പ്രശസ്ത നടിയും സംവിധായികയുമായ ആശാ പരേഖിന് 2020ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം

ന്യൂഡൽഹി: ബോളിവുഡ് നടി ആശാ പരേഖിന് 2020ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം. പ്രശസ്ത നടിയും സംവിധായികയുമാണ്. 79കാരിയായ ആശ അറുപതുകളിലേയും എഴുതുകളിലേയും ബോളിവുഡ് സിനിമകളിലെ മുൻനിര നായികമാരിലൊരാളാണ്. ഭരോസ, കട്ടി പതംഗം, നന്ദൻ, ദോ ബദൻ, തീസരി മൻസിൽ, ചിരാഗ് തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. അറുപതുകളിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ നടി കൂടിയാണ് ആശ പരേഖ്. 1942ലാണ് ജനനം. ചൈൽഡ് ആർട്ടിസ്റ്റായി ആറ് കൊല്ലത്തോളം പ്രവർത്തിച്ച ശേഷമാണ് നായികാ പദവിയിലേക്കുള്ള മാറ്റം. ഷമ്മി കപൂറിന്റെ നായികയായിട്ടായിരുന്നു തുടക്കം. 2002ൽ ഫിലിം ഫെയറിന്റെ […]

ഇഷ്ട നമ്പറിൽ പുതിയ കാരവാന്‍ സ്വന്തമാക്കി ലാലേട്ടന്‍; വൈറലായ ചിത്രങ്ങള്‍ കാണാം..

സ്വന്തം ലേഖിക കൊച്ചി: വൈറലായി മോഹന്‍ലാലിന്റെ പുതിയ വാഹനം. പുതിയ കാരവാനാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. ബ്രൗണ്‍ നിറത്തിലുള്ള കാരവാന്‍ വാഹന പ്രേമികളുടെ മനംകവരുകയാണ്. ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലാണ് മോഹന്‍ലാലിന്റെ കാരവാന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എറണാകുളം ആര്‍.ടി.ഒയ്ക്കു കീഴില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്താണ് ഈ വാഹനം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ബ്രൗണ്‍ നിറത്തില്‍ ഒരുങ്ങിയിട്ടുള്ള വാഹനത്തിന് കൂടുതല്‍ അഴകേകുന്നതിനായി വശങ്ങളില്‍ വലിയ ഗ്രാഫിക്‌സ് സ്റ്റിക്കറുകളും […]

നാലഞ്ച് ദിവസം സീക്രട്ട് റൂമില്‍ കിടത്തി ടോര്‍ച്ചര്‍ ചെയ്തിട്ടും ആരോടും ഒന്നും പറഞ്ഞില്ല; ഒടുവില്‍ ആരാധകരോട് അസുഖവിവരം വെളിപ്പെടുത്തി ബിഗ്‌ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍; വൈറലായി വീണ്ടും ഡോക്ടര്‍

സ്വന്തം ലേഖകന്‍ കൊച്ചി: ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരം ഡോ. റോബിന്‍ രാധകൃഷ്ണന്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. പുറത്ത് വന്നതിന് ശേഷം ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ താരം നടത്തിയിരുന്നു. അതിലൊന്ന് തന്റെ അസുഖവിവരമാണ്. തലയ്ക്ക് പിന്നില്‍ ഒരു ട്യൂമര്‍ ഉണ്ടെന്നും കുറേ വര്‍ഷങ്ങളായി താന്‍ അതുമായി മുന്നോട്ട് പോവുകയാണെന്നുമാണ് റോബിന്‍ തുറന്ന് പറഞ്ഞത്. ഇക്കാര്യങ്ങള്‍ ബിഗ് ബോസിനുള്ളിലോ പുറത്ത് വന്നതിന് ശേഷമോ റോബിന്‍ ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല. സീസണ്‍ ഫോര്‍ വിജയ് ഒരിക്കല്‍ കൂടി തെളിയിക്കുന്നു. ഇതിനു […]

എങ്കേയും എപ്പോതും സംഗീതം, സന്തോഷമായി’ ഒരേയൊരു എസ്. പി. ബി; മരിക്കാത്ത ഓർമ്മകൾക്ക് രണ്ട് വർഷം; ഇന്ത്യന്‍ സംഗീത ഹൃദയം കീഴടക്കിയ മാന്ത്രിക ശബ്ദം സംഗീത പ്രേമികളുടെ ഹൃദയത്തില്‍ വേരുറച്ചു പോയൊരു ശബ്ദവൈകാരികത തലമുറകളിലൂടെ ജീവിക്കുന്നു

ഏതു കാലത്തും യുവതലമുറയുടെ ആവേശമായി തുടര്‍ന്നിരുന്നു, എസ്. പി. ബി. പ്രായത്തിന്റെ അതിര്‍ത്തികളെ ഭേദിച്ചു മുന്നോട്ടുപോയിരുന്ന ആ ശബ്ദം എന്നേക്കുമായി നിലച്ചുപോയപ്പോള്‍, ജനപ്രിയസംഗീതത്തിന്റെ ഒരു കാലഘട്ടം കൂടിയാണ് അവസാനിച്ചത്. പറിച്ചെറിയാന്‍ ആവാത്തത്രയും വേരുറച്ചു പോയൊരു ശബ്ദവൈകാരികത. രണ്ടു വർഷം കടന്നു പോയെങ്കിലും എസ്. പി. ബി. പാട്ടുകാരന്‍ എന്ന നിലയ്ക്ക് ഇതുവരെയും ഒരു ശൂന്യതയേ ഉണ്ടാക്കിയിട്ടില്ല. അല്ലെങ്കില്‍ അതിനുള്ള സമയം ആയിട്ടില്ല. എസ്. പി. ബി. പാടിയ പാട്ടുകള്‍ ഇപ്പോഴും പലയിടങ്ങളിലായി -ഇന്റര്‍നെറ്റില്‍ നിന്നും, സ്മാര്‍ട് ഫോണുകളില്‍ നിന്നും -പാടിയൊഴുകുക തന്നെയാണ്. ശാസ്ത്രീയാഭ്യസനം ഉണ്ടായിട്ടില്ല […]

മലയാള സിനിമയുടെ അഭിനയ തിലകം മാഞ്ഞിട്ട് ഒരു ദശാബ്ദം;ചാക്കോ മാഷായും ഉപ്പൂപ്പയായും മേനോന്‍ മാഷായും പുതിയ തലമുറ പോലും ആരാധിക്കുന്ന അഭിനയ കുലപതി; പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും തിലകന്റെ ഓര്‍മ്മകള്‍ക്കെന്ത് തിളക്കം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മലയാളത്തിന്റെ തിലകക്കുറി മാഞ്ഞിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിടുന്നു. 1973-ലാണ് തിലകന്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.1956-ല്‍ പഠനം ഉപേക്ഷിച്ച് പൂര്‍ണ്ണമായും നാടകനടന്‍ ആയി.ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരില്‍ ഒരു നാടകസമിതി നടത്തിയിരുന്നു.മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസില്‍ പ്രത്യേകം അച്ചടിക്കുകയും ചെയ്യും.മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകന്‍ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്.1966 വരെ കെ.പി.എ.സി. യിലും തുടര്‍ന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി […]

‘അഞ്ചിൽ ഒരാൾ തസ്കരൻ’ ; ഒക്ടോബർ 14 ന് തീയറ്ററുകളിലേക്ക്

റോഡുകളിൽ കുണ്ടും കുഴിയും തെരുവ് നായ്ക്കളും നിറഞ്ഞ് ജനം സഹികെട്ടിരിക്കുന്ന ഇക്കാലത്ത് തിയറ്ററു കളിലേക്ക് ഒരു വിനോദ ചിത്രം വരുന്നു. സോമൻ അമ്പാട്ട് കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചിൽ ഒരാൾ തസ്കരൻ. ഒക്ടോബർ 14 നാണ് റിലീസ്. കുടുംബത്തെക്കാൾ കൂട്ടുകാർക്ക് പ്രാധാന്യം കൊടുക്കുന്ന ന്യൂജൻ തലമുറയിൽ ഗുണത്തോടൊപ്പം അതുണ്ടാക്കുന്ന ദോഷങ്ങൾ ഒരു ഫാമിലി എൻ്റർടൈൻമെൻ്റ് ആയി പറയുന്ന സിനിമയാണ് അഞ്ചിൽ ഒരാൾ തസ്‌കരൻ. ന്യൂജനും അണുകുടുംബം ങ്ങളും തമ്മിലെ ബന്ധങ്ങളെകുറിച്ചാണ് ഈ ചിത്രം പറയുന്നത്. മാതാ പിതാക്കൾ എങ്ങനെയാണ് കുട്ടികളെ കൈകാര്യം ചെയ്യേണ്ടത് […]

ബോളിവുഡ് താരം ഇമ്രാന്‍ ഹഷ്മിയ്ക്കെതിരെ കാശ്മീരില്‍ ആക്രമണം; താരത്തിന് നേരെ കല്ലേറിഞ്ഞ് അ‌ജ്ഞാതര്‍; സംഭവം ഷൂട്ടിംഗ് ചിത്രീകരണത്തിനിടെ

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ബോളിവുഡ് താരം ഇമ്രാന്‍ ഹഷ്മിയെ ആക്രമിച്ച്‌ അ‌ജ്ഞാതര്‍. ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ വെച്ചാണ് താരത്തിന് നേരെ കല്ലേറുണ്ടായത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം ജമ്മുവിലെത്തിയത്. തേജസ് ദിയോസ്‌കര്‍ സംവിധാനം ചെയ്യുന്ന ‘ഗ്രൗണ്ട് സീറോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം പഹല്‍ഗാമിലെ മാര്‍ക്കറ്റിലൂടെ സവാരി നടത്തവേ ആയിരുന്നു ആക്രമണമുണ്ടായത്. ചിത്രത്തില്‍ ഒരു പട്ടാള ഓഫീസറുടെ വേഷത്തിലാണ് ഇമ്രാന്‍ ഹഷ്മി പ്രത്യക്ഷപ്പെടുന്നത്. സംഭവത്തില്‍ ജമ്മു പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. മലയാളത്തില്‍ ബോക്സ് ഓഫീസ് […]

മലയാളം സീരിയൽ താരം രശ്മി ജയഗോപാൽ അന്തരിച്ചു: ഞെട്ടലിൽ സീരിയൽ ലോകം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്വന്തം സുജാത എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി രശ്മി ജയഗോപാൽ അന്തരിച്ചു. 51 വയസ്സായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിലായിരുന്നു അന്ത്യം. സ്വന്തം സുജാതയിലെ സാറാമ്മ എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ‘രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല.സ്വന്തം സുജാതയിലെ ‘സാറാമ്മ’ എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും. ഈ പുഞ്ചിരി ഇനി ഇല്ല….സാറാമ്മ പോയി…. രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ […]

ഒരു സീൻ അഭിനയിച്ച് കഴിഞ്ഞ് അത് നന്നായോ എന്ന് അറിയാൻ അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയാൽ മതി; ഇമോഷണലി ഫീല് ചെയ്യുന്ന സീനാണെങ്കിൽ ജോഷി സാർ കരഞ്ഞിട്ടുണ്ടാകും- മണിയൻപിള്ള രാജു

മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകനാണ് ജോഷിയെന്ന് മണിയൻപിള്ള രാജു. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടയ്ക്കാണ് അ​ദ്ദേഹം ജോഷിയെ കുറിച്ച് സംസാരിച്ചത്. എത്ര ടെക്നിക്കും പുതിയ സംവിധായകരും വന്നാലും അദ്ദേഹത്തിന്റെ സംവിധാനത്തിൻ്റെ അത്ര വരില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു. വലിയ ശബ്ദവും ദേഷ്യവുമൊക്കെ ഉണ്ടങ്കിലും മനസ്സുകൊണ്ട് ലോലനായ വ്യക്തിയാണ് ജോഷി സാറ്. ഒരു സീൻ അഭിനയിച്ച് കഴിഞ്ഞ് അത് നന്നായോ എന്ന് അറിയാൻ അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയ മതി. ഇമോഷണലി ഫീല് ചെയ്യുന്ന സീനാണെങ്കിൽ അദ്ദേഹം കരഞ്ഞിട്ടുണ്ടാകും. സീൻ കഴിഞ്ഞ് അദ്ദേഹത്തെ നോക്കുമ്പോൾ കരഞ്ഞുകൊണ്ട് […]

‘ ഈ റോളിന് തടിച്ച്‌, കുറച്ചൂടെ പ്രായം തോന്നിക്കുന്ന സ്ത്രീയെയാണ് വേണ്ടത് ; ഞാനന്ന് ചെറുപ്പമാണ്’; അഭിനയിക്കാനുള്ള റോളുകള്‍ കിട്ടിയാല്‍ മതിയെന്നേയുള്ളു. പോസിറ്റീവ് കഥാപാത്രങ്ങളേക്കാളും കുറച്ച്‌ വില്ലത്തിയായാലും കുഴപ്പമില്ല; ‘കടപ്പുറം കാര്‍ത്ത്യാനി’ ആയതിനെ കുറിച്ച്‌ നടി സീനത്ത്

ചെറിയ പ്രായത്തില്‍ നാടകത്തില്‍ അഭിനയിച്ച്‌ തുടങ്ങി മലയാള സിനിമയിലും സീരിയലും അനേകം കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് സീനത്ത്. നെഗറ്റീവ് വേഷങ്ങളും അമ്മ കഥാപാത്രങ്ങളുമൊക്കെ അനായാസം കൈകാര്യം ചെയ്യാന്‍ സീനത്തിന് സാധിച്ചിരുന്നു. സീനത്തിന്റെ സിനിമാ കരിയര്‍ എടുത്ത് നോക്കുമ്പോള്‍ തുടക്കകാലത്ത് അഭിനയിച്ച കാര്‍ത്ത്യാനി എന്ന റോളുണ്ടാവും. ഗോഡ്ഫാദര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ ഒരൊറ്റ സീനില്‍ മാത്രമേ വരുന്നുള്ളുവെങ്കിലും അതിന് പിന്നിലുണ്ടായ കഥയെ പറ്റി നടി പറയുകയാണിപ്പോള്‍ നടി. ഗോഡ്ഫാദറിലെ കഥാപാത്രം ഒറ്റ സീനേ ഉണ്ടായിരുന്നുള്ളു. ഒരു പയ്യനെ പിടിച്ച്‌ കൊണ്ട് പോവുന്ന കടപ്പുറത്ത് താമസിക്കുന്ന കാര്‍ത്ത്യാനിയുടെ […]