video
play-sharp-fill

തുലാവര്‍ഷം ശക്തമാകുന്നു; ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

തുലാവര്‍ഷം ശക്തമാകുന്നതിനാൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, , ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് […]

വിമാനത്തിന്റെ ചിറക് കെഎസ്ആർടിസി ബസിലിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വിമാനത്തിന്റെ യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. തിരുവനന്തപുരം ബാലരാമപുരം ജംങ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ അഞ്ചിലേറെ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തിന്റെ ചിറകുകളുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ട്രെയിലർ തിരുവനന്തപുരം […]

അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പറുദീസയായി കേരളം;ഉത്തരവാദികൾ നമ്മുടെ ഭരണകർത്താക്കൾ തന്നെ…അനാചാരങ്ങൾ തടയാനുള്ള കരട് ബില്ല് ഇതുവരെ നടപ്പാക്കാതെ ഭരണകൂടങ്ങൾ…

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തടയാനായി സംസ്ഥാനത്ത് കരട് ബില്ല് തയാറാക്കിയത് എട്ട് വർഷങ്ങൾക്ക് മുൻപ്,എന്നാൽ നാളിതുവരെ അത് നിയമാക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു സർക്കാരുകൾ.മനസ്സാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലി വാർത്തയാകുമ്പോളാണ് എട്ട് വര്ഷം മുൻപ് അവതരിപ്പിച്ച ഈ ബില്ല് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത്. 2014 […]

ധർമജനെ പോളിംഗ് ബൂത്തിൽ നിന്നും സി.പി.എം പ്രവർത്തകർ ഇറക്കി വിട്ടു ; സംഭവം ധർമജൻ യു.ഡി.എഫ് പോളിംഗ് ഏജന്റുമാരെ സന്ദർശിക്കുന്നതിനിടയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥിയായ നടൻ ധർമജൻ ബോൾഗാട്ടിയെ പോളിംഗ് ബൂത്തിൽ നിന്നും സി.പി.എം പ്രവർത്തകർ ഇറക്കിവിട്ടു. ശിവപുരം സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. പോളിംഗ് ബൂത്തിനകത്ത് ധർമജൻ യുഡിഎഫ് പോളിംഗ് ഏജന്റുമാരെ സന്ദർശിക്കുന്നതിനിടയിലാണ് സംഭവം. ബൂത്തിലെത്തിയ ധർമജനെ […]

നിങ്ങളുടെ സ്‌നേഹത്തിന് ഒരുപാട് നന്ദി; കേരളത്തില്‍ വന്നതിന്റെ ആവേശത്തിലാണെന്ന് സണ്ണി ലിയോണ്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സണ്ണി ലിയോണ്‍ കുടുംബസമേതം കേരളത്തിലെത്തി. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. കേരളത്തില്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും താന്‍ ആവേശത്തിലാണെന്നും നടി സണ്ണി ലിയോണ്‍ പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് സണ്ണി നേരേ […]

കര്‍ഷക സമരം ആഘോഷമാക്കുന്നവര്‍ കാണുക; സാമ്പത്തിക പ്രതിസന്ധി കാരണം, ഒറ്റയ്ക്ക് നെല്ല് കൊയ്യുന്ന 84കാരന്റെ ഒറ്റയാള്‍ പോരാട്ടം

സ്വന്തം ലേഖകന്‍ വൈക്കം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒറ്റയ്ക്ക് നെല്ല് കൊയ്തു തുടങ്ങിയിരിക്കുകയാണ് തലയാഴം തോട്ടകം മൂന്നാം നമ്പര്‍ ചെട്ടിക്കരി ബ്ലോക്കില്‍ കൃഷി ചെയ്ത വൈക്കം തോട്ടുവക്കം വടക്കേ ചെമ്മനത്തുകര പാലേത്ത് ചക്രപാണി (84).രാജ്യത്ത് കര്‍ഷക സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ചക്രപാണിയുടെ […]

കെഎം ഷാജി എംഎല്‍എക്ക് ഹൃദയാഘാതം; കോവിഡും സ്ഥിരീകരിച്ചു

സ്വന്തം ലേഘകന്‍ കോഴിക്കോട്: അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെഎം ഷാജിക്ക് ഹൃദയാഘാതം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡും സ്ഥിരീകരിച്ചു. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ആന്‍ജിയോപ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇന്ന് […]

വെറ്റിലമുറുക്കാന്‍ അടയ്ക്കാ വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണു; അടയ്ക്കാ വൃത്തിയാക്കാന്‍ ഉപയോഗിച്ച കത്തി വയറ്റില്‍ കുത്തിക്കയറി; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ അച്ഛന് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ കാസര്‍കോഡ്: വെറ്റില മുറുക്കാന്‍ അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണ, അതേ കത്തി വയറ്റില്‍ കുത്തിക്കയറി യുവാവ് മരിച്ചു. രാജപുരം, എണ്ണപ്പാറ മുക്കുഴിയിലെ കുളങ്ങര വീട്ടില്‍ രാമന്‍ കുട്ടിയുടെ മകന്‍ ബിജു (38) ആണ് മരിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞ് മുന്‍പും […]

നാല് ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍; വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 3.13 ലക്ഷം പേര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ ഡ്രൈ റണ്‍ ആരംഭിക്കുന്നത്. രാവിലെ 11 മണി വരെയാണ് ഡ്രൈ റണ്‍ നടത്തുന്നത്. തിരുവനന്തപുരത്ത് […]

ഫ്യൂസൂരാന്‍ കെഎസ്ഇബി; കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കെഎസ്ഇബി. ലോക്ക് ഡൗണ്‍ കാലത്ത് ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെയാണ് നടപടി വരുന്നത്. ഡിസംബര്‍ 31ന് മുമ്പ് കുടിശ്ശിക തീര്‍ക്കാന്‍ എല്ലാവര്‍ക്കും കെഎസ്ഇബി നോട്ടീസ് നല്‍കിയിരുന്നു. കുടിശിക അടച്ച് […]