video
play-sharp-fill

ലൈഫ് മിഷൻ കേസിൽ യൂസഫലിയെ ഇ ഡി ചോദ്യം ചെയ്യും; മാർച്ച് 16ന് ചോദ്യം ചെയ്യൽ

സ്വന്തം ലേഖക കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയെ വിദേശ സംഭാവന (റെഗുലേഷൻസ്) നിയമം ലംഘിച്ചുവെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. മാർച്ച് 16 ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യൂസഫ് […]

സി എം രവീന്ദ്രൻ‌ ഇഡി ഓഫിസിൽ; ലൈഫ് മിഷൻ കേസിൽ ചോദ്യംചെയ്യലിന് ഹാജരായി

സ്വന്തം ലേഖകൻ കൊച്ചി:മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)ഓഫീസിലെത്തി. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഫെബ്രുവരി 27നു ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രൻ ഹാജരായിരുന്നില്ല. ഇന്നു […]

ലൈഫ് മിഷന്‍ കോഴ; ഇഡിയുടെ ചോദ്യം ചെയ്യലിന് സിഎം രവീന്ദ്രന്‍ ഹാജരാകില്ല; രാവിലെ തന്നെ നിയമസഭയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം:ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. സി എം രവീന്ദ്രന്‍ രാവിലെ തന്നെ നിയമസഭയിലെത്തി. ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്ന ദിവസമാണിന്ന്.രാവിലെ 10.30ന് […]

സ്വപ്‌നയുമായുള്ള രവീന്ദ്രന്റെ സ്വകാര്യ ചാറ്റില്‍ മുഴുവനും അശ്ലീലം; രാത്രി വൈകിയുള്ള സ്വകാര്യ ചാറ്റ് പുറത്ത്; സി.എം രവീന്ദ്രനെ നാളെ ഇ.ഡി ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിൽ വൻതുക കമ്മിഷൻ ഇനത്തിൽ നഷ്ടപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറ് നാളെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെ സ്വപ്ന സുരേഷിനു സി.എം. രവീന്ദ്രൻ അയച്ച അശ്ലീലച്ചുവയുള്ള […]

അനാഥരായ 3 പെണ്‍കുട്ടികള്‍ക്ക് വീട് നിഷേധിച്ച്‌ ലൈഫ് മിഷന്‍; മൂത്തകുട്ടിക്ക് കുടുംബമില്ലെന്ന് വിചിത്രവാദം

സ്വന്തം ലേഖകൻ മലപ്പുറം: ഒരിഞ്ച് ഭൂമിയില്ലാത്ത പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അനാഥരായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് വീട് നിഷേധിച്ച്‌ ലൈഫ് മിഷന്‍ അധികൃതര്‍. ലൈഫ് പദ്ധതി ചട്ടപ്രകാരം അപേക്ഷകരെ കുടുംബമായി പരിഗണിക്കാനാകില്ല എന്ന തടസവാദമാണ് ഉന്നയിക്കുന്നത്. താനൂര്‍ നന്നപ്ര പഞ്ചായത്തിലെ പെണ്‍കുട്ടികളുടെ ദയനീവസ്ഥ മനസിലാക്കി […]

ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി; വെള്ളൂരിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടുകൾ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ലൈഫ് ഭവന പദ്ധതിയിലെ ഭൂരഹിത- ഭവനരഹിതരായ 13 കുടുംബങ്ങള്‍ക്ക് വെള്ളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയ ഭവനങ്ങളുടെ ഉദ്ഘാടന കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് […]

യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ട നോക്കുകൂലി 13000; പണം നല്‍കാന്‍ വിസമ്മതിച്ചതിന് പ്രതികാരമായി ക്രൂരമര്‍ദ്ദനം; സൂപ്പര്‍വെസറും ഡ്രൈവറും തൊഴിലാളികളും ആശുപത്രിയില്‍; ലൈഫ് പദ്ധതി പ്രകാരമുള്ള വീടുനിര്‍മ്മാണത്തിനും തടസ്സം നിന്ന് യൂണിയന്‍കാര്‍

സ്വന്തം ലേഖകന്‍ ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ലൈഫ് പദ്ധതി പ്രകാരം വീടുനിര്‍മ്മാണം നടക്കുന്ന സ്ഥലത്തെത്തിയ യൂണിയന്‍ നേതാക്കന്മാരുടെ അക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇവര്‍ ആവശ്യപ്പെട്ട നോക്കുകൂലിയായ 13000 രൂപ കരാറുകാരന്‍ നല്‍കാതിരുന്നതിനെത്തുടര്‍ന്ന് സൂപ്പര്‍വൈസര്‍മാരെ അടക്കം മര്‍ദ്ദിക്കുകയും […]

ലൈഫ് മിഷനില്‍ വീട് ലഭിച്ചവരുടെ കുടുംബ സംഗമവും അദാലത്തും ജനുവരി 28ന്; ലൈഫ് മിഷന്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 8691 വീടുകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലയില്‍ ലൈഫ് മിഷനില്‍ ഇതുവരെ 8691 വീടുകള്‍ പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ 703 വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. പട്ടികജാതി,പട്ടിക വര്‍ഗ, മത്സ്യ തൊഴിലാളി വിഭാഗങ്ങളില്‍പ്പെട്ട 1479 പേരുമായി ജനുവരി 31 നകം കരാര്‍ ഒപ്പിട്ട് […]

ലൈഫ് മിഷൻ കരാർ ലഭിക്കാൻ സന്തോഷ് ഈപ്പൻ സ്വപ്‌നയ്ക്ക് നൽകിയ ഐഫോണുകൾ പിടിച്ചെടുക്കാൻ തീരുമാനവുമായി വിജിലൻസ് ; വിവാദ ഐഫോണുകൾ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിനായി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് വാങ്ങി നൽകിയ ഐഫോണുകൾ പിടിച്ചെടുക്കാൻ തീരുമാനവുമായി വിജിലൻസ്. സ്വപ്‌നയിൽ നിന്നും ഐഫോൺ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ് നൽകുമെന്നാണ് […]

വർഷത്തിൽ ഒരിക്കൽ മാത്രമാണ് അയാൾ വീട്ടിലേക്ക് വരുന്നത്, വരുമ്പോൾ ഭാര്യയ്ക്ക് ഒരു കുഞ്ഞിനെയും കൊടുത്തിട്ട് പോകും ; അയാൾക്ക് കുട്ടികളെ ജനിപ്പിക്കാൻ മാത്രമേ അറിയൂ : വീടിന്റെ താക്കോൽ ദാന ചടങ്ങിൽ യുവതിയേയും ഭർത്താവിനെയും അപമാനിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ലൈഫ് മിഷന്റ വീടുദാന ചടങ്ങിനിടെ യുവതിയേയും ഭർത്താവിനെയും അപമാനിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദാരിദ്ര്യത്തെ തുടർന്ന് കുട്ടി മണ്ണു തിന്നെന്ന വിവാദത്തിലായ കുടുംബത്തെയാണ് അവർക്ക് സർക്കാർ നിർമ്മിച്ചുനൽകിയ വീട് കൈമാറുന്ന ചടങ്ങിൽ വെച്ച് മന്ത്രി അവഹേളിച്ചത്. […]