ചങ്ങനാശ്ശേരി ഐ സി ഒ ജംഗ്ഷനിൽ കളീയ്ക്കവടക്കേതിൽ കെ എ നൂഹ് കണ്ണ് (76) നിര്യാതനായി
ചങ്ങനാശ്ശേരി : മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും ട്രാവൻകൂർ സിമൻസിലെ ഉദ്യോഗസ്ഥനുമായ കെ എൻ മുഹമ്മദ് സിയയുടെ പിതാവ് ഐ ഒ സി ജംഗ്ഷനിൽ കളീയ്ക്കവടക്കേതിൽ കെ എ നൂഹ് കണ്ണ് (76) നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച രാത്രി 8.30 ന് കവല മയ്യത്താങ്കര തൈക്കാവിൽ. ഭാര്യ : പരേതയായ കുഞ്ഞു ബീവി, മക്കൾ കെ എൻ മുഹമ്മദ് സാജിദ് (മിനാ സ്റ്റോഴ്സ് ) , നുസിറാ ബീവി, മരുമക്കൾ പി കെ സുനിൽ (അണിയറ) , സലീന ബീവി (ഫാത്തിമാപുരം), നെസി […]