video
play-sharp-fill

നന്ദികേടിന്റെ മറ്റൊരു പേരാണ് ചങ്ങനാശ്ശേരി; മേഴ്‌സി ഒട്ടും ഇല്ലാത്തയാളാണ് മേഴ്‌സിക്കുട്ടിയമ്മ; കോണ്‍ഗ്രസിന്റെ അധപ്പതനത്തില്‍ ദുഃഖമുണ്ട്; സമുദായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം; ബാബുവിന്റെത് ദൈവകാരുണ്യം കൊണ്ട് മാത്രമുള്ള വിജയമാണ്; ഇടത് വിജയത്തിന് പിന്നാലെ സുകുമാരന്‍ നായരെയും മന്ത്രിമാരെയും വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍.

സ്വന്തം ലേഖകന്‍ ആലപ്പുഴ: തന്നോട് ക്രൂരത കാണിച്ച ഒറ്റ കോണ്‍ഗ്രസുകാരനും ആലപ്പുഴ ജില്ലയില്‍ നിന്ന് ജയിച്ചിട്ടില്ലെന്നും തന്നെ തകര്‍ക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്തവരാണ് ആലപ്പുഴ ജില്ലയിലെ കോണ്‍ഗ്രസുകാരെന്നും വെള്ളാപ്പള്ളി. ഇടത് വിജയത്തിന് പിന്നാലെ സുകുമാരന്‍ നായരെയും മന്ത്രിമാരെയും വിമര്‍ശിച്ച് […]

ജോസ് കെ.മാണി എൽ.ഡി.എഫിലേക്ക് ചേക്കേറിയപ്പോൾ ഒഴിവ് വന്ന സ്ഥാനം ലക്ഷ്യമിട്ട് ബി.ഡി.ജെ.എസ് ; വെള്ളാപ്പള്ളിയേയും മകനെയും സ്വാഗതം ചെയ്ത് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും : കളങ്കിത വ്യക്തിത്വങ്ങളെ യു.ഡി.എഫിന്റെ ഭാഗമാക്കില്ലെന്ന നിലപാടിൽ ഉറച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വന്തം ലേഖകൻ കോട്ടയം : ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയായി കേരളാ കോൺഗ്രസ് ജോസ് പക്ഷം ഇടത് പക്ഷത്തേക്ക് ചേക്കേറിയപ്പോൾ വലിയൊരു രാഷ്ട്രീയ മാറ്റത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.ജോസ് പരക്ഷം യു.ഡി.എഫ് വിട്ടപ്പോൾ ഒഴിവു വന്ന സ്ഥാനം ലക്ഷ്യമിട്ടാണ് ബിഡിജെഎസിന്റെ നീക്കങ്ങൾ […]

വിവാദങ്ങളൊഴിയാതെ എസ്.എൻ.ഡി.പി : പബ്ലിക് ട്രസ്റ്റായ എസ്.എൻ ട്രസ്റ്റിനെ വെള്ളാപ്പള്ളി നടേശൻ ഫാമിലി ട്രസ്റ്റാക്കി മാറ്റി ; ട്രസ്റ്റിലെ 70% പേരും വെള്ളാപ്പള്ളിയുടെ കുടുംബാംഗങ്ങളും ശിങ്കിടികളുമാണെന്ന് ശ്രീനാരായണ സഹോദരധർമ്മവേദി

സ്വന്തം ലേഖകൻ കൊല്ലം: വീണ്ടുമൊരു ഇടവേളയ്ക്ക് ശേഷം എസ്.എൻ.ഡി.പിയെ ബന്ധപ്പെട്ട് വിവാദങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ പബ്ലിക്ക് ട്രസ്റ്റായ എസ് എൻ ട്രസ്റ്റിനെ വെള്ളാപ്പള്ളി നടേശൻ ഫാമിലി ട്രസ്റ്റാക്കി മാറ്റിയെന്ന ആരോപണങ്ങളുമായി ശ്രീനാരായണ സഹോദരധർമവേദി രംഗത്ത്. എസ്.എൻ.ട്രസ്റ്റിൽ മറ്റാർക്കും അംഗത്വം നൽകാതെ […]

വെള്ളാപ്പള്ളി – സുഭാഷ് വാസു പോര് മുറുകുന്നു : എഞ്ചിനീയറിങ്ങ് കോളജിന്റെ പേര് പുനർനാമകരണം ചെയ്തു ; ഗോകുലം ഗോപാലൻ പുതിയ ചെയർമാൻ

സ്വന്തം ലേഖകൻ ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മിലുള്ള പോര് മുറുകുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള ശ്രീ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ പേര് മാറ്റി. മഹാഗുരു ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നാണ് […]

എസ്.എൻ.ഡി.പിയെ തകർക്കാൻ സംഘപരിവാർ അയച്ച ചാവേറുകളാണ് സുഭാഷ് വാസുവും ടി.പി സെൻകുമാറും : വെള്ളാപ്പള്ളി നടേശൻ

സ്വന്തം ലേഖകൻ ആലപ്പുഴ: സുഭാഷ് വാസുവിൻറെയും ടി.പി. സെൻകുമാറിൻറെയും പിന്നിൽ സംഘപരിവാറാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതൽ വ്യക്തമായി വരുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. എസ്.എൻ.ഡി.പിയെ തകർക്കാൻ സംഘപരിവാർ അയച്ച ഈ ചാവേറുകൾ സ്വയം ബോംബ് […]

വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ പോര് മുറുകുന്നു ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധർമ്മവേദി

  സ്വന്തം ലേഖകൻ ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ പോര് മുറുകുന്നു. എസ്എൻഡിപിയിലെ വെള്ളാപ്പള്ളി ആധിപത്യത്തിനെതിരെ പോരിനുറച്ച് കൂടുതൽ സംഘടനകളാണ് രംഗത്ത് വന്നിരിക്കുന്നത്. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരായ സുഭാഷ് വാസുവിന്റെ വെളിപ്പെടുത്തലുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധർമ്മവേദി മുഖ്യമന്ത്രിയെ […]

ജയ് ജയ് വെള്ളാപ്പള്ളി ; വീരശ്രീ വെള്ളാപ്പള്ളി നടേശനെ തൊടാൻ ആർക്കും കഴിയില്ല : പരിഹാസവുമായി അഡ്വ.ജയശങ്കർ

  സ്വന്തം ലേഖകൻ കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരിഹസിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ രംഗത്തെത്തി. വെള്ളാപ്പള്ളി മഹാപുരുഷനാണെന്നും അദ്ദേഹത്തെ തൊടാൻ ആർക്കും കഴിയില്ലെന്നുമാണ് ജയശങ്കർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്. ‘യേശുദേവനെ യൂദാസ് […]

‘അമ്പലവും വിഴുങ്ങി,ബിംബവും വിഴുങ്ങി പിന്നെ ഭഗവാൻ പിമ്പേ’ എന്ന രീതിയാണ് അവരുടേത് ; ഈഴവരെ മന്ത്രിക്കസേരയിൽ നിന്ന് നീക്കാൻ ശ്രമം : വെള്ളാപ്പള്ളി

  സ്വന്തം ലേഖകൻ ആലപ്പുഴ : ഉപതെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യത മറയ്ക്കാൻ ചിലർ ഇതരസമുദായങ്ങളെ പേര് പറയാതെ ആക്ഷേപിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ‘അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി പിന്നെ ഭഗവാൻ പിമ്പേ’ എന്നതാണ് ഇവരുടെ […]

കഴിഞ്ഞ വർഷം പിണറായി വിജയന് ശനിദശയായിരുന്നുവെങ്കിൽ ഇപ്പോൾ ശുക്രദശയാണ് ; വെള്ളാപ്പള്ളി നടേശൻ

  സ്വന്തം ലേഖകൻ ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ വർഷം ശനിദശയായിരുന്നുവെങ്കിൽ ഇപ്പോൾ ശുക്രദശയാണെന്ന് വെള്ളാപ്പള്ളി നടേശൻ.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സർവ്വകക്ഷിയോഗം വിളിച്ച മുഖ്യമന്ത്രിയെ പ്രശംസിച്ചാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്. ‘അന്ന് ശബരിമല പ്രശ്‌നത്തിൽ അദ്ദേഹത്തിനെതിരെ നിന്നവരെ ഇന്ന് ഒരേ […]

എസ്.എൻ.ഡി.പിയിലും എസ്. എൻ ട്രസ്റ്റിലും കോടികളുടെ അഴിമതി വെള്ളാപ്പള്ളി നടത്തിയിട്ടുണ്ട് ; ഗുരുതര ആരോപണവുമായി വെള്ളാപ്പള്ളി നടേശന്റെയും തുഷാറിന്റെയും വിശ്വസ്തനായിരുന്ന സുഭാഷ് വാസു

സ്വന്തം ലേഖകൻ ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ഗുരുതര ആരോപണവുമായി മാവേലിക്കര യൂണിയൻ പ്രസിഡന്റും സ്‌പൈസസ് ബോർഡ് ചെയർമാനുമായ സുഭാഷ് വാസു രംഗത്ത്. സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും എസ്എൻഡിപിയിലും എസ്എൻ ട്രസ്റ്റിലും കോടികളുടെ അഴിമതി […]