കോട്ടയം ജില്ലയില്‍ 464 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 15.03 നിരക്ക് ശതമാനം ; ഏറ്റവും കൂടുതൽ രോഗികൾ കാഞ്ഞിരപ്പള്ളിയിൽ 

സ്വന്തം ലേഖകൻ  കോട്ടയം :ജില്ലയില്‍ 464 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. പുതിയതായി 3086 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 15.03 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 231 പുരുഷന്‍മാരും 193 സ്ത്രീകളും 40 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1009 പേര്‍ രോഗമുക്തരായി. 6019 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 185253 പേര്‍ കോവിഡ് ബാധിതരായി. 177075 പേര്‍ രോഗമുക്തി […]

കോട്ടയം ജില്ലയില്‍ ഇന്ന് 499 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.08 ശതമാനം; സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി; രോഗമുക്തി നേടിയത് 989 പേര്‍

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 499 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 491 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 4129 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.08 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 214 പുരുഷന്‍മാരും 214 സ്ത്രീകളും 71 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 989 പേര്‍ രോഗമുക്തരായി. 7045 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 184789 പേര്‍ കോവിഡ് ബാധിതരായി. 177014 പേര്‍ രോഗമുക്തി നേടി. […]

കോട്ടയം ജില്ലയില്‍ 822 പേര്‍ക്ക് കോവിഡ്; ടെസ്റ്റ്‌ പോസിറ്റിവിറ്റി ഉയരുന്നു; ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ പനച്ചിക്കാട് പഞ്ചായത്തിൽ; 112 കുട്ടികൾക്കും വൈറസ് ബാധിച്ചു

സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ 822 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 819 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 5163 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 15.92 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 326 പുരുഷന്‍മാരും 384 സ്ത്രീകളും 112 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 173 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   802 പേര്‍ രോഗമുക്തരായി. 7045 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 184282 പേര്‍ കോവിഡ് ബാധിതരായി. […]

ഹൈറേഞ്ചിലേക്ക് പോകുമ്പോള്‍ ലോ ‘റേഞ്ച്’ ആകുന്ന ഓൺലൈന്‍ വിദ്യാഭ്യാസം; സ്മാര്‍ട്ട് ഫോണ്‍ മാത്രം പോര സാറേ….റേഞ്ചും വേണം;  കിഴക്കന്‍ മേഖലകളില്‍ മൊബൈലിന് റേഞ്ചില്ല

സ്വന്തം ലേഖകൻ  മുണ്ടക്കയം: കോവിഡ് മഹാമാരി സംഹാരതാണ്ഡവമാടുന്ന സമയത്ത് നമ്മള്‍ എല്ലാവരും വീടുകളില്‍ തന്നെ കഴിയുകയാണ്.   ‘ഡിജിറ്റല്‍ ഇന്ത്യ ‘ രാജ്യം മുഴുവന്‍ മുഴങ്ങി കേള്‍ക്കുകയാണ്. ക്ലാസുകളെല്ലാം ഓണ്‍ലൈനുകളിലേക്ക് മാറി. ഇതോടെ ഹൈറേഞ്ചിലുള്ള കുട്ടികളുടെ അവസ്ഥയാണ് ബുദ്ധിമുട്ടിലായത്.   കഴിഞ്ഞ വര്‍ഷം മുതല്‍ കോവിഡിന്റെ പിടിയില്‍ ആയതു കൊണ്ട് കുട്ടികളുടെ പഠനം ഓണ്‍ലൈന്‍ ക്ലാസും വിക്ടേഴ്‌സ് ചാനലിലെ ക്ലാസുമായിട്ടാണ് നടന്നിരുന്നത്. കിലോമീറ്ററുകള്‍ യാത്ര ചെയ്തു പാറപ്പുറങ്ങളിലും ഏറുമാടങ്ങളിലും മരങ്ങളില്‍ കയറിയുമാണ് കുട്ടികള്‍ റേഞ്ച് കണ്ടെത്തുന്നത്.   റേഞ്ച് കണ്ടെത്തിയാലും വലിയ പ്രയോജനമില്ലെന്നും പെട്ടെന്ന് […]

കോട്ടയം ജില്ലയില്‍ 636 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.46 ശതമാനം; 983 പേര്‍ രോഗമുക്തരായി; രോഗവ്യാപനം കുറഞ്ഞത് ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പിലാക്കിയതിന്റെ ഫലം 

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 636 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 633 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 5102 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.46 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 297 പുരുഷന്‍മാരും 252 സ്ത്രീകളും 87 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   983 പേര്‍ രോഗമുക്തരായി. 7026 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 183461 […]

അപകടം പതിയിരിക്കുന്ന കഞ്ഞിക്കുഴി – പാറമ്പുഴ റോഡ്; ലോക്ക്ഡൗണിനെ തുടർന്ന് വൺവേ സംവിധാനമില്ല; മുന്നറിയിപ്പ് ഇല്ലാത്തതിനാൽ പ്രധാന റോഡിലേയ്ക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ അപകടങ്ങൾ പതിവ് 

സ്വന്തം ലേഖകൻ  കോട്ടയം: അപകടം പതിയിരിക്കുന്ന കഞ്ഞിക്കുഴി – പാറമ്പുഴ റോഡിനെക്കുറിച്ച് പരാതികൾ കൂടുന്നു. കോട്ടയം ഭാഗത്ത് നിന്നും പാറമ്പുഴ റോഡിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടങ്ങൾ പതിയിരിക്കുന്നത്. വൺവേ റോഡായിരുന്ന ഇവിടെ ലോക്ക്ഡൗണിനെ തുടർന്ന് നിലവിൽ വൺവേ സംവിധാനമില്ല. തിരുവഞ്ചൂർ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ വൺവേ റോഡിലൂടെയാണ് കഞ്ഞിക്കുഴി, കോട്ടയം ഭാഗത്തേയ്ക്ക് പോയിരുന്നത്. കുത്തനെയുള്ള കയറ്റഭാഗമാണിത്. അതിനാൽ പാറമ്പുഴ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് സർവ്വ സാധാരണമാണ്. യാതൊരു വിധ മുന്നറിയിപ്പും ഇല്ലാതെയാണ് ഇവിടെ നിന്നും […]

കോട്ടയം ജില്ലയില്‍ 707 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.29 ശതമാനം; ഏറ്റവും കൂടുതൽ രോഗികൾ കോട്ടയം നഗരസഭാപരിധിയിലും ഏറ്റുമാനൂരും; 709 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 707 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പുതിയതായി 5751 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.29 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 291 പുരുഷന്‍മാരും 323 സ്ത്രീകളും 93 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   709 പേര്‍ രോഗമുക്തരായി. 7373 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 185825 പേര്‍ കോവിഡ് ബാധിതരായി. 174430 പേര്‍ രോഗമുക്തി […]

എടീ കൊച്ചേ ഐ.ലൈവ് യൂ’ രാവിലെ ദൈവ വചനങ്ങള്‍, രാത്രിയില്‍ സ്ത്രീകളോട് അശ്ലീലം; ചർച്ച് ഓഫ് ഗോഡിലെ പാസ്റ്റര്‍ക്കെതിരെ ജില്ല പോലീസ് മേധാവിക്കും ചര്‍ച്ച് ഓഫ് കേരളാ റീജയനിലും യുവതിയുടെ പരാതി; ദൈവദാസന്‍ പാസ്റ്റര്‍ തോമസ് ജോണ്‍ കുടുങ്ങുമെന്നുറപ്പായി

സ്വന്തം ലേഖകന്‍ കോട്ടയം: രാവിലെ ദൈവവചനങ്ങള്‍ പ്രസംഗിക്കും. രാത്രിയില്‍ ‘എടീ കൊച്ചേ ഐ ലൗവ് യൂ’..എന്ന തരത്തിലുള്ള മെസേജുകള്‍ സ്ത്രീകളുടെ ഫേസ്ബുക്ക് മെസേഞ്ചറിലേക്ക് അയച്ച് കൊടുത്തു നിര്‍വൃതിയടയും. പാസ്റ്റര്‍ തോമസ് ജോണിനെതിരെ കോട്ടയം ആര്‍പ്പൂക്കര സ്വദേശിനിയായ യുവതി ഓവര്‍സീയര്‍ ആന്റ് കൗണ്‍സില്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയണിലും, കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. വൃത്തിക്കെട്ടതും അശ്ലീലം നിറഞ്ഞതുമായ മെസേജുകളാണ് പാസ്റ്റര്‍ തോമസ് ജോണ്‍ യുവതിയ്ക്ക് അയച്ചുകൊടുത്തത്. ഇടയ്ക്ക് ഫേസ്ബുക്ക് മെസേഞ്ചറില്‍ വീഡിയോ കോളില്‍ വരാനും വിരുതനായ പാസ്റ്റര്‍ തോമസ് ജോണ്‍ […]

കോട്ടയം ജില്ലയില്‍ 846 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.19 ശതമാനം; കോട്ടയം നഗരസഭാ പരിധിയിലും പനച്ചിക്കാടും രോഗവ്യാപനം കൂടുന്നു; 1358 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ 846 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 5960 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 14.19 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 395 പുരുഷന്‍മാരും 353 സ്ത്രീകളും 98 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1358 പേര്‍ രോഗമുക്തരായി. 7369 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 182112 പേര്‍ കോവിഡ് ബാധിതരായി. 173700 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 38551 […]

നാട്ടിൻ പുറങ്ങളിലെ മഴയുടെ സൗന്ദര്യവും വെള്ളച്ചാട്ടവും കാണാൻ ആളില്ലാതായി; പ്രകൃതി കനിഞ്ഞു നല്കിയ ഭംഗി ആസ്വദിക്കാൻ ഇത്തവണയും ആർക്കും ഭാഗ്യമില്ല

ജുമാന അഷറഫ് മുണ്ടക്കയം: കോവിഡ്‌ മഹാമാരിയുടെ നിയന്ത്രണങ്ങൾ മൂലം നാട്ടിന്‍ പുറങ്ങളിലെ മഴക്കാല കാഴ്‌ചകളും വെള്ളച്ചാട്ടങ്ങളും കാണാനും ഇക്കുറിയും ആരുമില്ല. മഴക്കാലത്ത്‌ മാത്രം രൂപപ്പെടുന്ന വെള്ളച്ചാട്ടങ്ങളും അത്‌ വഴി ഉണ്ടാകുന്ന തോടുകളിലെ ഒഴുക്കും, മീൻപിടുത്തവും കാണാന്‍ നിരവധി പേരാണ്‌ മഴയില്‍ കുതിര്‍ന്ന്‌ ഗ്രാമപ്രദേശങ്ങളില്‍ എത്തിയിരുന്നത്‌. ഇത്തവണയും വെള്ളച്ചാട്ടം രൂപപ്പെട്ടെങ്കിലും അതൊന്നും കാണാന്‍ ആരും എത്തിയില്ല. പാറക്കെട്ടുകളില്‍ നിന്നും ഉണ്ടാകുന്ന ഉറവയും മഴ വെള്ളവും കൂടി ചേരുമ്പോള്‍ ചെറുതോടുകളായി രൂപപ്പെട്ട്‌ വലിയ തോടുകളിലേക്ക്‌ ഒഴുകി എത്തുകയാണ്‌. പലയിടത്തും കൃഷിയിടങ്ങളിലൂടെ ആകും ഇതിന്റെ ഒഴുക്ക്‌. ഈ കുത്തൊഴുക്ക്‌ […]