നടന്‍ ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു വിവാഹിതനായി; വധു നയന
സ്വന്തം ലേഖകൻ നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായി. നയനയാണ് വധു. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം. കമ്പ്യൂട്ടർ എഞ്ചിനീയർമാരാണ് വിഷ്ണുവും നയനയും. ബിടെക്ക് പഠനം ഒരുമിച്ചായിരുന്നു. അന്നത്തെ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ബിടെക്കിന് ശേഷം വിഷ്ണു […]