മൂന്നരവയസുകാരി നേരിട്ടത് സമാനതകളില്ലാത്ത മൃഗീയ പീഡനം : കുഞ്ഞിന്റെ രഹസ്യഭാഗത്തെ പരുക്ക് സൈക്കിളിന്റെ ഒടിഞ്ഞ കമ്പി കുത്തിക്കയറിയതെന്ന മാതാപിതാക്കളുടെ വാദം പച്ചക്കള്ളം ; മുറിവ് ഉണ്ടായത് കത്തിയുടെ പിടി കുത്തിക്കയറ്റിയത് മൂലമെന്ന് കുഞ്ഞിന്റെ ശബ്ദരേഖ : സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: പീഡനത്തെ തുടർന്ന് മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അസം സ്വദേശിയായ മൂന്നരവയസുകാരി നേരിട്ടത് കൊടിയ പീഡനങ്ങൾ. ലൈംഗിക അതിക്രമത്തിന്റെ തെളിവുകളും കുട്ടിയുടെ ശരീരത്തിലുണ്ട്. രഹസ്യഭാഗത്ത് കത്തിയുടെ പിടി കുത്തിക്കയറ്റിയതായി കുട്ടി ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ ശബ്ദരേഖ ഡോക്ടർമാർ പൊലീസിന് കൈമാറിയിട്ടുണ്ട്. കുട്ടിയുടെ രഹസ്യഭാഗത്തെ മുറിവ് സൈക്കിളിന്റെ ഒടിഞ്ഞ കമ്പി കുത്തിക്കയറിയതെന്നായിരുന്നു മാതാപിതാക്കൾ പറഞ്ഞിരുന്നത്. ഇതിന് പുറമെ നേരത്തെ സംഭവിച്ച പൊട്ടലുകളും മുറിവുകളും മെഡിക്കൽ ബോർഡ് കണ്ടെത്തി. ഒപ്പം കുട്ടിയെ പട്ടിണിക്കിട്ടിരുന്നതായി ശരീരത്തിലെ പോഷകാഹാരത്തോത് സൂചിപ്പിക്കുന്നു. 10 കിലോഗ്രാം […]

മൂവാറ്റുപുഴയിൽ നാലര വയസുകാരിക്ക് ക്രൂരപീഡനം : പീഡനത്തിൽ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരുക്കും, സ്‌കാനിങ്ങിൽ കുടൽ പൊട്ടിയതായും റിപ്പോർട്ട് ; പീഡന വിവരം പുറംലോകമറിഞ്ഞത് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ; അതീവ ഗുരുതരാവസ്ഥയിലായ കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

സ്വന്തം ലേഖകൻ കോട്ടയം : മൂവാറ്റുപുഴയിൽ നാലര വയസുകാരിക്ക് ക്രൂരപീഡനം. പീഡനത്തിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയിൽ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ പെൺകുട്ടിയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്. ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ആരോഗ്യസ്ഥിതി വളരെ ഗുരുതരമാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചത്. കുഞ്ഞിനു കടുത്ത വയറുവേദനയും മറ്റും തുടങ്ങിയതോടെ മൂവാറ്റുപുഴ നെടുംചാലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് സന്നദ്ധ സംഘടന […]

നടിയെ പീഡിപ്പിച്ച കേസ് : മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയെന്ന് പൊലീസ് ; കത്തുകളിലൂടെയും ഭീഷണി തുടർന്നുവെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ കാസർകോട്: നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പു സാക്ഷിയായ വിപിൻ ലാലിനെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി. വിപിൻലാലിനെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയതെന്ന് ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപ് കുമാറാണെന്ന് ബേക്കൽ പൊലീസ് വ്യക്തമാക്കി. പൊലീസ് ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കി ബേക്കൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 23 നാണ് കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷിയും ബേക്കൽ സ്വദേശിയുമായ വിപിൻ ലാലിനെ കാണാൻ പ്രദീപ് കുമാർ എത്തിയത്. തൃക്കണ്ണാട്ടെ […]

വാളയാർ സംഭവത്തിന്റെ നടുക്കത്തിൽ നിന്നും കേരളക്കര ഉണരും മുൻപ് ആറുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു ; ഗുരുതരാവസ്ഥയിലായ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ 

സ്വന്തം ലേഖകൻ കോഴിക്കോട്: വാളയാർ പെൺകുട്ടികളുടെ മരണത്തിന്റെ ഞെട്ടൽ മാറും മുൻപ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് കോഴിക്കോട് ആറുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളത്ത് എകരൂലിലാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. മാളൂർമ്മൽ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. ഈ ക്വാറിയിൽ ജോലി ചെയ്യുന്ന കുടുംബത്തിലുള്ള കുട്ടിയാണ് ക്രൂരലൈംഗിക പീഡനത്തിനിരയായത് ഈ സമയത്ത് കുട്ടിയുടെ രക്ഷിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്.ആറു വയസുകാരിയ്‌ക്കൊപ്പം കൂടാതെ മൂന്നര, […]

ലോക് ഡൗണില്‍ വീട്ടില്‍ വാറ്റുചാരായം നിര്‍മ്മിച്ച് സൃഹൃത്തുമായി മദ്യപിച്ച ശേഷം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍ ; സംഭവം ബാലുശേരിയില്‍

സ്വന്തം ലേഖകന്‍ കോഴിക്കോട് : ലോക് ഡൗണ്‍ കാലത്ത് വീടിനുള്ളില്‍ വച്ച് സുഹൃത്തുമായി ചേര്‍ന്ന് ചാരായം വാറ്റി മദ്യപിച്ച ശേഷം മകളെ പീഡിപ്പിച്ച പിതാവ് റിമാന്‍ഡില്‍. മദ്യപിച്ച് മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ബാലുശേരി  വയലട സ്വദേശിയായ പിതാവിനെ ബാലുശേരി സി.ഐ. ജീവന്‍ ജോര്‍ജാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടില്‍ വാറ്റുചാരായം നിര്‍മ്മിച്ച് സുഹൃത്തുമായി മദ്യപിച്ച ശേഷം രാത്രി ഇയാള്‍ മകളെ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് പെണ്‍കുട്ടിയും സഹോദരിയും കൂടി അടുത്ത വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് രാവിലെ സ്ഥലത്തെത്തിയ […]

ഒന്നര വയസുകാരിയെ രണ്ടാനച്ഛൻ ലൈംഗീക പീഡനത്തിന് ഇരയാക്കിയ ശേഷം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചു ; മനഃസാക്ഷി മരവിപ്പിക്കുന്ന സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം : കുണ്ടറയിൽ ഒന്നര വയസുകാരിയെ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ചു. ലൈംഗീക പീഡനത്തെ തുടർന്ന് കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായണ്. നേപ്പാൾ സ്വദേശിനിയുടെ മകളെയാണ് ബീഹാർ സ്വദേശിയായ രണ്ടാനച്ഛൻ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുൻപാണ് നേപ്പാൾ സ്വദേശിനിയും, മകളും ബീഹാർ സ്വദേശിയുമായി താമസം ആരംഭിച്ചത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ ഗുരുതരാവസ്ഥയിൽ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. നാട്ടുകാരാണ് കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുത്തിയെ പീഡനത്തിന് ഇരയാക്കിയ […]