HomeCrimeകാമുകനെ വെട്ടിനുറുക്കി മാച്ബൂസാക്കി പാക്കിസ്ഥാനികൾക്ക് നൽകി ; യു. എ. ഇയിലെ അൽ അയ്‌നിൽ നടന്ന...

കാമുകനെ വെട്ടിനുറുക്കി മാച്ബൂസാക്കി പാക്കിസ്ഥാനികൾക്ക് നൽകി ; യു. എ. ഇയിലെ അൽ അയ്‌നിൽ നടന്ന കൊലപാതകത്തിൽ ഞെട്ടി അറബ് രാഷ്ടങ്ങൾ

-

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മുബൈ : കാമുകനെ വെട്ടിനുറുക്കി പാക്കിസ്ഥാനികൾക്ക് നൽകിയ യുവതി അറസ്റ്റിൽ. യുഎഇയിലെ അൽ അയ്‌നിലാണ് മുപ്പത് വയസുകാരിയായ യുവതി ഇരുപത് വയസ്സുകാരനെ വെട്ടിനുറുക്കി ഭക്ഷണമാക്കി പാക്കിസ്ഥാനികൾക്ക് നൽകിയത്. യുവാവിനെ കാണന്മാനില്ലെന്ന സഹോദരന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനായി പോലീസ് യുവതിയെ സമീപിച്ചപ്പോൾ അയാളെ പുറത്താക്കിയെന്നും എവിടെയാണെന്ന് അറിയില്ലെന്നുമാണ് പറഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു മനുഷ്യന്റെ പല്ലുകൾ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഡി. എൻ. എ പരിശോധനയിലാണ് പല്ല് കാണാതാവുന്ന യുവാവിന്റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവതി താനാണ് കൊലപ്പെടുത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. കൊല നടത്തിയതിന് ശേഷം ചെറുതാക്കി നുറുക്കിയെന്നും പോലീസ് പറയുന്നു. ശേഷം വീടിന് സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് മൃതദേഹം ൾഫ് ഭക്ഷണ വിഭവമായ മാച്ച്ബൂസാക്കി വിളമ്പി നൽകുകയെന്നായായിരുന്നു പോലീസ് റിപ്പോർട്ട്. ബാക്കിയുണ്ടായിരുന്ന മൃതദേഹഭാഗങ്ങൾ നായക്കൾക്കും നൽകുയായിരുന്നു. വർഷങ്ങളായി യുവാവിനെ സാമ്പത്തികമായി സഹായിക്കുകയായിരുന്നെന്നും എന്നിട്ടും യുവാവ് മറ്റൊരാളെ വിവാഹം ചെയ്യുകയാണെന്ന് പറഞ്ഞപ്പോൾ നിയന്ത്രണം വിട്ടാണ് കൊലപാതകം ചെയ്തതെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തിയത്.

Related articles

Stay Connected

0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe
spot_img

Latest posts