിയാടി. തുടർന്ന് വിശുദ്ധ രൂപങ്ങളും, പൊൻ – […]

കേരള കൗമുദി ലേഖകൻ സുനിൽ പാലായ്ക്ക് പുരസ്കാരം

സ്വന്തം ലേഖകൻ പാലാ: കഴിഞ്ഞ കാൽനൂറ്റാണ്ടായി പത്രപ്രവർത്തന രംഗത്ത് നൽകിക്കൊണ്ടിരിക്കുന്ന നിസ്തുല സംഭാവനകൾ പരിഗണിച്ച് “കേരളകൗമുദി ” റിപ്പോർട്ടർ സുനിൽ പാലായ്ക്ക്, ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്റ്റേഡിയത്തിൽ നടന്ന ഭാഗവത സപ്താഹ വിജ്ഞാന യജ്ഞവേദിയിൽ ആചാര്യൻ സ്വാമി ഉദിത് ചൈതന്യ പുരസ്ക്കാരം […]

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രസാദ് തോമസ് തിരഞ്ഞെടുക്കപ്പെട്ടു

സ്വന്തം ലേഖകൻ പൂഞ്ഞാർ: പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ് പിന്തുണയോടെ ജനപക്ഷം നേതാവ് പ്രസാദ് തോമസ് തിരഞ്ഞെടുക്കപെട്ടു. എൽഡിഎഫ് സ്ഥാനാർത്ഥി രമേശ് ബി വെട്ടിമറ്റത്തിനെതിരെ 6 വോട്ടുകൾക്കാണ് പരാജയപെടുത്തിയത്.ബി.ജെ.പി. അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.പൂഞ്ഞാർ മുൻ എം.എൽ.എ യും മന്ത്രിയുമായിരുന്ന ടി.എ.തൊമ്മന്റെ […]

വീടുകുത്തിത്തുറന്ന് രണ്ടു പവൻ മോഷ്ടിച്ചു: മലപ്പുറം സ്വദേശിയ്ക്ക് ഏഴു വർഷം കഠിന തടവ്

സ്വന്തം ലേഖകൻ കോട്ടയം: വീട് കുത്തിത്തുറന്ന് രണ്ടു പവൻ മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശിയ്ക്ക് ഏഴു വർഷം കഠിന തടവ്. മലപ്പുറം നിലമ്പൂർ കുന്നുമ്മേൽ വീട്ടിൽ സുരേഷി (പനച്ചിപ്പാറ സുരേഷ് – 49)നെയാണ് ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സന്തോഷ് […]

പാലായിൽ വൻ ചീട്ടുകളി സംഘം പിടിയിൽ: വീട്ടിൽ നിന്നും പിടികൂടിയത് ഒൻപത് ലക്ഷത്തോളം രൂപയുമായി 17 പേരെ; പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ രണ്ടാം നിലയിൽ നിന്നു ചാടിയ ആൾ കാലൊടിഞ്ഞ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: പാലാ മുരിക്കുംപുഴയിലെ വീട് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയിരുന്ന വമ്പൻ സംഘം പിടിയിൽ. ചീട്ടുകളി കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ പതിനേഴ് പേരിൽ നിന്നായി ഒൻപത് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. സംഭവ സ്ഥലത്തു നിന്നും പൊലീസിനെ കണ്ട് രക്ഷപെടാൻ രണ്ടാം […]

ഈരാറ്റുപേട്ട തീക്കോയിയിൽ മണ്ണിടിച്ചിൽ; മണ്ണിടിഞ്ഞ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയത് എട്ടംഗ കുടുംബം; നാലു പേർ മരിച്ചു

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: ദുരിതം വിതച്ചെത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഈരാറ്റുപേട്ടയിൽ വൻ ദുരന്തം. ഈരാറ്റുപേട്ട തീക്കോയി വെള്ളികുളത്ത് മണ്ണിടിഞ്ഞ് ഒരു വീട് പൂർണമായും തകർന്നു. വീടിനുള്ളിൽ എട്ടു പേരുണ്ടായിരുന്നു. ഒരു മണിക്കൂറോളം മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ഇവരെ രക്ഷാപ്രവർത്തകരെത്തി, വീട് പൂർണമായും […]

കനത്ത മഴ: ജില്ലയിലെ ചിലയിടങ്ങളിൽ അവധി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. അതിരൂക്ഷമായ മഴയെ തുടർന്ന് മീനച്ചിൽ പ്രദേശത്ത് ഉരുൾപൊട്ടാനുള്ള സാധ്യത അടക്കം കണക്കിലെടുത്താണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. […]

ഇരുപത് മണിക്കൂർ നീണ്ട പരിശ്രമം; ടാറിൽ ഒട്ടിപ്പിടിച്ച് നായ്ക്കുട്ടികൾക്ക് പുനർജീവനേകി എട്ടു മനുഷ്യർ: ഫ്രണ്ട്‌സ് ഓഫ് ആനിമൽസിന്റെ പ്രവർത്തനത്തിൽ ജീവൻ കിട്ടിയത് കുഞ്ഞു നായ്ക്കൾക്ക്

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: റോഡരകിൽ മറിഞ്ഞു വീണ ടാർവീപ്പയ്ക്കുള്ളിൽ കുടുങ്ങിയ ഏഴ് നായ്ക്കുട്ടികളെ പുനർജീവിതത്തിലേയ്ക്കു കൈപ്പിടിച്ച് ഉയർത്താൻ ഫ്രണ്ട്സ് ഓഫ് ആനിൽസിലെ ഒരു കൂട്ടം മനുഷ്യർ. ടാർവീപ്പയിൽ ഒപ്പിപ്പിടിച്ച് ശരീരം ഒന്നനക്കാൻ പോലും കഴിയാതിരുന്ന ഏഴ് നായ്ക്കുട്ടികൾക്കാണ് മൃഗസ്നേഹികൾ ജീവൻ തിരികെ […]

കാലവര്‍ഷം: കണ്‍ട്രോള്‍ റൂമില്‍ വിവരം നൽകണം

സ്വന്തം ലേഖകൻ കോട്ടയം: കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഏത് ആവശ്യഘട്ടത്തിലും കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം നല്‍കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി അറിയിച്ചു.  കളക്‌ട്രേറ്റിനു പുറമേ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.  […]

ബിജെപി പ്രവർത്തകന്റെ കാൽപാദം വെട്ടിയെടുത്തു: പൊൻകുന്നത്ത് വൻ സംഘർഷം; പിന്നിൽ സിപിഎം എന്ന് സൂചന; ശനിയാഴ്ച പൊൻകുന്നത്ത് ഹർത്താൽ

സ്വന്തം ലേഖകൻ പൊൻകുന്നം: ചിറക്കടവിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു. ആക്രമണത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ആരോപിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആർ.എസ്.എസ് ശാരീരിക് പ്രമുഖ് രമേശിനെ (37) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. ഗുരുതരമായി […]