കിംസ്ഹെൽത്ത് ആശുപത്രിയിൽ ജനറൽ ഒ പി കൺസൾട്ടേഷൻ നിരക്കുകൾ കുറച്ചിരിക്കുന്നു ; ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം
കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ പത്താം വാർഷികത്തോടനുബന്ധിച്ചു ഏപ്രിൽ 22 മുതൽ ജനറൽ ഒ പി കൺസൾട്ടേഷൻ നിരക്കുകൾ കുറച്ചിരിക്കുന്നു.
ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ സർജറി എന്നീ വിഭാഗങ്ങൾക്ക് കൺസൾട്ടേഷൻ ഫീ ₹100 മാത്രം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കും : 04812941000,9072726190
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0