video
play-sharp-fill

‘മഞ്ജു വാര്യര്‍ എന്റെ ഡ്രീം ഗേള്‍’; പുതിയ പോസ്റ്റ് പങ്കുവച്ച്‌ ആറാട്ടണ്ണന്‍

സ്വന്തം ലേഖകൻ ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. സോഷ്യൽ മീഡിയയില്‍ എപ്പോഴും കളം നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയായ സന്തോഷ് വർക്കി ആറാട്ടണ്ണന്‍ എന്നാണ് അറിയപ്പെടുന്നതു പോലും. മുന്‍പ് നിത്യാ മേനോനെ ഇഷ്ടമാണെന്നും കല്ല്യാണം കഴിക്കാന്‍ താല്പര്യമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതിന് പിന്നാലെയാണ് സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയനായി തുടങ്ങിയത്. ഇപ്പോ‍ഴിതാ ആറാട്ടണ്ണന്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ ഇടം നേടുകയാണ്. “Manju warrier is my dream life partner” എന്നാണ് സന്തോഷ് വര്‍ക്കി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. […]

‘നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് ദൂരം മുന്നേറാനുണ്ട്’ ..! ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍ ; നടൻ അജിത്ത് കുമാറിനും നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാം പോസ്റ്റ്

സ്വന്തം ലേഖകൻ ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില ഏകദേശം 28 ലക്ഷം രൂപയാണ്. ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ തന്നെയാണ് പുതിയ സന്തോഷത്തെ കുറിച്ച് അറിയിച്ചത്. ‘ ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു. ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള […]

‘അവർ ഇരുവരും തമ്മിൽ അവിഹിതബന്ധം ഉണ്ടെന്ന് മനസിലായി’..! ദിലീപിന്റെ ഭാവി ഇനി മഞ്ജുവിന്റെ മൊഴിയിൽ ;നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് മഞ്ജു ആവർത്തിച്ചാൽ….

സ്വന്തം ലേഖകൻ കേരളത്തിലാകെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നാണ് നടിയെ ആക്രമിച്ച കേസ്. വാദിയും പ്രതിയുമെല്ലാം സിനിമാ രംഗത്തുള്ളവരായതുകൊണ്ട് തന്നെ കേരളം വളരെ പ്രതീക്ഷയോടെയാണ് ആ കേസിനെ ഉറ്റു നോക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ വീണ്ടും സാക്ഷിവിസ്താരം തുടരുമ്പോൾ ഏറെ നിർണായകമാവുക ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യരുടെ മൊഴിയാണ്. മഞ്ജു വാര്യരെ വരുന്ന 16-ന് വീണ്ടും വിസ്തരിക്കും.കേസിലെ 34-ാമത്തെ സാക്ഷിയാണ് മഞ്ജു വാര്യർ. കേസിലെ പ്രധാന സാക്ഷിയായ മഞ്ജുവിന്റെ മൊഴി എന്തായിരിക്കും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ദിലീപിന്റെ ഭാവി […]

മഞ്ജു വാര്യർ ഇനി ബൈക്കിൽ ചുറ്റും; ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി ലേഡി സൂപ്പർസ്റ്റാർ! പ്രചോദനമായിത് അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്ര

സ്വന്തം ലേഖകൻ എറണാകുളം : ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കി മഞ്ജു വാര്യര്‍. എറണാകുളം കാക്കനാട് ആര്‍ടി ഓഫീസിനു കീഴിലായിരുന്നു താരത്തിന്റെ ടെസ്റ്റ് . അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യര്‍ പല ഇന്റര്‍വ്യൂകളില്‍ പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് മഞ്ജുവാര്യർ ടൂവീലർ ലൈസൻസ് സ്വന്തമാക്കിയത്. പുതുതായി ഇറങ്ങാന്‍ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകള്‍ക്കിടയിലാണ് മഞ്ജു വാര്യര്‍ ലൈസന്‍സ് സ്വന്തമാക്കാനുള്ള ടെസ്റ്റ് പാസായത്. എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത്ത് നായകനായ തുനിവാണ് ഇപ്പോള്‍ മഞ്ജുവിന്റെ ചിത്രം. […]

വെറും ആരാധികയല്ല, ഇമ്മിണി വല്യ ആരാധിക; മഞ്ജുവിനെപ്പോലെ വേഷം ധരിച്ച ലക്ഷ്മി മുത്തശ്ശിയും വൈറല്‍; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ കൊച്ചി: ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. വെള്ളനിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടുമായിരുന്നു മഞ്ജുവിന്റെ വേഷം. ബാങ്സ് സ്‌റ്റൈലിലായിരുന്നു ഹെയര്‍ സ്‌റ്റൈല്‍. മഞ്ജു പങ്ക് വച്ച ആ ചിത്രം ഏറെ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. മഞ്ജുവിനെ അനുകരിച്ച് കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ രംഗത്തെത്തി. എന്നാല്‍ കുറച്ച് താമസിച്ചെങ്കിലും ഇപ്പോഴിതാ അതിനെല്ലാം മുകളില്‍ ഏറെ സ്‌പെഷ്യലായി എത്തിയിരിക്കുകയാണ് മഞ്ജുവിന്റെ ഒരു കടുത്ത ആരാധിക. ലക്ഷ്മി എന്ന മുത്തശ്ശിയാണ് മഞ്ജുവിനെപോലെ വേഷം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ‘ […]

മഞ്ജു വാര്യർ ചിത്രം ചതുർമുഖം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നു; കുറിപ്പ് പങ്കുവച്ച് താരം

സ്വന്തം ലേഖകൻ കൊച്ചി: ചതുർമുഖം എന്ന ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട കുറിപ്പ് നടി മഞ്ജു വാര്യർ ഫേസ്ബുക്കിൽ പങ്കുവച്ചു.   കുറിപ്പിന്റെ പൂർണ രൂപം ;   പ്രിയപ്പെട്ടവരേ, ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടില്‍ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും […]

മല്ലുവിന്റെ സൂപ്പര്‍ ബൈക്കില്‍ കൊച്ചിയിലൂടെ ചുറ്റിയടിച്ച് മഞ്ജു വാര്യര്‍; അപ്രതീക്ഷിതമായി താരത്തെ കണ്ട ആഹ്ലാദത്തില്‍ കൊച്ചിക്കാര്‍

സ്വന്തം ലേഖകന്‍ കൊച്ചി: മഞ്ജു വാര്യരും, സണ്ണി വെയ്‌നും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടെക്‌നോ ഹൊറര്‍ ചിത്രം ”ചതുര്‍മുഖ”ത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലൂടെ മല്ലു ട്രാവലറിനൊപ്പം യാത്ര ചെയ്ത് മഞ്ജു വാര്യര്‍. മല്ലു ട്രാവലര്‍ യൂട്യൂബ് ചാനല്‍ ഉടമയായ ഷക്കീര്‍ സുബാനുവിന്റെ സൂപ്പര്‍ ബൈക്കിലാണ് മഞ്ജു നഗരം ചുറ്റിയത്. നഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ ബൈക്കിന് പിന്നില്‍, ആസ്വദിച്ച് യാത്ര ചെയ്യുന്ന മഞ്ജു വാര്യരുടെ യാത്ര കൊച്ചിക്കാര്‍ ഏറെ ചര്‍ച്ച ചെയ്തിരിക്കുകയാണ്. താരത്തെ അപ്രതീക്ഷിതമായി കണ്ട ആളുകള്‍ക്ക് അമ്പരപ്പായിരുന്നു ആദ്യം. എന്നാല്‍ സ്വതസിദ്ധമായ ശൈലിയില്‍ മഞ്ജു കുശലം ചോദിച്ചപ്പോള്‍ […]

ചില നമ്പരുകള്‍ ഞാന്‍ ബ്ലോക്ക് ചെയ്ത് വച്ചിട്ടുണ്; അങ്ങോട്ട് വിളിച്ചാല്‍ എടുക്കാത്ത ആരും ഇപ്പോള്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ല; തുറന്ന് പറച്ചിലുമായി മഞ്ജു വാര്യര്‍

സ്വന്തം ലേഖകന്‍ കൊച്ചി: ഫോണില്‍ നൂറിലധികം പേരെ ബ്ലോക്ക് ചെയ്ത് വച്ചിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. ഇവരില്‍ അധികവും അറിയാത്ത ആളുകളാവും. എന്തെങ്കിലും തിരക്കിലായിരിക്കുമ്പോള്‍ വിളിക്കുന്നവരെ ഹോള്‍ഡ് ചെയ്ത് വയ്ക്കും. പക്ഷേ, മെസേജ് അയച്ച ശേഷം ആണ് വിളിക്കുന്നതെങ്കില്‍ അറ്റെന്‍ഡ് ചെയ്യുമെന്നും മഞ്ജു പറയുന്നു. അമ്മയാണ് ഫോണില്‍ ഏറ്റവും കൂടുതലായി തന്നെ വിളിക്കാറുള്ളത്. വിളിച്ചാല്‍ എടുക്കാത്തതായുള്ള കോണ്ടാക്ടുകളൊന്നും നിലവില്‍ തനിക്കില്ല.വാട്‌സ്ആപ്പാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കാറുള്ളത്. ഒരു അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു. ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. സോഷ്യല്‍ മീഡിയയിലും സജീവമാണ്. […]

ഡിവോഴ്‌സ് രണ്ട് വ്യക്തികളുടെ സ്വകാര്യ വിഷയം മാത്രമാണെന്ന് അംഗീകരിക്കാനുള്ള പക്വത നമ്മുക്ക് ഇപ്പോഴും വന്നിട്ടില്ല ; ഭർത്താവിനെ ഉപേക്ഷിച്ച അടക്കവും ഒതുക്കവും ഇല്ലാത്ത പെണ്ണെന്ന വിശേഷണം പലരും മഞ്ജുവിന് ചാർത്തിക്കൊടുത്തു : വീഴുന്നത് നിങ്ങളുടെ തെറ്റല്ല, പക്ഷെ വീണിടത്ത് തന്നെ കിടക്കുന്നത് നിങ്ങളുടെ പിഴവാണ് : വൈറലായി യുവാവിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : മഞ്ജു വാര്യർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും. മഞ്ജുവിന്റെ ചിത്രവുമായി ബന്ധപ്പെടുത്തി യുവാവ് പങ്കുവെച്ച കുറിപ്പും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. മഞ്ജു വാര്യരുടെ ചിത്രം ജീവിതത്തിൽ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങൾ കാണാനും നമ്മെ പ്രേരിപ്പിക്കുന്ന ചിത്രമെന്നാണ് സന്ദീപ് ദാസ് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സന്ദീപ് ദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം മഞ്ജു വാര്യരുടെ ഈ ഫോട്ടോ നോക്കൂ. ജീവിതത്തിൽ […]

പ്രായം മുന്നോട്ടല്ല പിന്നോട്ട്…..! ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാര്യർ ; മലയാളത്തിന്റെ ലേഡി മമ്മൂട്ടിയാണ് മഞ്ജുവെന്ന് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ കൊച്ചി : മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ചതുർമുഖത്തിന്റെ പ്രചരണപരിപാടികളുടെ ഭാഗമായുള്ള പ്രസ് മീറ്റിൽ പങ്കെടുക്കാനാണ് ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ മഞ്ജു എത്തിയത്. ഈ ചിത്രം മഞ്ജു തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചതും. കിടിലൻ മേക്ക് ഓവറാണ് മഞ്ജുവിന്റെത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകൾ ഇടുകയും ചിത്രം പങ്കു വയ്ക്കുകയും ചെയ്തത്.മലയാളത്തിന്റെ ലേഡി മമ്മൂട്ടിയാണ് മഞ്ജു എന്നാണ് ഒരാളുടെ കമെന്റ്. […]