സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; കല്യാണത്തലേന്ന് വരനെ കാണാതായി;  വിവാഹം കൂടാനെത്തിയ യുവാവ് വധുവിനെ മിന്നുചാര്‍ത്തി

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; കല്യാണത്തലേന്ന് വരനെ കാണാതായി; വിവാഹം കൂടാനെത്തിയ യുവാവ് വധുവിനെ മിന്നുചാര്‍ത്തി

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ്:കല്യാണത്തലേന്ന് വരനെ കാണാതായതിനെ തുടർന്ന് വിവാഹം കൂടാനെത്തിയ യുവാവ് വധുവിനെ വിവാഹം ചെയ്തു.

തലയോലപ്പറമ്പ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുമീറാണ് പറഞ്ഞുറപ്പിച്ച വരനെത്തില്ലെന്നറിഞ്ഞ് ഫാത്തിമയെ വിവാഹം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ്, തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്.

തുടർന്ന് നദ്വത്ത് നഗര്‍ കെ.കെ.പി.ജെ. ഓഡിറ്റോറിയത്തില്‍ നടന്ന നിക്കാഹിന് ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കി.

Tags :