video
play-sharp-fill

ട്രാവൻകൂർ സിമെന്റ്സിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റ് വിറ്റി ഉടൻ വിതരണം ചെയ്യണം; തിരുവഞ്ചൂർ രാധകൃഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ പ്രമുഖ സിമിന്റ് വ്യവസായ ശാലയായിരുന്ന ട്രാവൻകൂർ സിമിന്റസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റ് വിറ്റി നൽകാത്തതും പി എഫ് തുക ജീവനക്കാരുടെ വേതനത്തിൽ നിന്നും പിടിച്ചിട്ടും അതു തിരികെ പി എഫ് ൽ അടക്കാത്തതും പ്രോസിക്യൂഷൻ […]

സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷ വകുപ്പ് പൂർണ പരാജയമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ; കേരളത്തിലെത്തുന്നത് സുനാമി ചിക്കൻ; എഫ് ഐ ആർ ശരിയായ രീതിയിൽ പരിശോധിക്കണം; രശ്മിയുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

സ്വന്തം ലേഖകൻ കേരളത്തിൽ അക്രഡിറ്റേഷൻ ഉള്ള എത്ര മൈക്രോ ബിയോളജി ലാബുകൾ ആണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.വിലകുറഞ്ഞ സുനാമി ചിക്കൻ എത്തിച്ചു വ്യാപകമായ വിൽപ്പന ആണ് കേരളത്തിൽ നടത്തുന്നത്. ഭക്ഷ്യവിഷബാധയേറ്റ് രശ്മി മരിച്ചിട്ടും സർക്കാർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.എഫ്ഐആറിൽ പോലും […]

ബോട്ടില്‍ വോട്ട് തേടി തിരുവഞ്ചൂരിന്റെ പര്യടനം; ദുഃഖവെള്ളി ദിവസം ദേവാലയങ്ങളിലെ ശുശ്രൂഷകളിലും പങ്കെടുത്തു; സിനിമാ താരം ജഗദീഷ് പങ്കെടുക്കുന്ന റോഡ്ഷോ ഇന്ന് വെള്ളൂപറമ്പില്‍ നിന്ന് ആരംഭിക്കും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ ബോട്ടില്‍ പര്യടനം നടത്തി യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രാവിലെ തന്റെ അയല്‍വാസികളുടെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കോടിമതയില്‍ നിന്ന് ബോട്ട് […]

യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ കോട്ടത്ത് ഐ.ടി. ഹബ്: തിരുവഞ്ചൂര്‍

സ്വന്തം ലേഖകൻ കോട്ടയം: യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ കോട്ടത്ത് ഐ.ടി. ഹബ് ആരംഭിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ യു.ഡി.എഫ്. കൊല്ലാട് മണ്ഡലത്തിലെ വാഹനപര്യടനത്തിന് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു . […]

കേരളം ആര് ഭരിച്ചാലും കോട്ടയത്തിന് ഒരു മന്ത്രി ഉറപ്പ്; തിരുവഞ്ചൂര്‍ രാധാകൃഷണനും വിഎന്‍ വാസവനും രണ്ട് മുന്നണികളിലേയും ശക്തരായ നേതാക്കള്‍; ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ വി എന്‍ വാസവനിലൂടെ ഏറ്റുമാനൂരിന് ആദ്യ മന്ത്രിയേ കിട്ടും; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരവകുപ്പ് തിരിവഞ്ചൂരിന് സ്വന്തമാകുമെന്ന് സൂചനകള്‍

ഏ.കെ. ശ്രീകുമാർ കോട്ടയം: തിരുനക്കര പകല്‍പ്പൂരത്തിന്റെ കുറവ് കോട്ടയത്തെ നാട്ടുവഴികളും നഗരവീഥികളും മറക്കുന്നത് തെരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശം കാണുമ്പോഴാണ്. കോട്ടയം ജില്ലയിലെ ഒട്ടുമിക്ക നിയോജക മണ്ഡലങ്ങളിലെയും ഫലം ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമാകും. രാഷ്ട്രീയ കേരളം ഉറ്റ് നോക്കിയ പല സംഭവങ്ങള്‍ക്കും കോട്ടയം സാക്ഷ്യം […]

യു.ഡി.എഫ് സർക്കാരിന്റെ കാലം കോട്ടയത്തിന്റെ സുവർണകാലം: യു.ഡി.എഫ് സർക്കാർ തുടങ്ങിയ വികസനം അട്ടിമറിച്ചത് ഇടതു സർക്കാർ:വികസനം അട്ടിമറിച്ചവരെ ജനം തിരുത്തും: തിരുവഞ്ചൂര്‍

സ്വന്തം ലേഖകൻ  കോട്ടയം: നാടിന്റെ വികസനം തടഞ്ഞവരെ ജനം തിരുത്തുന്ന ദിവസമായി ഇത്തവണത്തെ തെരഞ്ഞെടുപ്പ് മാറുമെന്ന് കോട്ടയം നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലം കോട്ടയത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. ഈ തെരഞ്ഞെടുപ്പിലൂടെ ഈ കാലഘട്ടം […]

കോട്ടയം മണ്ഡലത്തില ഓരോ വ്യക്തിയേയും പേരെടുത്ത് വിളിക്കാനറിയാം തിരുവഞ്ചൂരിന്; ആര്‍ക്കും ഏത് പാതിരാത്രിയിലും എന്ത് ആവശ്യത്തിനും തിരുവഞ്ചൂരിന്റെ വീട്ടിലെത്താം; എത്തുന്ന ആളുടെ പ്രശ്‌നം പരിഹരിച്ച് കൊടുത്ത ശേഷമേ തിരുവഞ്ചൂര്‍ ഉറങ്ങാറുള്ളൂ; ഇതാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; വികസന നായകന്‍ കോട്ടയത്ത് വോട്ട് ചോദിക്കുമ്പോള്‍

ഏ.കെ. ശ്രീകുമാർ കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയ്ത വികസനങ്ങളല്ലാതെ കോട്ടയത്ത് ഒന്നുമില്ല. കോട്ടയത്ത് അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവന്നയാളാണ് തിരുവഞ്ചൂര്‍. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം എല്‍ഡിഎഫ് സർക്കാർ കോട്ടയത്ത്  വികസന പ്രവര്‍ത്തനങ്ങൾ നടത്തുന്നതിന് ഫണ്ട് അനുവദിക്കാതെ തുരങ്കം വച്ചു.  മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ […]

സംസ്ഥാന സർക്കാർ കള്ളക്കടത്തുകാരുടെയും മനുഷ്യക്കടത്തുകാരുടെയും ഏജന്റായി മാറി ; പാർട്ടി സെക്രട്ടറിയുടെ മകനെതിരെ സംസ്ഥാനത്ത് എഫ്.ഐ.ആർ ഇട്ട് അന്വേഷിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല : വീഡിയോ കാണാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ കോട്ടയം:സംസ്ഥാന സർക്കാർ കള്ളക്കടത്തുകാരുടെയും മനുഷ്യക്കടത്തുകാരുടെയും ഏജന്റായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയം മണ്ഡലത്തിലെ വികസന വിരുദ്ധതക്കെതിരെയും, ലഹരി, സ്വർണക്കള്ളക്കടത്ത്, അഴിമതി മാഫിയയ്‌ക്കെതിരെയും തിരുവഞ്ചൂർ രാധാകൃഷണൻ എം.എൽ.എ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം തിരുനക്കര മൈതാനത്ത് […]

വിവാദങ്ങൾക്കിടയിൽ പനച്ചിക്കാട് സേവാഭാരതി കേന്ദ്രത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വീണ്ടുമെത്തി ; പനച്ചിക്കാട് ക്ഷേത്രത്തെ വിവാദങ്ങളിൽ നിന്നും ഒഴിവാക്കാൻ സി.പി.എം ശ്രദ്ധിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം : വിവാദങ്ങൾക്കിടയിൽ പനച്ചിക്കാട് സേവാഭാരതിയുടെ കേന്ദ്രത്തിലെ ഊട്ടുപുരയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ വീണ്ടുമെത്തി. മാധ്യമ പ്രവർത്തകർക്കും ക്ഷേത്രം അധികാരികൾക്കും ഒപ്പമാണ് ഇത്തവണ ഊട്ടുപുരയിൽ സന്ദർശനം നടത്തിയത്. നവരാത്രി ഉത്ഘാടന ദിനത്തിൽ തിരുവഞ്ചൂർ ഇവിടെ സന്ദർശനം നടത്തിയത് വിവാദങ്ങൾക്ക് വഴി […]

ജില്ലയിൽ കൊറോണ ഹോട്ട് സ്‌പോട്ടുകളിൽ തോമസ് ചാഴികാടൻ എം.പിയും, തിരുവഞ്ചൂർ രാധകൃഷ്ണൻ എംഎൽഎയും സന്ദർശനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ കൊറോണ ബാധിത പ്രദേശങ്ങളും ഹോട്ട് സ്‌പോട്ടുകളുമായി കണ്ടെത്തിയ പനച്ചിക്കാടു പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെ 36, 37 വാർഡുകളിലും തോമസ് ചാഴികാടൻ എം.പി സന്ദർശനം നടത്തി. ഇവിടെ നടത്തിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. പനച്ചിക്കാട് പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്കും, […]