ഏഴുവയസുകാരിയായ മകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ കാമുകന് കാണിച്ചു കൊടുത്ത സംഭവം ; അമ്മ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: ഏഴ് വയസുകാരിയെ സ്വന്തം മകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ കാമുകന് കാണിച്ചു കൊടുത്ത അമ്മ പൊലീസ് പിടിയിൽ. കുണ്ടറ കുരീപ്പള്ളി മോതീൻമുക്ക് സ്വദേശിയാണ് അറസ്റ്റിലായത്. യുവതി ഏറെ നാളുകളായി കരുനാഗപ്പള്ളി തേവലക്കര സ്വദേശിയുമായി പ്രണയ ബന്ധത്തിലായിരുന്നു. ഏറെ നാളുകളായി കാമുന്റെ നിർദേശപ്രകാരം രാത്രിയിൽ വിദ്യാത്ഥിയെ മണ്ണിൽ ഉരുട്ടുന്നതും മറ്റുമുള്ള വീഡിയോ കോൾ വഴി കുട്ടിയുടെ സ്വന്തം അമ്മ കാമുകനെ കാണിക്കുകയായിരുന്നു. അമ്മയുടെ ഉപദ്രവത്തിന് പുറമെ ഇടയ്ക്ക് വീട്ടിലെത്തുന്ന യുവതിയുടെ കാമുകനും കുട്ടിയെ ഉപദ്രവിക്കുന്നതും നിത്യസംഭവമായിരുന്നു. ഡിസംബർ പതിമൂന്നിന് വിദ്യാർത്ഥി […]

തയ്യൽക്കടയുടെ മറവിൽ വിദ്യാർത്ഥിനികളെ ലൈംഗീകമായി പീഡിപ്പിക്കുകയും അശ്ലീല വീഡിയോകൾ കാണിച്ച സംഭവം ; കടയുടമ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തയ്യൽക്കടയുടെ മറവിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ കടയിൽവച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും, അശ്ലീല വീഡിയോകാണിക്കുകയും ചെയ്ത സംഭവത്തിൽ കടയുടമ പൊലീസ് പിടിയിൽ .കിളിമാനൂർ പനപ്പാംകുന്ന് ആർ. എസ് നിലയത്തിൽ രാജേന്ദ്രൻ (50) ആണ് അറസ്റ്റിലായത്. രണ്ട് മാസം മുൻപ് കടയിലെത്തിയ സുഹൃത്തുക്കളായ വിദ്യാർത്ഥിനികളെ രാജന്ദ്രൻ പീഡിപ്പിച്ചിരുന്നു. കുട്ടികളിൽ ഒരാൾ സുഹൃത്തുക്കളോട് പീഡിപ്പിച്ച വിവരം പറഞ്ഞിരുന്നു. തുടർന്ന് സുഹൃത്തുക്കൾ പെൾകുട്ടികളുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും, പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. കുട്ടികളെ ലൈംഗീകമായി ഉപദ്രവിക്കുകയും അശ്ലീല വീഡിയോകകൾ കാണിക്കുകയും ചെയ്തിരുന്നെന്നും ആറ്റിങ്ങൽ പൊലീസ് പറഞ്ഞു.പരാതിയെ തുടർന്ന് അറസ്റ്റ് […]

പത്തും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി ; വീട്ടമ്മയും യുവാവും പിടിയിൽ

സ്വന്തം ലേഖകൻ പരിയാരം: പത്തും പതിനാലും വയസുള്ള രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മയും കാമുകനും പൊലലീസ് പിടിയിൽ. ചെറുതാഴം കൊവ്വപ്പുറത്തെ കണ്ണോത്ത് ഹൗസിൽ സിൽവിയ എന്ന മുപ്പത്തിനാലുകാരി കാമുകൻ കുഞ്ഞിമംഗലത്തെ കോയപ്പാറ ഹൗസിൽ ടി.പി.നിസാർ എന്ന 32 കാരനൊപ്പം ആണ് പോയത്. ജനുവരി 29 നാണ് ഇരുവരും മുങ്ങിയത്. സിൽവിയയുടെ ഭർത്താവിന്റെ പരാതിയിൽ പോലീസ് ഇരുവർക്കുമായി അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസമാണ് ഇവരെ പിടികൂടിയത്. പയ്യന്നൂർ മജിസ്‌ട്രേറ്റ് കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ […]

മാല മോഷ്ടിച്ചെന്ന് ആരോപിച്ച് നിരപരാധിയെ മർദ്ദിച്ച് അപരാധിയാക്കി : ജോലിയും നഷ്ടപ്പെട്ടു, വീട്ടുകാരും കൈയ്യൊഴിഞ്ഞു ; ഒടുവിൽ ജീവിതം കടത്തിണ്ണയിൽ

സ്വന്തം ലേഖകൻ മാവേലിക്കര : മാല മോഷ്ടിച്ചെന്ന് ആരോപിച്ച് നിരപരാധിയെ അപരാധിയാക്കി, 47 ദിവസം ജയിലിലും കഴിഞ്ഞു. കസ്റ്റഡിയിലിരിക്കെ ഏറ്റ ക്രൂരമർദനത്തിന്റെയും നാട്ടുകാർക്കുമുൻപിൽ കള്ളനാകേണ്ടി വന്നതിന്റെ വേദനയുമായി കടത്തിണ്ണയിൽ കഴിയുകയാണ് 59 കാരനായ ചെട്ടികുളങ്ങര കൈത തെക്ക് മങ്ങാട്ടേത്ത് കളയ്ക്കൽ ജി.രമേശ് കുമാർ. സ്ഥലവാസിയായ പുളിമൂട്ടിൽ കാർത്ത്യായനിയുടെ മാലപൊട്ടിച്ച കേസിലാണ് രമേശ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, മാലപൊട്ടിച്ചത് താനാണെന്ന് മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായ കായംകുളം മേനാമ്പള്ളി സ്വദേശി നിധിൻ (32) കഴിഞ്ഞ ദിവസം ഏറ്റുപറഞ്ഞു. നവംബർ 12ന് പുലർച്ചയായിരുന്നു സംഭവം. മാലപൊട്ടിച്ച […]

പണിക്ക് പോയ വീട്ടിലെ പറമ്പിൽ മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം ജീർണിച്ച നിലയിൽ ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: പണിക്ക് പോയ വീട്ടിലെ പറമ്പിൽ മരംവെട്ട് തൊഴിലാളിയുടെ മൃതദേഹം ജീർണിച്ച നിലയിൽ. നന്നുവക്കാട് സ്വദേശി സത്യന്റെ (46) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ ജോലിക്കുപോയ വീട്ടിലെ പറമ്പിൽ നിന്നും കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനേത്തുടർന്ന് പരിസരവാസികളാണ് മൃതദേഹം കണ്ടെത്തിയത്. സത്യൻ മരത്തിൽനിന്നു വീണ വിവരം അറിഞ്ഞിട്ടും പണിക്കു വിളിച്ചുകൊണ്ടുപോയ കരിമ്പനാക്കുഴി സ്വദേശി പുരുഷോത്തമൻ മറച്ചുവച്ചെന്നു പൊലീസ് സംശയിക്കുന്നു. പുരുഷോത്തമനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരത്തിന്റെ ശിഖരം മുറിക്കാൻ കഴിഞ്ഞ 28നാണ് സത്യനെ വിളിച്ചത്. സത്യനെ ജോലി ഏൽപ്പിച്ചശേഷം വീട്ടിലേക്കു മടങ്ങിയെന്നാണു പുരുഷോത്തമന്റെ മൊഴി. മൃതദേഹം പോസ്റ്റ്‌മോർട്ടം […]

ഒൻപത് വയസുകാരിയെ നാല് വർഷമായി പീഡിപ്പിച്ച സംഭവം ; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ: ഒൻപത് വയസുകാരിയെ നാല് വർഷമായി പീഡിപ്പിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായി . മുൻ ബ്ലോക്ക് പ്രസിഡന്റും സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.പി ബാബു ആണ് പോലീസിന്റെ പിടിയിലായത് . ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. പോക്‌സോ നിയമ ചുമത്തിയാണ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ബാബുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ […]

പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ വാഹനമോഷ്ടാക്കൾ പിടിയിൽ ; സംഘത്തലവനായി അന്വേഷണം ഊർജിതമാക്കി

സ്വന്തം ലേഖകൻ കോലഞ്ചേരി: പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ വാഹനമോഷ്ടാക്കൾ പൊലീസ് പിടിയിൽ. പുത്തൻകുരിശ് പൊലീസിെന്റ രാത്രികാല പരിശോധനക്കിടെ നിർത്താതെ പോയ ഓട്ടോയെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ വാഹന മോഷ്ടാക്കൾ കുടുങ്ങിയത്. എടത്തല കൂട്ടുപുരക്കൽ ശ്യാം (27), പള്ളുരുത്തി തേവര മുക്കത്ത് സ്റ്റെഫിൻ (24), ആലുവ എടത്തല എൻ.എ.ഡി മുകൾ തണ്ണിക്കോട്ട് സനു (27) എന്നിവരെയാണ് പുത്തൻകുരിശ് സി.ഐ സാജൻ സേവ്യറിെന്റ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ച കോലഞ്ചേരി ജംങ്കഷനിൽ വാഹന പരിശോധനക്കിടെ വന്ന ഓട്ടോറിക്ഷ പരിശോധകരെ വെട്ടിച്ച് കടന്നതോടെ പൊലീസ് […]

കളിയിക്കാവിളയിൽ പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം : കേസ് എൻ.ഐ.എ എറ്റെടുത്തു ; നടപടി തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ് എൻഐഎ ഏറ്റെടുത്തു. കൊച്ചി എൻഐഎ കോടതിയിൽ എഫ്.ഐ.ഐ.ആർ രജിസ്റ്റർ ചെയ്യും. കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും അബ്ദുൾ സമീമിനെയും എൻഐഎ സംഘം ചോദ്യം ചെയ്തിരുന്നു. നാഗർകോവിലിൽ എത്തിയാണ് സംഘം പ്രതികളെ ചോദ്യം ചെയ്തത് . സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് എൻഐഎയുടെ നടപടി. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും വെടിവയ്ക്കാനുള്ള പരിശീലനം കിട്ടിയത് സംബന്ധിച്ചുമാണ് ചോദ്യം ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു . മുഖ്യപ്രതികളായ തൗഫീഖും അബ്ദുൾ സമീമിനും അൽഉമ്മ ഭീകരർ ആണെന്നും […]

മാനസിക വെല്ലുവിളി നേരിടുന്ന നാൽപ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; പൊലീസ് ഉദ്യോഗസ്ഥൻ അറസ്സിൽ

സ്വന്തം ലേഖകൻ കൊല്ലം: മാനസികവെല്ലുവിളി നേരിടുന്ന നാൽപ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ പൊലീസുകാരൻ അറസ്റ്റിൽ. പത്തനംതിട്ട മണിയാർ കെ.എ.പി. അഞ്ചാം ബറ്റാലിയനിലെ ഹവിൽദാർ എസ്.എൻ.പുരം സുലോചനമന്ദിരത്തിൽ ജയകുമാർ (43) ആണ് അറസ്റ്റിലായത്. ജനുവരി ഇരുപതിനായിരുന്നു സംഭവം നടന്നത്. സംഭവ ദിവസം ജയകുമാർ സ്ത്രീയുടെ വീട്ടിലെത്തി പൊലീസാണെന്നു പറഞ്ഞ് വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോൾ പരാതിക്കാരിക്കുനേരേ ലൈംഗികാതിക്രമം കാട്ടി. ഇയാളെ തള്ളിമാറ്റി ഓടിയ സ്ത്രീക്കു പിന്നാലെ ഇയാൾ ഓടിയെങ്കിലും പിടികൂടാനായില്ല.പ്രദേശത്തുണ്ടായിരുന്നവരോട് സ്ത്രീ വിവരം പറഞ്ഞതിനെ തുടർന്ന് അവർ പൊലീസിൽ അറിയിച്ചു. റൂറൽ എസ്.പി. ഹരിശങ്കർ നിർദേശിച്ചതിനെ […]

മോഡലിംങ്ങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് പത്തൊൻപതുകാരിയെ പീഡിപ്പിച്ച സംഭവം ; പ്രധാന ഏജന്റടക്കം രണ്ട്‌ പേർ പിടിയിൽ

സ്വന്തം ലേഖകൻ ചാലക്കുടി: മോഡലിംങ്ങ് രംഗത്ത് അവസരം വാഗ്ദാനം ചെയത് പെൺകുട്ടിയെ പീഡനത്തിരയാക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രധാന കണ്ണിയായ യുവാവ് അടക്കം രണ്ട് പേർ പിടിയിൽ. തൃശ്ശൂർ റൂറൽ ഡി.സി.ആർ.ബി ഡി.വൈ.എസ്‌.പി പ്രദീപ് കുമാറിന്റെയും ചാലക്കുടി ഡി.വൈ.എസ്‌.പി സി.ആർ സന്തോഷിന്റേയും നേതൃത്വത്തിൽ പിടികൂടി. കൊടുങ്ങല്ലൂർ പെരിഞ്ഞനം വില്ലേജിൽ പൊൻമാനിക്കുടം സ്വദേശി കീഴ്പ്പുള്ളി വീട്ടിൽ മോഹനന്റെ മകൻ സുഷി എന്ന സുഷിൻ (32 വയസ്) ഇരിങ്ങാലക്കുട മനവലശ്ശേരി വില്ലേജിൽ താണിശ്ശേരി സ്വദേശി പാലക്കൽ വീട്ടിൽ അനീഷ് എന്ന ജെഷിൻരാജ് (33 വയസ്) […]