video
play-sharp-fill

ഐഡ ഹോട്ടലിലെ മിസ്റ്റർ ഇന്ത്യയുടെ പീഡനം: യുവതി മൊഴി മാറ്റി; മിസ്റ്റർ ഇന്ത്യ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി മൊഴി; മിസ്റ്റർ ഇന്ത്യ മുരളികുമാറിനെതിരെ പൊലീസ് കേസ്; പരാതിയുമായി പെൺകു്ട്ടിയുടെ പിതാവും

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിലെ ഐഡ ഹോട്ടലിലുണ്ടായ സംഭവത്തിൽ യുവതി മൊഴി മാറ്റി. ഇതോടെ മിസ്റ്റർ ഇന്ത്യയും നേവി ഉദ്യോഗസ്ഥനുമായ യുവാവ് കുടുങ്ങി. സംഭവത്തിൽ യുവതിയുടെ മൊഴിയുടെയും, പിതാവിന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് മുൻ മിസ്റ്റർ ഇന്ത്യയും മുംബൈ […]

ജോസ്‌ കെ.മാണി എം.പിയുടെ പുതിയ ഓഫീസ്‌ ചാലുകുന്നിന്‌ സമീപം

  സ്വന്തം ലേഖകൻ കോട്ടയം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‌ സമീപം പ്രവര്‍ത്തിച്ചിരുന്ന ജോസ്‌ കെ.മാണി എം.പിയുടെ ഓഫീസ്‌ ചാലുകുന്ന്‌ സി.എം.എസ്‌ കോളേജ്‌ എല്‍.പി സ്‌ക്കൂളിന്‌ എതിര്‍വശത്തുള്ള കെട്ടിടത്തിലേക്ക്‌ ഇന്ന്‌ മുതല്‍ (01.09.2018)മാറ്റിയിരിക്കുന്നു. ഫോണ്‍ 0481-2567772

നിർബന്ധിത പിരിവിനു പകരം സർക്കാർ അനാവശ്യ ചെലവുകൾ ഒഴിവാക്കണം: യൂത്ത് ഫ്രണ്ട് (എം)

  സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിനെ ദുരിതത്തിലാക്കിയ പ്രളയ ക്കെടുതിയിൽ നിന്നും സഹജീവികൾക്ക് കൈത്താങ്ങ് നൽകിക്കൊണ്ട് കേരളത്തിലെ ആ ബാലവൃദ്ധം ജനങ്ങളും തങ്ങളാലാ കാവുന്ന വിധം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈയ്യയച്ച് സഹായം നൽകിയിട്ടും, കേരളീയ സമൂഹമാകെ  പ്രളയ ദുരിതത്തിൽ നിൽക്കുമ്പോൾ വിദ്യാർത്ഥികളിൽ […]

അടൽജിയുടെ ചിതാഭസ്മ നിമജ്ഞനം നാളെ നാഗമ്പടത്ത്

സ്വന്തം ലേഖകൻ കോട്ടയം: സ്വർഗീയ അടൽജിയുടെ ചിതാഭസ്മം നാളെ നാഗമ്പടം ക്ഷേത്ര കടവിൽ നിമജ്ഞനം ചെയ്യും. രാവിലെ 9.30ന് പാർട്ടി ആസ്ഥാനമായ കോടിമതയിലെ മുഖർജി ഭവനിൽ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ചിതാഭസ്മകലശം നാഗമ്പടത്ത് എത്തിക്കും. തുടർന്ന് പതിനൊന്ന് മണിക്ക് ക്ഷേത്ര കടവിൽ […]

വാജ്‌പേയിയുടെ ചിതാഭസ്മം മീനച്ചിലാർ ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ കോട്ടയം: അടൽജി എന്ന അതുല്യ പ്രതിഭയുടെ ചിതാഭസ്മം മീനച്ചിലാർ ഏറ്റുവാങ്ങി. ഭരണാധികാരി, രാഷ്ട്ര തന്ത്രജ്ഞൻ, പ്രഭാഷകൻ, കവി, പത്രപ്രവർത്തകൻ എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ മാസ്മരിക വ്യക്തിത്വമായിരുന്നു അടൽജി. ഭാരതത്തിന്റെ രണ്ടാം ലോക സഭയിൽ അംഗമായി തുടങ്ങി 2009 വരെയുള്ള […]

‘സ്പാർക്കിൽ’ അനധികൃത ഇടപെടൽ; കർശന നിയന്ത്രണവുമായി സർക്കാർ

സ്വന്തം ലേഖകൻ കൊല്ലം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള ബിൽ ഉൾപ്പെടെ സർവീസ് വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സുപ്രധാന സോഫ്റ്റ്വെയറായ ‘സ്പാർക്കിൽ’ അനധികൃത ഇടപെടൽ. നിർണായക വിവരങ്ങൾ നഷ്ടപ്പെട്ടേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്നു സോഫ്റ്റ്വെയർ ഉപയോഗത്തിനു സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. അധ്യാപകരടക്കം […]

ഇടുക്കി ഡാമിന്റൈ ദൃശ്യങ്ങൾ പകർത്തരുതെന്ന് പറഞ്ഞതിന് പോലീസുകാരനെ യുവതി ക്രൂരമായി മർദ്ദിച്ചു 

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി ഡാമിന് മുകളിലെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നത് വിലക്കിയ പൊലീസുകാരനു നേരെ യുവതിയുടെ ക്രൂര മർദ്ദനം. ഡാം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ശരത് ചന്ദ്രബാബുവിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ശരത് ചന്ദ്രൻ ഇടുക്കി മെഡിക്കൽ കോളേജ് […]

കൈയേറ്റം തടയാൻ അവസരം പരമാവധി പ്രയോജനപ്പെടുത്തണം: വി എസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കുന്നിടിച്ചും വനം കൈയേറിയും വയൽ നികത്തിയും തടയണകൾ കെട്ടിയും നടക്കുന്ന, അനധികൃതമോ അശാസ്ത്രീയമോ ആയ നിർമാണങ്ങളും മറ്റും തടയാൻ പ്രളയദുരന്തം ഒരു നിമിത്തമായി കാണണമെന്ന് വി എസ് അച്യുതാനന്ദൻ. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ കാണിക്കുന്ന ശുഷ്‌കാന്തി, […]

ഐഡ ഹോട്ടലിൽ മുൻ മിസ്റ്റർ ഇന്ത്യയായ നേവി ഉദ്യോഗസ്ഥന്റെയും കാമുകിയുടെയും പ്രണയസല്ലാപം; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിൽ: രക്ഷപെടാൻ കഥയുണ്ടാക്കിയ കമിതാക്കൾ കുടുങ്ങി

തേർഡ് ഐ ബ്യൂറോ കോട്ടയം: മാസങ്ങൾ നീണ്ട ചാറ്റിംഗിനും സൗഹൃദത്തിനും ഇടയിൽ പ്രണയം പങ്കുവയ്ക്കാൻ കോട്ടയം ഐഡ ഹോട്ടലിൽ മുറിയെടുത്ത മുൻ മിസ്റ്റർ ഇന്ത്യയും കാമുകിയും കുടുങ്ങി. ബന്ധപ്പെടുന്നതിനിടെ അമിത രക്തസ്രാവത്തെ തുടർന്ന് കുടമാളൂർ സ്വദേശിയായ 22 കാരി കാമുകി ഗുരുതരാവസ്ഥയിലായതോടെയാണ് […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ജില്ലയിലെ സ്‌കൂളുകളിൽ നിർബന്ധിത പിരിവ്; പിരിവ് വിദ്യാർത്ഥികളെ സമ്മർദത്തിലാക്കി ടാർജറ്റ് നൽകി; പ്രതിഷേധവുമായി മാതാപിതാക്കൾ

സ്വന്തം ലേഖകൻ കോട്ടയം: പ്രളയദുരിതബാധിതരെ സഹായിക്കാനായി ജില്ലയിലെ സ്‌കൂളുകളിൽ നിർബന്ധിത പിരിവ്. സ്വകാര്യ – എയ്ഡഡ് മാനേജ്മെന്റ് സ്‌കൂളുകളാണ് വിദ്യാർത്ഥികളിൽ നിന്നും നിർബന്ധിത പിരിവ് നടത്തുന്നത്. ചില സ്‌കൂളുകൾ വിദ്യാർത്ഥികൾക്ക് ടാർജറ്റ് നൽകിയാണ് നിർബന്ധിത പിരിവ് നടത്തുന്നത്. വിദ്യാർത്ഥികളെയും ദുരിതാശ്വാസ നിധിയുടെ […]