play-sharp-fill
ചങ്ങനാശ്ശേരി ഐ സി ഒ ജംഗ്ഷനിൽ കളീയ്ക്കവടക്കേതിൽ കെ എ നൂഹ് കണ്ണ് (76) നിര്യാതനായി

ചങ്ങനാശ്ശേരി ഐ സി ഒ ജംഗ്ഷനിൽ കളീയ്ക്കവടക്കേതിൽ കെ എ നൂഹ് കണ്ണ് (76) നിര്യാതനായി

ചങ്ങനാശ്ശേരി : മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും ട്രാവൻകൂർ സിമൻസിലെ ഉദ്യോഗസ്ഥനുമായ കെ  എൻ മുഹമ്മദ് സിയയുടെ പിതാവ് ഐ  ഒ സി ജംഗ്ഷനിൽ കളീയ്ക്കവടക്കേതിൽ കെ എ നൂഹ് കണ്ണ് (76) നിര്യാതനായി.

ഖബറടക്കം വ്യാഴാഴ്ച രാത്രി 8.30 ന് കവല മയ്യത്താങ്കര തൈക്കാവിൽ.

ഭാര്യ : പരേതയായ കുഞ്ഞു ബീവി, മക്കൾ കെ എൻ മുഹമ്മദ് സാജിദ് (മിനാ സ്റ്റോഴ്സ് ) , നുസിറാ ബീവി, മരുമക്കൾ പി കെ സുനിൽ (അണിയറ) , സലീന ബീവി (ഫാത്തിമാപുരം), നെസി മോൾ (ചവറ ) .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മയ്യത്ത് ഐ സി ഒ ജംഗ്ഷനിൽ അലങ്കാർ ഹൈപ്പർ മാർക്കറ്റിന് പുറക് വശത്തുള്ള വസതിയിൽ.