video
play-sharp-fill

കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്;ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നായയുടെ കടിയേറ്റത്

കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നായയുടെ കടിയേറ്റത്. മൂന്നുപേരും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് നേരത്തെയും […]

കോട്ടയം മെഡിക്കൽ കോളേജിൽ ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സ്ത്രീകളുടെ ഒബ്സർവേഷൻ വാർഡിലാണ് സംഭവം ; ആലപ്പുഴ സ്വദേശിയുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് ; സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ അന്വേഷണം നടത്തിയില്ലെന്ന് ആരോപണം

ഗാന്ധിനഗർ :കോട്ടയം മെഡിക്കൽ കോളേജിൽ ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. സ്ത്രീകളുടെ ഒബ്സർവേഷൻ വാർഡിൽ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആലപ്പുഴ സ്വദേശിയുടെ ഒന്നര വയസ്സുള്ള ആൺകുഞ്ഞിനെയാണ് അജ്ഞാതൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടിയെ ഉടൻ തന്നെ തിരികെ ലഭിച്ചത് […]

മെഡിക്കൽ കോളജ് കെട്ടിട നിർമ്മാണത്തിലുണ്ടായിരുന്ന 72 അതിഥി തൊഴിലാളികൾക്ക് കോവിഡ്; കെട്ടിട നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചു; മുടിയൂർക്കര ഫ്ളാറ്റിലേക്ക് മാറ്റിയ ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും

സ്വന്തം ലേഖകൻ ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളജ് കെട്ടിട നിർമ്മാണത്തിലുണ്ടായിരുന്ന അതിഥി തൊഴിലാളികൾക്ക് കോവിഡ്. 100ൽ അധികം തൊഴിലാളികൾ ഉള്ളതിൽ 72 പേർക്കാണ് കോവിഡ് സ്ഥിതികരിച്ചത്. ഇവരെ മുടിയൂർക്കര ഫ്ളാറ്റിലേക്ക് മാറ്റി. രോഗം വന്നവർ, സമ്പർക്കത്തിലേർപ്പെട്ടവർ, മറ്റുള്ളവർ എന്നിങ്ങനെ മൂന്നായി തരം തിരിച്ച്, […]

കോട്ടയം മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ കർശന നിയന്ത്രണങ്ങൾ; കിടത്തി ചികിത്സയ്ക്ക് വരുന്ന രോഗിയും കൂട്ടിരിപ്പുകാരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണം; അടിയന്തിര ഘട്ടത്തിലുള്ള രോഗികളുമായി വരുന്നവർ തൊട്ടടുത്തുള്ള ആശുപത്രിയിൽ രക്തപരിശോധന നടത്തണം

സ്വന്തം ലേഖകൻ   ഗാന്ധിനഗർ : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന്,കോട്ടയം മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു.   രണ്ടു യൂണിറ്റുകൾ ഉള്ള ഇവിടെ 300 രോഗികളാണ് ദിവസേന ഒ.പി.യിൽ എത്തുന്നത്. അതിനാൽ […]

ചത്ത പട്ടിയോടും പൂച്ചയോടും കാണിക്കുന്ന ദയ പോലും മനുഷ്യശരീരത്തോട് കാണിക്കാത്ത മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരൻ; എഴുപത്തിയൊന്നുകാരന്റെ മൃതദേഹം കിടത്തിയത് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിക്ക് വെളിയിൽ ; കോവിഡ് പരിശോധനക്ക് സ്രവം എടുത്തത് ഇടനാഴിയിൽ കിടത്തി; മൃതദേഹവുമായെത്തുന്ന പോലീസ് ഉദ്യോഗസ്ഥരോടും, ബന്ധുക്കളോടും, ജീവനക്കാരോടും മോശമായി പെരുമാറുന്നത് നിത്യസംഭവമെന്നും ആക്ഷേപം

സ്വന്തം ലേഖകൻ   കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന മൃതദേഹത്തോട് മോർച്ചറി താൽക്കാലിക ജീവനക്കാരൻ അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി. ആശുപത്രി അധികൃതരുടെ അനുമതിയും ഭരണക ക്ഷിയുടെ ജില്ലയിലെ ഉന്നത നേതാവടക്കം നിരവധി പ്രമുഖർ ഇടപെട്ടിട്ടും മൃതദേഹം, മണിക്കൂറുകളോളം […]

മൂന്നരവയസുകാരി നേരിട്ടത് സമാനതകളില്ലാത്ത മൃഗീയ പീഡനം : കുഞ്ഞിന്റെ രഹസ്യഭാഗത്തെ പരുക്ക് സൈക്കിളിന്റെ ഒടിഞ്ഞ കമ്പി കുത്തിക്കയറിയതെന്ന മാതാപിതാക്കളുടെ വാദം പച്ചക്കള്ളം ; മുറിവ് ഉണ്ടായത് കത്തിയുടെ പിടി കുത്തിക്കയറ്റിയത് മൂലമെന്ന് കുഞ്ഞിന്റെ ശബ്ദരേഖ : സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: പീഡനത്തെ തുടർന്ന് മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അസം സ്വദേശിയായ മൂന്നരവയസുകാരി നേരിട്ടത് കൊടിയ പീഡനങ്ങൾ. ലൈംഗിക അതിക്രമത്തിന്റെ തെളിവുകളും കുട്ടിയുടെ ശരീരത്തിലുണ്ട്. രഹസ്യഭാഗത്ത് കത്തിയുടെ പിടി കുത്തിക്കയറ്റിയതായി കുട്ടി ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ […]

കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് ഉടുമ്പൻചോല സ്വദേശി : മൃതദേഹം കണ്ടെത്തിയത് കാൻസർ വാർഡിന് സമീപം

സ്വന്തം ലേഖകൻ കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വാർഡിന് സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഉടുമ്പൻചോല കരുണാപുരം കുമ്പക്കാട്ട് സാമുവൽ (82)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 15 വർഷത്തിലധികമായി വീട്ടിൽ നിന്ന് അകന്ന് മെഡിക്കൽ കോളജ് […]

ശസ്ത്രക്രിയയ്ക്കായി കൊണ്ടുവന്ന മരുന്ന് മറിച്ചു വിറ്റു; കോട്ടയം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം ജീവനക്കാരി പിടിയില്‍

സ്വന്തം ലേഖകന്‍ ഗാന്ധിനഗര്‍: ശസ്ത്രക്രിയക്കായി കൊണ്ടുവന്ന മരുന്ന് മറിച്ചുവിറ്റ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരി പിടിയില്‍. അസ്ഥിരോഗ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രോഗിക്ക് ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൈ മരവിപ്പിക്കാനുള്ള മരുന്ന് കുറിച്ച് നല്‍കി. മോര്‍ച്ചറി […]

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; യുവാവ് ധനസഹായം തേടുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ആറുപറ വീട്ടില്‍ രാമചന്ദ്രന്റെയും ഷൈലജയുടെയും മകന്‍ ശരത് എ.ആര്‍ (29) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടുന്നു. തിരുവാര്‍പ്പ് കൊച്ചമ്പലം സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായിരുന്ന ശരത് ഒരു വര്‍ഷത്തിലധികമായി ഡയാലിസിസ് വിധേയനാകുന്നുണ്ട്. അടിയന്തിരമായി […]

കോട്ടയം മെഡിക്കൽ കോളജിൽ ഒരു കൊറോണ മരണം കൂടി ; മരിച്ചത് ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്നതിനിടെ ആശങ്ക വർദ്ധിപ്പിച്ച് സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പൻ കോവിൽ സ്വദേശി നാരായണൻ ആണ് മരിച്ചത് എഴുപത്തിയഞ്ച് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ […]