സൗത്ത് പാമ്പാടി പൂതകുഴി ശ്രീവിലാസത്തിൽ ചിന്നമ്മ (78) നിര്യാതനായി

സൗത്ത് പാമ്പാടി പൂതകുഴി ശ്രീവിലാസത്തിൽ ചിന്നമ്മ (78) നിര്യാതനായി

കോട്ടയം : സൗത്ത് പാമ്പാടി പൂതകുഴി ശ്രീവിലാസം വീട്ടില്‍ പരേതനായ കെ ജി പുരുഷോത്തമന്‍ നായരുടെ ഭാര്യ ചിന്നമ്മ (78) നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : രാജശേഖരൻ, യമുന, ജവഹർ. മരുമക്കൾ : ബിനി, അജിത് കുമാർ, രശ്മി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group