മലയാള സിനിമാ മേഖലയിൽ ആദായനികുതി വകുപ്പ് റെയ്ഡ് ; കണ്ടെത്തിയത് 225 കോടി രൂപയുടെ കളളപ്പണ ഇടപാട് ; നികുതിയിനത്തിൽ ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപ മറച്ചുപിടിച്ചു ; തമിഴ്സിനിമാ നിർമാതാക്കളും ബിനാമി ഇടപാടിലുടെ മലയാള സിനിമയിൽ പണം മുടക്കുന്നുണ്ടെന്ന് സൂചന; നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്തു
സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമാ നിർമാണ മേഖലയിൽ കോടികളുടെ കള്ളപ്പണം ഇടപാട്. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണം കണ്ടെത്തി. വ്യാപക നികുതി വെട്ടിപ്പും നടത്തിയിട്ടുണ്ട്. നികുതിയിനത്തിൽ ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്. […]