HomeMainകാ​ട്ടു​പ​ന്നി​ക്ക് വ​ച്ച വൈ​ദ്യു​തി കെ​ണി​യി​ൽ നി​ന്ന് വൈദ്യുതാഘാതമേറ്റ് വീ​ട്ട​മ്മക്ക് ദാരുണാന്ത്യം ; സ്വ​ന്തം ക​പ്പ​ത്തോ​ട്ട​ത്തി​ലാണ് മ​രി​ച്ച...

കാ​ട്ടു​പ​ന്നി​ക്ക് വ​ച്ച വൈ​ദ്യു​തി കെ​ണി​യി​ൽ നി​ന്ന് വൈദ്യുതാഘാതമേറ്റ് വീ​ട്ട​മ്മക്ക് ദാരുണാന്ത്യം ; സ്വ​ന്തം ക​പ്പ​ത്തോ​ട്ട​ത്തി​ലാണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

-

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാ​ല​ക്കാ​ട്: കാ​ട്ടു​പ​ന്നി​ക്ക് വ​ച്ച വൈ​ദ്യു​തി കെ​ണി​യി​ൽ നി​ന്ന് വൈദ്യുതാഘാതമേറ്റ് വീ​ട്ട​മ്മക്ക് ദാരുണാന്ത്യം. വ​ണ്ടാ​ഴി പ​ന്നി​ക്കു​ന്ന് ക​രൂ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ ഗ്രേ​സി(63)​യെ​യാ​ണ് സ്വ​ന്തം ക​പ്പ​ത്തോ​ട്ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി മൃ​ത​ദേ​ഹം ഉ​ട​ൻ​ത​ന്നെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന മേ​ഖ​ല​യാ​യ​തി​നാ​ൽ ഇ​വി​ടെ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​ണ്. അ​തി​നാ​ൽ ഓ​രോ കൃ​ഷി​യി​ട​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ളി​ലും പ​ന്നി​ക്കെ​ണി വ​യ്ക്കു​ന്ന​ത് പ​തി​വാ​ണ്.

Related articles

Stay Connected

0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe
spot_img

Latest posts