video
play-sharp-fill

കൈവിടില്ല; ചേർത്ത് പിടിക്കും ! സുധിയുടെ കുടുബത്തിനൊപ്പം പാർട്ടിയും സർക്കാരുമുണ്ട്..! വാഹനാപകടത്തിൽ മരിച്ച ടെലിവിഷൻ താരം കൊല്ലം സുധിയുടെ വീട് സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം : വാഹനാപകടത്തില്‍ മരണമടഞ്ഞ ടെലിവിഷൻ – സിനിമാതാരം കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ലെന്ന് മന്ത്രി വി.എന്‍.വാസവന്‍. നിരാലംബരായ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനും, മറ്റ് സഹായങ്ങള്‍ നല്‍കാനും സിപിഐഎം തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സിപിഐഎം ജില്ലാ നേതാക്കള്‍ക്കൊപ്പം […]

വാസവൻ ചേട്ടാ രക്ഷിക്കണം ! ട്രാവൽ ഏജൻസിയുടെ ചതിയിൽപ്പെട്ട് തായ്ലൻഡിൽ കുടുങ്ങിയ പതിനാറംഗ വിനോദയാത്രാസംഘം സുരക്ഷിതമായി മടങ്ങിയെത്തി; തായ്ലന്റിൽ കുടുങ്ങിയത് ഡോക്ടറും, മാധ്യമ പ്രവർത്തകനും , അധ്യാപകരുമടക്കമുള്ള സംഘം; സഹായം തേടി മന്ത്രിയുടെ ഫോണിലേക്ക് മാധ്യമ പ്രവർത്തകന്റെ വിളിയെത്തിയത് വ്യാഴാഴ്ച അർദ്ധരാത്രിക്ക്; മണിക്കൂറുകൾക്കും പതിനാറ് പേരേയും നാട്ടിലെത്തിച്ച് കോട്ടയത്തിന്റെ ജനനായകൻ !

സ്വന്തം ലേഖകൻ കോട്ടയം : ട്രാവൽ ഏജൻസിയുടെ ചതിയിൽപ്പെട്ട് തായ്ലൻഡിൽ കുടുങ്ങിയ പതിനാറംഗ വിനോദയാത്രാസംഘം സുരക്ഷിതമായി കേരളത്തിൽ മടങ്ങിയെത്തി. പതിനാല് മുതിർന്നവരും രണ്ട് കുട്ടികളുമടങ്ങിയ വിനോദയാത്രാ സംഘമാണ് മന്ത്രിയുടെ ഇടപെടലിൽ സുരക്ഷിതമായി നാട്ടിലെത്തിയത്. അദ്ധ്യാപകരും ഡോക്ടറും, ടെക്നോപാർക്ക് ജീവനക്കാരനും, മാധ്യമപ്രവർത്തകരും അടങ്ങുന്ന […]

കുട്ടികള്‍ സാമൂഹികവിരുദ്ധരുടെ കൈകളില്‍ അകപ്പെടാതിരിക്കാൻ ശക്തമായ പ്രതിരോധം തീർക്കണം; അധമസംസ്‌കാരത്തില്‍ വീഴുന്ന അധ്യാപകരെയും പി.ടി.എ കള്‍ നിരീക്ഷിക്കണം : മന്ത്രി വി.എൻ. വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: സ്‌കൂള്‍ തുറക്കലിനു മുന്നോടിയായി ക്രമീകരണങ്ങള്‍ വിലയിരുത്താനും സ്‌കൂള്‍ പി.ടി.എകള്‍ക്കു ബോധവല്‍ക്കരണവും നിര്‍ദേശങ്ങളും നല്‍കാനും കോട്ടയം വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ പി.ടി.എ. ഭാരവാഹികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ചു ചേര്‍ത്തു. കോട്ടയം എം.ടി. സെമിനാരി സ്‌കൂളില്‍ നടന്ന യോഗം […]

“സഹകരണ നിക്ഷേപം കേരളവികസനത്തിന്”..! നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 15 മുതൽ ; ലക്ഷ്യം 9000 കോടി; സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് മന്ത്രി വി. എൻ. വാസവൻ നിർവ്വഹിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 15-ന് ആരംഭിക്കും. മാർച്ച് 31 വരെയാണ് യജ്ഞം. 9000 കോടി രൂപയാണ് ലക്ഷ്യം വയ്ക്കുന്നത്. നിക്ഷേപ […]

സഹകരണസംഘങ്ങളിലൂടെ സമഗ്രവികസനത്തിനായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ : മന്ത്രി വി എന്‍ വാസവന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിന്റെ സമഗ്രവികസനത്തിനായി സഹകരണ സംഘങ്ങളിലൂടെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടെന്ന് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാവസന്‍ അറിയിച്ചു. കാര്‍ഷിക മേഖലയില്‍ സഹകരണസംഘങ്ങള്‍ മുഖേന ഒരുജില്ലയ്ക്ക് ഒരു വിള എന്ന രീതിയില്‍ 7 ജില്ലകളില്‍ 500 […]

‘പഴയിടം മനുഷ്യ നൻമയും ധാർമികതയും ഉയർത്തിപ്പിടിക്കുന്നയാൾ, സർക്കാർ പഴയിടത്തിനൊപ്പം’; പഴയിടം മോഹനൻ നമ്പൂതിരിയെ വീട്ടിലെത്തി കണ്ട് മന്ത്രി വി എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: പഴയിടം മോഹനൻ നമ്പൂതിരിയെ വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി വി.എൻ വാസവൻ. മനുഷ്യ നൻമയും ധാർമികതയും ഉയർത്തിപ്പിടിക്കുന്നയാളാണ് പഴയിടമെന്നും സർക്കാർ അദ്ദേഹത്തിന് ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴയിടത്തെ മാറ്റി നിർത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ഗൃഹസന്ദർശനത്തിന്റെ ഭാഗമായാണ് വാസവൻ […]

പന്തയം “ഒരു ചായ” ; കളിയാവേശത്തിൽ ചൂടുപിടിച്ച് തിരുവഞ്ചൂരും വി എൻ വാസവനും

കോട്ടയം: ലോകമെമ്പാടും കളിയാരവങ്ങൾ മുഴങ്ങുമ്പോൾ കേരളവും അതിലോട്ടും പിന്നിൽ അല്ല. മൈതാനത്ത് കളി ചൂടുപിടിക്കുമ്പോൾ ഇങ്ങ് കാണികളുടെ മനസ്സിലും അതേ ആവേശം തന്നെയാണ്. കളിയാവേശത്തിന്റെ കാര്യത്തിൽ മന്ത്രിമാരും എംഎൽഎമാരുമൊന്നും അത്ര മോശക്കാരല്ല. വൺ മില്യൻ ഗോൾ ക്യാമ്ബയിന്റെ ജില്ലാതല ഉദ്ഘാടനത്തിൽ കോട്ടയം […]

കേരളം ആര് ഭരിച്ചാലും കോട്ടയത്തിന് ഒരു മന്ത്രി ഉറപ്പ്; തിരുവഞ്ചൂര്‍ രാധാകൃഷണനും വിഎന്‍ വാസവനും രണ്ട് മുന്നണികളിലേയും ശക്തരായ നേതാക്കള്‍; ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ വി എന്‍ വാസവനിലൂടെ ഏറ്റുമാനൂരിന് ആദ്യ മന്ത്രിയേ കിട്ടും; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരവകുപ്പ് തിരിവഞ്ചൂരിന് സ്വന്തമാകുമെന്ന് സൂചനകള്‍

ഏ.കെ. ശ്രീകുമാർ കോട്ടയം: തിരുനക്കര പകല്‍പ്പൂരത്തിന്റെ കുറവ് കോട്ടയത്തെ നാട്ടുവഴികളും നഗരവീഥികളും മറക്കുന്നത് തെരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശം കാണുമ്പോഴാണ്. കോട്ടയം ജില്ലയിലെ ഒട്ടുമിക്ക നിയോജക മണ്ഡലങ്ങളിലെയും ഫലം ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമാകും. രാഷ്ട്രീയ കേരളം ഉറ്റ് നോക്കിയ പല സംഭവങ്ങള്‍ക്കും കോട്ടയം സാക്ഷ്യം […]

പാമ്പിനെക്കണ്ടാലും പോത്ത് വിരണ്ടാലും ജനങ്ങള്‍ വിളിക്കും; പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷപെടുത്താൻ സഹായ ഹസ്തവുമായി പോയപ്പോള്‍ ടോറസില്‍ നിന്ന് വീണ് നട്ടെല്ല് തകര്‍ന്നു; സഹജീവി സ്‌നേഹം സിരകളിലുള്ള സഖാവ് വി എന്‍ വാസവന്‍ ഏറ്റുമാനൂരില്‍ വോട്ട് തേടുമ്പോള്‍

ഏ കെ ശ്രീകുമാർ കോട്ടയം : ‘ചേട്ടാ ഇതുവരെ വിളിച്ച ആരും ഇങ്ങനെ പറഞ്ഞില്ല, എല്ലാവരും വഴക്കു പറയുകയും പേടിപ്പിക്കുകയുമായിരുന്നു’. ജില്ലയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച ചെങ്ങളത്തെ കുടുംബം കലങ്ങിയ കണ്ണും മനസ്സുമായി ഇത് പറഞ്ഞപ്പോള്‍, ഫോണിന്റെ മറുതലയ്ക്കല്‍ എല്ലാ സങ്കടങ്ങളും […]