എംജി യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മുണ്ടക്കയം തെക്കേമല സ്വദേശിനി ഷീനാ മാത്യു
കോട്ടയം: എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും എം എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി തെക്കേമല തെക്കേൽ മാത്യു ജോസഫിന്റെ മകൾ ഷീനാ മാത്യു.
കുഴിത്തോളു ദീപ ഹൈസ്കൂളിലെ ഹിന്ദി അധ്യാപികയാണ്. മാതാവ് ലിസി മാത്യു.
Third Eye News Live
0