ഹമ്പിൽ കയറി നിയന്ത്രണം വിട്ട ഓട്ടോ ടാക്‌സി റോഡിൽ മറിഞ്ഞു: ഡ്രൈവർക്ക് സാരമായി പരിക്കേറ്റു; അപകടം കുമ്പനാട്ട്
സ്വന്തം ലേഖകൻ തിരുവല്ല: നിയന്ത്രണം വിട്ട ഓട്ടോ ടാക്‌സി ഹമ്പിൽ കയറിയ ശേഷം റോഡിൽ മറിഞ്ഞു. വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ കുമ്പനാട് ആറാട്ട് പുഴ റോഡിലായിരുന്നു അപകടം. കുമ്പനാട് ഭാഗത്തു നിന്നും വരികയായിരുന്നു വാഹനം. […]