കോട്ടയത്ത്  നാളെ 21 കേന്ദ്രങ്ങളില്‍ കോവിഷീൽഡ് വാക്സിന്‍ നൽകും; വാക്സിൻ നൽകുക 45 വയസിനു മുകളിലുള്ളവര്‍ക്ക്; രാവിലെ പത്ത് മണി മുതൽ വാക്സിൻ വിതരണം ആരംഭിക്കും; ഇന്ന് വൈകുന്നേരം ഏഴ്  മുതൽ ബുക്ക്‌ ചെയ്യാം

കോട്ടയത്ത്  നാളെ 21 കേന്ദ്രങ്ങളില്‍ കോവിഷീൽഡ് വാക്സിന്‍ നൽകും; വാക്സിൻ നൽകുക 45 വയസിനു മുകളിലുള്ളവര്‍ക്ക്; രാവിലെ പത്ത് മണി മുതൽ വാക്സിൻ വിതരണം ആരംഭിക്കും; ഇന്ന് വൈകുന്നേരം ഏഴ് മുതൽ ബുക്ക്‌ ചെയ്യാം

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം :കോവിഡ് പ്രതിരോധത്തിനുള്ള കോവിഷീല്‍ഡ് വാക്സിന്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് കോട്ടയം ജില്ലയില്‍ നാളെ 21 കേന്ദ്രങ്ങളില്‍ നല്‍കും. 90 ശതമാനവും ഒന്നാം ഡോസുകാര്‍ക്കാണ് നല്‍കുക. ആദ്യ ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവര്‍ക്ക് നേരിട്ടെത്തി രണ്ടാം ഡോസ് സ്വീകരിക്കാം. രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ് സമയം.

 

www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തുന്നവര്‍ക്കാണ് ഒന്നാം ഡോസ് നല്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിതരണ കേന്ദ്രങ്ങളുടെ പട്ടിക

——–

1.അയര്‍ക്കുന്നം പ്രാഥിമാകാരോഗ്യ കേന്ദ്രം

 

2.പനച്ചിക്കാട് കമ്യൂണിറ്റി ഹാള്‍

 

3.ചീരഞ്ചിറ യു.പി. സ്കൂള്‍

 

4.കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം

 

5.കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം

 

6.കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം

 

7.കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം

 

8.മണിമല പ്രാഥമികാരോഗ്യ കേന്ദ്രം

 

9.മീനടം പ്രാഥമികാരോഗ്യ കേന്ദ്രം

 

10.മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രം

 

11.നാട്ടകം കുടുംബാരോഗ്യ കേന്ദ്രം

 

12.പായിപ്പാട് കുടുബാരോഗ്യ കേന്ദ്രം

 

13.പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

 

14.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം

 

15.പുതുപ്പള്ളി സെന്‍റ് ജോര്‍ പള്ളി ഓഡിറ്റോറിയം

 

16.സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം

 

17.തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രം

 

18.തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം

 

19.തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

 

20.ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം

 

21.വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രം