വിദേശത്തായിരുന്ന ഭർത്താവിനെയും എട്ടു വയസുള്ള മകളെയും ഉപേക്ഷിച്ച് ഒരുമാസം മുൻപ് കാമുകനൊപ്പം പോയി ; ഒടുവിൽ യുവതിയും കാമുകനും പൊലീസ് അറസ്റ്റിൽ

  സ്വന്തം ലേഖകൻ കല്ലമ്പലം: വിദേശത്തായിരുന്ന ഭർത്താവിനെയും എട്ടു വയസുള്ള മകളെയും ഉപേക്ഷിച്ച് ഒരുമാസം മുൻപ് കാമുകനൊപ്പം പോയ യുവതിയും കാമുകനും പൊലീസ് അറസ്റ്റിൽ. പള്ളിക്കൽ മടവൂർ കൃഷ്ണൻകുന്ന് ഭാസ്‌കര വിലാസത്തിൽ സജിന്റെ ഭാര്യ പ്രജീന (29), തൃശൂർ അരിമ്പൂർ കരിവാംവളവ് വടക്കോട്ട് വീട്ടിൽ ശിബിൻ (31) എന്നിവരാണ് പൊലീസ് അറസ്റ്റിലായത്. പ്രജീനയെ ഒരു മാസം മുമ്പ് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പള്ളിക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടത്തിവരവെയാണ് ഇരുവരും പിടിയിലായത്. ഒൻപതു വർഷം മുമ്പ്  പ്രജീന തൃശൂരിൽ സ്വകാര്യ […]

റേഡിയോ ജോക്കി കൊലക്കേസ് ; പ്രതിയെ നാടകീയമായി പിടികൂടി പൊലീസ്

  കൊച്ചി : കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പോലീസ്‌ കസ്‌റ്റഡിയില്‍ നിന്ന്‌ രക്ഷപ്പെട്ട റേഡിയോ ജോക്കി കൊലക്കേസ്‌ പ്രതിയേ പിടികൂടി പൊലീസ്. കാക്കനാട്‌ ചെമമ്പുമുക്കിലെ വീട്ടില്‍ നിന്നാണ് പ്രതിയായ അപ്പുണ്ണിയെ പോലീസ്‌ കീഴടക്കിയത്‌. പൊലീസിനു നേരെ നായ്‌ക്കളെ അഴിച്ചുവിടുകയും എയര്‍ഗണ്‍ വായില്‍വച്ച്‌ ആത്മഹത്യാ ഭീഷണിമുഴക്കുകയും ഇയാൾ ചെയ്തിരുന്നു.എന്നാൽ ബലപ്രയോഗത്തിലൂടെയാണ് കൊച്ചി സിറ്റി ഷാഡോ പോലീസ്‌ സംഘാംഗങ്ങളും മാവേലിക്കര പോലീസും ചേര്‍ന്ന് പിടികൂടിയത്‌. 2018ല്‍ തിരുവനന്തപുരം കിളിമാനൂരില്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ അപ്പുണ്ണി നിരവധി കേസുകളില്‍ പ്രതിയാണ്‌ ക്വട്ടേഷന്‍ സംഘാംഗമായ അപ്പുണ്ണി […]

ഓട്ടം വിളിച്ച വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

  തൃശ്ശൂർ : ഓട്ടം വിളിച്ച വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒട്ടോ ഡ്രൈവർ അറസ്റ്റിൽ. ഒളിവിലായിരുന്ന വരന്തരപ്പിള്ളി വടക്കുംമുറി കോപ്പാടൻ പ്രബിൻ (30) ആണ് പൊലീസ് പിടിയിലായത്. ചാലക്കുടി ഡി.വൈ.എസ.്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റുചെയ്തത്. വരന്തരപ്പിള്ളിയിൽ ഓട്ടോ ഡ്രൈവറായിരുന്ന സമയത്ത് പ്രബിൻ മൂന്നുവർഷം മുമ്പാണ് വീട്ടമ്മയെ പരിചയപ്പെടുന്നത്. ഭർത്താവ് വിദേശത്തായിരുന്ന വീട്ടമ്മ സ്ഥിരമായി പ്രബിന്റെ വണ്ടി ഓട്ടം വിളിക്കുകയും തുടർന്ന് ഇരുവരും സൗഹൃദത്തിലാവുകയുമായിരുന്നു. ഒരു വർഷം മുമ്പ്് […]

യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; പൊലീസുകാരനായ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പൊലീസ് കോൺസ്റ്റബിളായ ഭർത്താവ് സുരേഷിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് അഞ്ജുവിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 26 കാരിയായ അഞ്ജുവിന് രണ്ടര വയസ്സുള്ള ഒരു മകനുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇവർ തമ്മിൽ തർക്കം പതിവായിരുന്നു. യുവതി മരിക്കുന്ന ദിവസവും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്നാണ് യുവതി തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തുടർന്ന് കഴുത്തിലെ കെട്ടഴിച്ച് കട്ടിലിൽ കിടത്തിയെന്നുമാണ് യുവതിയുടെ […]

അലന്റെയും താഹയുടെയും കൈയിൽ നിന്ന് മാവോയിസ്റ്റ് രഹസ്യ രേഖകൾ പിടിച്ചെടുത്തു ; പകർപ്പ് പുറത്ത് വിട്ട് പൊലീസ്

  സ്വന്തം ലേഖകൻ കോഴിക്കോട് : വിദ്യാർത്ഥികളായ സി.പി.എം പ്രവർത്തകരുടെ മാവോയിസ്റ്റ് ബന്ധം വെളിപ്പെടുത്തുന്ന രേഖകൾ പൊലീസ് പുറത്തുവിട്ടു. മാവോയിസ്റ്റ് അംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന രഹസ്യരേഖയുടെ പകർപ്പാണ് പുറത്തുവിട്ടത്. ഇതിൽ ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണത്തിന്റെ മാർഗങ്ങളും വിവരിക്കുന്നുണ്ട്. കൂടാതെ മാവോയിസ്റ്റുകളുടെ അണ്ടർ ഗ്രൗണ്ട് പ്രവർത്തനങ്ങൾ രഹസ്യമായിരിക്കണമെന്നും രേഖയിൽ നിർദേശമുണ്ട്. കൂടാതെ നഗരത്തിലും ഗ്രാമത്തിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ പ്രത്യേകം രേഖയിൽ വിശദീകരിക്കുന്നുണ്ട്. മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ടുകളും താഹയുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാൽ കോഡ് വായിച്ചെടുക്കാനായി വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. അട്ടപ്പാടി, […]

നാലു ദിവസം പ്രായമായ കുഞ്ഞിനെ പള്ളി മുറ്റത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ ; കുഞ്ഞിനെ ഉപേക്ഷിച്ചത് രഹസ്യബന്ധം വീട്ടുകാർ അറിയാതിരിക്കാൻ

  കോഴിക്കോട്:  നാലു ദിവസം പ്രായമുള്ള കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഫറ്റീരിയയില്‍ ജോലി ചെയ്യുന്ന 21കാരിയെയാണ് പന്നിയങ്കര പൊലീസ് അറസ്​റ്റ്​ ചെയ്തത്. സ്വദേശമായ തൃശൂരില്‍ ചെന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട്​ അറസ്​റ്റ്​ രേഖപ്പെടുത്തി. കുട്ടിയുടെ പിതാവ്​ യുവതിയുടെ സഹപ്രവര്‍ത്തകനും മലപ്പുറം തവന്നൂര്‍ സ്വദേശിയുമായ 21കാരനാണ്​. ഒന്നര വര്‍ഷം മുൻപാണ് ഇരുവരും ബന്ധം തുടങ്ങിയത്. എന്നാൽ വീട്ടുകാരറിയാത്ത ബന്ധമായതിനാലാണ്​ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ്​ പറഞ്ഞു. ഇരുവരും കരിപ്പൂരില്‍ തന്നെയായിരുന്നു താമസം.ഇടക്ക്​ മാത്രമാണ്​ യുവതി വീട്ടില്‍ പോയിരുന്നത്​. എന്നാൽ യുവതി ഗര്‍ഭിണിയാണെന്ന്​ […]

യുവതിയായ അധ്യാപികയ്ക്ക് മെസ്സേജ് അയച്ച യുവാവിനെ തട്ടികൊണ്ടുപോയി ; മൂന്ന് പേർ പിടിയിൽ

  സ്വന്തം  ലേഖകൻ തലശ്ശേരി: അധ്യാപികയായ യുവതിയുടെ ഫോണിലേക്ക് മെസേജ് അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. യുവാവിനെ മര്‍ദ്ദിച്ച്‌ മൊബൈല്‍ഫോണും എ.ടി.എം കാര്‍ഡും പണവും അപഹരിച്ച മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി മട്ടാമ്പ്രം പള്ളിക്ക് സമീപത്തെ കെ.പി. യൂനിസ് (30), കസ്റ്റംസ് റോഡിലെ കൊളത്ത്താലി വീട്ടില്‍ സുനീര്‍ (31), കോടിയേരി പാറാല്‍ സ്വദേശി കളത്തില്‍ പൊന്നമ്പ്രറത്ത് വീട്ടില്‍ പി. മരക്കാര്‍ എന്ന അലി (48) എന്നിവരാണ് പിടിയിലായത്. യുവതിയ്ക്ക് മെസ്സേജ് അയച്ചതിന് മട്ടന്നൂര്‍ ആലച്ചേരി കീച്ചേരിയിലെ റസിയ മന്‍സിലില്‍ […]