കോട്ടയം ജില്ലയില്‍ 891 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.21 ശതമാനം; ജില്ലയില്‍ ആകെ ക്വാറന്‍റയിനില്‍ കഴിയുന്നത് 37896 പേര്‍; തൃക്കൊടിത്താനത്ത് രോഗവ്യാപനം ഉയരുന്നു
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 891 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 885 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 6268 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 14.21 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 375 പുരുഷന്‍മാരും 417 സ്ത്രീകളും 99 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 170 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1310 പേര്‍ രോഗമുക്തരായി. 7878 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 181263 പേര്‍ കോവിഡ് ബാധിതരായി. 172358 പേര്‍ […]