video
play-sharp-fill

വധു ഹൃദയാഘാതം വന്ന് മരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ വധുവിന്റെ സഹോദരിയുമായി വരന്റെ വിവാഹം; പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത് പോലും ഈ വിവാഹത്തിന് ശേഷം; സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ ഗുജറാത്ത്: വധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനാൽ വിവാഹാഘോഷം നടക്കുകയായിരുന്ന ഗുജറാത്തിലെ ഒരു വീട് പൊടുന്നനെ ഒരു മരണവീടായി മാറി. എന്നാല്‍, കുടുംബം എന്താണ് ചെയ്തത് എന്നോ? വധുവിന്റെ സഹോദരിയുമായി വരന്റെ വിവാഹം നടത്തി. വിവാഹം നടക്കുന്ന സമയത്തെല്ലാം മരിച്ച […]

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; കല്യാണത്തലേന്ന് വരനെ കാണാതായി; വിവാഹം കൂടാനെത്തിയ യുവാവ് വധുവിനെ മിന്നുചാര്‍ത്തി

സ്വന്തം ലേഖകൻ തലയോലപ്പറമ്പ്:കല്യാണത്തലേന്ന് വരനെ കാണാതായതിനെ തുടർന്ന് വിവാഹം കൂടാനെത്തിയ യുവാവ് വധുവിനെ വിവാഹം ചെയ്തു. തലയോലപ്പറമ്പ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുമീറാണ് പറഞ്ഞുറപ്പിച്ച വരനെത്തില്ലെന്നറിഞ്ഞ് ഫാത്തിമയെ വിവാഹം ചെയ്തത്. ഞായറാഴ്ച […]

ഉത്തര്‍പ്രദേശിൽ 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്‍;ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രഹസ്യമായി നടത്തിയ വിവാഹം പരസ്യമായി;അമ്മായിഅച്ഛന് ജോലി പൊലീസ് സ്റ്റേഷനിൽ പാറാവ്

സ്വന്തം ലേഖകൻ ഉത്തര്‍പ്രദേശ്:ഉത്തര്‍പ്രദേശിൽ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ. കൈലാസ് യാദവ് എന്ന 70കാരനാണ് മകന്‍റെ ഭാര്യയായ 28കാരി പൂജയെ വിവാഹം ചെയ്തത്.ഉത്തര്‍പ്രദേശിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം. രഹസ്യമായി നടത്തിയ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് […]

മരണാസന്നയായ അമ്മയുടെ ആഗ്രഹം ; ഐസിയുവില്‍ 26 കാരി വിവാഹിതയായി..! ചടങ്ങ് കണ്ടുനിന്ന അമ്മ മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി

സ്വന്തം ലേഖകൻ പട്ന: മകളുടെ വിവാഹം കാണണമെന്ന മരണാസന്നയായ അമ്മയുടെ അവസാനത്തെ ആഗ്രഹം നിറവേറ്റി മകൾ. അങ്ങനെ, ആശുപത്രി ഐസിയുവില്‍ കിടക്കുന്ന അമ്മയുടെ മുന്നില്‍ വെച്ച്, 26 കാരിയായ യുവതി വിവാഹിതയായി . നിറഞ്ഞ കണ്ണുകളോടെ ആ ചടങ്ങ് കണ്ടുനിന്ന അമ്മ, […]

വിവാഹിതരായ സ്ത്രീകൾക്ക് ധനസഹായവുമായി സംസ്ഥാന സർക്കാർ ; മാനദണ്ഡങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി :  വിവാഹിതരായ സ്‌ത്രീകൾക്ക് ധനസഹായവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ  മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികള്‍ക്കായിരിക്കും ധനസഹായം ലഭ്യമാകുക. സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്റെ ‘മംഗല്യസമുന്നതി’ പദ്ധതിയനുസരിച്ചാണ് ധനസഹായം വിതരണം ചെയ്യുന്നത്. പെണ്‍കുട്ടിക്ക് 22 […]

വരന് കോവിഡ്, വധുവിന് വരണമാല്യം ചാർത്തിയത് യുവാവിന്റെ സഹോദരി : സ്വന്തം വിവാഹം വീഡിയോ കോളിലൂടെ കണ്ട് വരൻ

സ്വന്തം ലേഖകൻ കറ്റാനം: കോവിഡ് മഹാമാരി വ്യാപിക്കുന്നതിനിടയിൽ പതിവിൽ നിന്നും വ്യത്യസ്തമായി അധികം ആളും ബഹളവുമില്ലാതെയാണ് വിവാഹങ്ങളാണ് നടക്കുന്നത്. ഇതിന് ഇടയിലാണ് വളരെ വ്യത്യസ്തമായൊരു വിവാഹം കറ്റാനത്ത് നടന്നത്. സ്വന്തം വിവാഹം എറ്റവും ആഘോഷമാക്കാനായിരുന്ന യുവാവ് വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു വരന്റെ വിധി. […]

നടി അമലാ പോൾ വിവാഹിതയായി ; വരൻ ഗായകൻ ഭവ്‌നിന്ദർ സിങ്ങ്

സ്വന്തം ലേഖകൻ കൊച്ചി :മലയാള സിനിമാ താരം അമല പോൾ വിവാഹിതയായി. അമലാ പോളിന്റെ സുഹൃത്തും മുംബൈയിൽ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദർ സിങാണ് വരൻ. ഭവ്‌നിന്ദർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ച. ‘ത്രോബാക്ക്’ എന്ന ഹാഷ്ടാഗോടെയാണ് ഭവ്‌നിന്ദർ, അമലയുമൊത്തുള്ള […]

മൂന്ന് മാസം മുൻപ് പ്രണയിച്ച് വിവാഹിതരായ ദമ്പതികളെ  ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി ; സംഭവം ഉദുമയിൽ

സ്വന്തം ലേഖകൻ പൊയിനാച്ചി: ദമ്പതികളെ ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂന്നു മാസം മുൻപ് പ്രണയിച്ച് വിവാഹിതരായ ദമ്പതികളായ ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉദുമ പാക്യാര കൊത്തിയംകുന്നിൽ ജിഷാന്ത്(28), ബദിയടുക്ക കുംബഡാജെ ചക്കുടയിലെ ജയകുമാരി(22) എന്നിവരാണ് മരിച്ചത്. പരവനടുക്കം നെച്ചിപ്പടുപ്പ് […]

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ മുങ്ങിയ വരൻ പൊങ്ങിയത് മൂന്ന് വർഷങ്ങൾക്ക് ശേഷം ; യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ മുങ്ങിയ വരൻ പൊങ്ങിയത് മൂന്ന് വർഷങ്ങൾക്ക് ശേഷം. വിവാഹത്തിനായി കല്ല്യാണപ്പന്തലും സദ്യയുമെല്ലാം ഒരുക്കി കാത്തിരിക്കവെ വിവാഹത്തിന്റെ തലേദിവസമാണ് മുങ്ങിയത്. ഉദയത്തുംവാതിൽ സ്വദേശിയായ യുവാവാണ് വിവാഹം നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ […]

താരപുത്രൻ കൃഷ്.ജെ.സത്താർ വിവാഹിതനായി

സ്വന്തം ലേഖകൻ കൊച്ചി: താരപുത്രൻ കൃഷ് ജെ.സത്താർ വിവാഹിതനായി. സിനിമാ താരങ്ങളായ ജയഭാരതിയുടെയും നടൻ സത്താറിന്റെയും മകനായ ഉണ്ണികൃഷ്ണൻ സത്താറിന്( കൃഷ്) സോനാലി നബീൽ ആണ് വധു. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വധു വരന്മാർ കസവ് സാരിയും […]