ഒന്നുമില്ലെങ്കിലും എന്റെ കുഞ്ഞിന്റെ അമ്മയല്ലേ..! അമ്പിളിയുടെ മുനവെച്ച വാക്കുകൾക്ക് മറുപടിയുമായി ആദ്യ ഭർത്താവ്; നല്ലവനായ അമ്പിളിയുടെ ഭർത്താവിനും ലോവലിന്റെ ആശംസകൾ
സിനിമാ ഡെസ്ക് കൊച്ചി: അമ്പിളി ദേവിയുടെ വിവാഹവും ഇവരുടെ ആദ്യ ഭർത്താവിന്റെ കേക്ക് മുറിയ്ക്കലുമാണ് ഇപ്പോൾ സീരിയൽ ലോകത്തെ പ്രധാന ചർച്ചാ വിഷയം. തെറ്റുകാരി അമ്പിളിയെന്ന് ഒരു വിഭാഗം പറയുമ്പോൾ ലോവലാണ് തെറ്റുകാരനെന്നാണ് അമ്പിളിയുടെ ആരാധകരുടെ വാദം. ഇതിനെല്ലാം ഉപരിയായി നാല് വിവാഹം കഴിച്ച ആദിത്യനെയും കുറ്റപ്പെടുത്തുന്നു ഒരു വിഭാഗം. അമ്പിളിയുടെ വിവാഹ ദിവസം േേകക്ക് മുറിച്ച് ആഘോഷിച്ച ആദ്യ ഭർത്താവ് ലോവലിനെ കോടതി കയറ്റുമെന്നായിരുന്നു അമ്പിളിയുടെ പ്രതികരണം. ഇതിനെതിരെ ലോവൽ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. മുൻഭർത്താവ് ലോവലിനെതിരെ കടുത്ത ഭാഷയിലായിരുന്നു അമ്പിളിയുടെ […]