വായോ സൗഹൃദ മതേതര കൂട്ടുകുടുംബമായ സ്നേഹക്കൂട് കൂട്ടുകുടുംബത്തിലെ അംഗങ്ങൾ ഇനി പുതിയ ഭവനത്തിലേക്ക്; നിഷാ സ്നേഹക്കൂടിന് സ്വപ്ന സാക്ഷാത്കാരം…!

വായോ സൗഹൃദ മതേതര കൂട്ടുകുടുംബമായ സ്നേഹക്കൂട് കൂട്ടുകുടുംബത്തിലെ അംഗങ്ങൾ ഇനി പുതിയ ഭവനത്തിലേക്ക്; നിഷാ സ്നേഹക്കൂടിന് സ്വപ്ന സാക്ഷാത്കാരം…!

കോട്ടയം: അക്ഷരനഗരിയിലെ വായോ സൗഹൃദ മതേതര കൂട്ടുകുടുംബമായ
സ്നേഹക്കൂട് കൂട്ടുകുടുംബത്തിലെ അച്ഛനമ്മമാർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു.

ഏപ്രില്‍ 28 ന് കോട്ടയം കൊല്ലാട് ബോട്ടുജെട്ടി കവലയില്‍
തൃക്കോവില്‍ മഹാദേവ ക്ഷേത്രത്തിനു സമീപം പുതുതായി പണികഴിപ്പിച്ച ഭവനത്തിലേക്ക് അച്ചനമ്മമാർ താമസം മാറുമെന്ന് ഡയറക്ടർ നിഷാ സ്നേഹക്കൂടും, സെക്രട്ടറി അനുരാജും അറിയിച്ചു.