തിരുവഞ്ചൂർ നീറിക്കാട് പുത്തൻ പടിക്കൽ എം ജി രാജമ്മ (100) നിര്യാതയായി
തിരുവഞ്ചൂർ : നീറിക്കാട് പുത്തൻ പടിക്കൽ എം.ജി. രാജമ്മ (100) നിര്യാതയായി. കൈപ്പുഴ നായത്തുപറമ്പിൽ പരേതനായ എ.കെ രാമകൃഷ്ണപിള്ളയുടെ ഭാര്യയാണ്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ.
മക്കൾ : സേതുവമ്മ, പരേതനായ രാജശേഖരൻ, പരേതയായ രമണി, പരേതയായ ലളിത, വിജയകുമാർ, മധുസൂധനൻ നായർ , പരേതനായ ത്രിവിക്രമൻ, ഷാജി, സുജാത, മിനി, ലിനി.
മരുമക്കൾ : പരേതനായ ബാലക്രഷ്ണൻ നായർ, പരേതനായ ഗോപിനാഥൻ നായർ, പരേതയായ ചന്ദ്രിക, ഓമന, ഹേമലത, ബീന, മായ, ഭാസ്കരൻ നായർ, മന്മഥൻനായർ, രാധാകൃഷ്ണൻ നായർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0