യുവനടിയെ പീഡിപ്പിച്ച സംഭവം : കുഞ്ചാക്കോ ബോബനെ തിങ്കളാഴ്ച വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനെ പ്രത്യേക വിചാരണ കോടതി തിങ്കളാഴ്ച വിസ്തരിക്കും. സാക്ഷി വിസ്താരത്തിനായി ഹാജാകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോടതി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഷൂട്ടിങ് തിരക്കായിനാൽ അവധി നൽകണമെന്ന് താരം പിന്നീട് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് തിങ്കളാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയുമായിരുന്നു. ദിലീപ് ഇടപെ്ടട് ഇരയാക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെ സിനിമാ അവസരങ്ങൾ ഇല്ലാതാക്കാൻ നോക്കിയെന്നായിരുന്നു കേസ് അന്വേഷണ സമയത്ത് കുഞ്ചാക്കോ ബോബൻ മൊഴി […]

യുവനടിയെ പീഡിപ്പിച്ച സംഭവം : ദിലീപിന് ഇന്നത്തെ ദിവസം നിർണ്ണായകം ; റിമി ടോമി, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവരെ വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരം ബുധനാഴ്ച നടക്കും. കേസിലെ നിർണ്ണായക സാക്ഷികളായ റിമി ടോമി, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവരെയാണ് ബുധനാഴ്ച വിസ്തരിക്കുന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ ഇവരുടെ മൊഴി നിർണ്ണായകമാണ്. കൊച്ചിയിലെ പ്രത്യേക വിചാരണകോടതിയിലാണ് സാക്ഷി വിസ്താരം. അതേസമയം കഴിഞ്ഞ ദിവസത്തെ വിചാരണയിൽ ഹാജരാകുകയോ അവധി അപേക്ഷ നൽകുകയോ ചെയ്യാതിരുന്നതിന് കുഞ്ചാക്കോ ബോബന് എതിരെ അഡീഷണൽ സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു റിമി ടോമിയും ആക്രമിക്കപ്പെട്ട നടിയും. കാവ്യാ […]

മുൻ ഭർത്താവിനെ മഞ്ചുവാര്യർ കുടുക്കുമോ…? യുവ നടിയെ പീഡിപ്പിച്ച കേസിൽ മഞ്ചുവാര്യരുടെ സാക്ഷി വിസ്താരം വ്യാഴാഴ്ച നടക്കും ; ഉറ്റുനോക്കി സിനിമാ ലോകം

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ മഞ്ചുവാര്യരുടെ സാക്ഷി വിസ്താരം വ്യാഴാഴ്ച നടക്കും. കേസിൽ മുൻ ഭർത്താവിനെതിരെ മഞ്ചു എങ്ങനെ മൊഴി നൽകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നടിയെ പീഡിപ്പിച്ച കേസിൽ ദിലീപ് പ്രതിയായിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച മഞ്ചു ഇക്കാര്യം കോടതിയിൽ ആവർത്തിക്കുമോ എന്നാണ് എല്ലാവരും ആകാക്ഷയോടെ കാത്തിരിക്കുന്നത്. അതേസമയം അഞ്ച് വർഷം മുൻപ്് ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിലാണ് നടിയെ ആക്രമിച്ച കേസിന്റെയും വിചാരണ നടക്കുന്നത്. അതുകൊണ്ട് തന്നെ മഞ്ചുവിന്റെയും ദിലീപിന്റെയും ജീവിതത്തിലെ […]

യുവനടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനെതിരെ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകും ; എത്തുന്നത് നിറകണ്ണുകളുമായി വിവാഹമോചനം നേടി പുറത്തിറങ്ങിയ അതേ കോടതിയിൽ ;നെഞ്ചുപൊട്ടി പുറത്തിറങ്ങിയ കോടതി മുറിയിൽ, മഞ്ചു ദിലീപിനെതിരെ ആഞ്ഞടിക്കുമോ…?

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനെതിരെ ലേഡി സൂപ്പർ സ്റ്റാർ ഇന്ന് മൊഴി നൽകും. എത്തുന്നത് അഞ്ച് വർഷം മുൻപ് വിവാഹമോചനം നേടി പുറത്തിറങ്ങിയ അതേ കോടതിയിൽ. അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയിലാണ് ഇപ്പോൾ നടിയെ പീഡിപ്പിച്ച കേസിലെ വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതിയും . അതുകൊണ്ട് തന്നെ ഈ കോടതി മുറി ദിലീപിനും മഞ്ജുവിനും എന്നും ജീവിതത്തിൽ നിർണ്ണായകമാണ്. 2015 ജനുവരി 31ന് ഇവിടെ നിന്നാണ് മഞ്ചു തന്റെ വിവാഹമോചന നടപടികൾ പൂർത്തിയാക്കി നിറകണ്ണുകളോടെ ഇറങ്ങിയത്. കലൂരിലെ […]

ഇതുവരെ ലാലേട്ടനും മമ്മൂക്കയും മാത്രമായിരുന്നു; ഇനി മുതൽ ഇക്കയും ഏട്ടനും മാത്രമല്ല, ഞങ്ങൾക്ക് ഒരു ചേച്ചി കൂടിയുണ്ട് : വെളിപ്പെടുത്തലുമായി ചതുരമുഖം നിർമ്മാതാവ് ജിസ് ടോംസ്

സ്വന്തം ലേഖകൻ കൊച്ചി : ഇതുവരെ ലാലേട്ടനും മമ്മൂക്കയും മാത്രമായിരുന്നു. ഇനി മുതൽ ഞങ്ങൾക്ക് ഒരു ചേച്ചിയുമുണ്ട്. വെളിപ്പെടുത്തലുമായി ചതുർമുഖം നിർമ്മാതാവ് ജിസ് ടോംസ്. മഞ്ജു വാര്യരെ കുറിച്ചുള്ള ജിസ് ടോംസിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മഞ്ജുവാര്യരും സണ്ണി വെയ്‌നും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ചതുർമുഖം. ചതുർമുഖം സെറ്റിൽ ജിസ് ടോംസിന്റെ പിറന്നാൾ ആഘോഷങ്ങൾക്കിടെയാണ് ജിസ് ടോംസ് ഇപ്രകാരം പറഞ്ഞത്. പിറന്നാൾ ആഘോഷത്തിൽ മഞ്ജുവും കൂടിയിരുന്നു. മഞ്ജുവിനെ കുറിച്ചുള്ള ജിസ് ടോംസിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന […]

മാരുതി ബലേനോയിലെത്തിയ മഞ്ജു പെട്ടെന്ന് കെഎസ്ആർടിസി ബസിൽ ചാടിക്കയറി ; അമ്പരപ്പോടെ നാട്ടുകാർ

സ്വന്തം ലേഖിക തിരുവനന്തപുരം : മാരുതി ബലേനോയിൽ എത്തിയ നടി മഞ്ജുവാര്യർ പെട്ടെന്ന് കെ.എസ്.ആർ.ടി.സി ബസിലേക്ക് ചാടിക്കയറുന്നത് കണ്ട് അമ്പരപ്പോടെ നാട്ടുകാർ. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. ചതുർമുഖം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഒരാഴ്ചയിലേറെയായി മഞ്ജു തിരുവനന്തപുരത്തുണ്ട്. മരുതിയുടെ ചുവന്ന ബലേനോയിലാണ് ലൊക്കേഷനിലേക്ക് മഞ്ജു എത്തിയത്. തുടർന്ന് ചുമലിൽ ബാഗും തൂക്കി മുഖത്ത് അൽപം ടെൻഷനോടെ അകലേക്ക് നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിലേക്ക് ഓടിക്കയറുകയായിരുന്നു. സിനിമാ ഷൂട്ടിംഗിന്റെ ലക്ഷണങ്ങൾ ആദ്യമേ കണ്ടിരുന്നെങ്കിലും, അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ നാട്ടുകാർ ആകെ […]

ഷൂട്ടിംഗിനിടെ അപകടം ; മഞ്ജു വാര്യർക്ക് പരിക്ക്

സ്വന്തം ലേഖകൻ കൊച്ചി: ഷൂട്ടിംഗിനിടെ അപകടം.നടി മഞ്ജു വാര്യർക്ക് പരിക്ക്. മഞ്ജു വാര്യരും സണ്ണിവെയ്‌നും പ്രധാന കഥാപത്രങ്ങളാകുന്ന ‘ചതുർമുഖം’ എന്ന സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു മഞ്ജുവിന് പരിക്കേറ്റത്. ചിത്രീകരണത്തിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. വീഴ്ചയിൽ കാൽ ഉളക്കിയതിനെ തുടർന്ന് താരത്തിന് വിശ്രമം നൽകിയിരിക്കുകയാണ്. അതേസമയം, പരിക്ക് ഗുരുതരമല്ലെന്നും മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ലെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. ഹൊറർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ചതുർമുഖം. രൺജീത് കമല ശങ്കറും സലിൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ടോംസ് മൂവീസിന്റെ […]

വിവാദങ്ങളെ അതിജീവിക്കാൻ വലിയ ബുദ്ധിമുട്ടില്ല ; സത്യം അറിയുന്ന നമ്മളെന്തിനു പേടിക്കണം ; മഞ്ജു വാര്യർ

  സ്വന്തം ലേഖിക കൊച്ചി : അന്നും ഇന്നും എന്നും ഞാൻ വളരെ പോസീറ്റിവായിട്ടാണ് ജീവിതത്തെ കാണുന്നത്. ഒന്നും പരിധിയിൽ കൂടുതൽ എന്നെ ബാധിക്കാൻ അനുവദിക്കാറില്ല. അങ്ങനെ മനഃപൂർവ്വം തടഞ്ഞ് നിർത്തുന്നതൊന്നുമല്ല. ഇത്ര കാലത്തെ ജീവിതാനുഭവങ്ങൾ വച്ച് എല്ലാത്തിനെയും അതിന്റെ ഒഴുക്കിലങ്ങനെ വിടുന്നു. അത്രമാത്രം. ജീവിതത്തിൽ നിർണായകമായ തീരുമാനമെന്നൊന്ന് പറയാനില്ല. ഇനി എന്തൊക്കെയാണ് ലൈഫിൽ വരാനിരിക്കുന്നതെന്ന് എന്നൊന്നും ഇപ്പോൾ നമുക്ക് അറിയില്ലല്ലോ. ഇന്ന് വരെ ഒരു കാര്യവും ആലോചിച്ച്, വളരെ പ്ലാൻ ചെയ്ത് കാച്ചിക്കുറുക്കി ചെയ്തിട്ടേയില്ല. പെട്ടെന്നുള്ള തീരുമാനങ്ങളേ ജീവിതത്തിൽ ഉണ്ടായിട്ടുള്ളു. ഇനിയും അങ്ങനെ […]

ശ്രീകുമാർ മേനോന് എതിരായ കേസ് : മഞ്ജുവിന് നോട്ടീസ് ; നടപടികൾ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്

  സ്വന്തം ലേഖിക കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോന് എതിരായ നടി മഞ്ജു വാരിയറുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് നടപടികൾ തുടങ്ങി.നടപടിയെ തുടർന്ന് മൊഴി നൽകുന്നതിന് ഹാജർ ആകാൻ അറിയിച്ച് നോട്ടീസ് അയച്ചു. അതേസമയം, ഇന്നലെ മഞ്ജു വാരിയറുടെ മൊഴിയെടുക്കാൻ സാധിച്ചില്ല. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മഞ്ജു വാഗമണിലായതിനാലാണ് മൊഴിയെടുക്കാൻ സാധിക്കാഞ്ഞത്. ഷൂട്ടിങ് കഴിഞ്ഞ് രണ്ടുദിവസത്തിനകം കൊച്ചിയിലെത്തി ക്രൈംബ്രാഞ്ചിനു മുൻപാകെ മൊഴി നൽകാമെന്ന് മഞ്ജു വാര്യർ അറിയിച്ചതായി കേസ് അന്വേഷിക്കുന്ന തൃശ്ശൂർ ജില്ലാ ക്രൈംബ്രാഞ്ച് എസിപി സി.ഡി ശ്രീനിവാസൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തന്നെ […]

മഞ്ജു വാര്യരുടെ പരാതി ; ശ്രീകുമാറിനെതിരെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

  സ്വന്തം ലേഖകൻ തൃശ്ശൂർ : നടി മഞ്ജു വാര്യരുടെ പരാതിയെ തുടർന്ന്, സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തിയെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി സി.ഡി. ശ്രീനിവാസനാണ് അന്വേഷണ ചുമതല. ഡി.ജി.പിക്ക് നടി നൽകിയ പരാതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. നേരത്തേ മഞ്ജു വാര്യർ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നേരിട്ടു നൽകിയ പരാതി പ്രകാരം പൊലീസ് ആസ്ഥാനത്തെ ഡിവൈ.എസ്.പി രാജ്കുമാറിന്റെ […]