video
play-sharp-fill

കട്ടപ്പനയിൽ വൻ കഞ്ചാവ് വേട്ട..! 13 കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

സ്വന്തം ലേഖകൻ ഇടുക്കി : കട്ടപ്പനയിൽ വൻ കഞ്ചാവ് വേട്ട. 13 കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നുപേരെ പിടികൂടി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

വാടകയ്ക്കെടുത്ത കാർ വഴിയിൽ ഉപേക്ഷിച്ച നിലയിൽ; പരിശോധനയിൽ കണ്ടെത്തിയത് 177 കിലോ കഞ്ചാവ്; പോലീസ് അന്വേഷണം

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിൽ 177 കിലോ കഞ്ചാവ് കണ്ടെത്തി. പള്ളുരുത്തി കേന്ദ്രീയ നഗറിന് സമീപത്താണ് മാരുതി നെക്‌സ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്ത്. 10 ദിവസം മുമ്പ് കടവന്ത്ര സ്വദേശികൾ വാടകയ്ക്കെടുത്ത കാറാണ് […]

പ്രതി – എലി, കുറ്റം – തൊണ്ടിമുതൽ കരണ്ടു ….! തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പകുതിയും കാണാനില്ല; എലി കരണ്ടെന്ന് പ്രോസിക്യൂഷൻ..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി കരണ്ടു. തൊണ്ടിമുതൽ കേസ് നടപടികൾക്കായി എടുത്തപ്പോഴാണ് ഇതിൽ പകുതിയും കാണാനില്ലെന്ന് മനസിലായത്. എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷൻ മജിസ്ട്രേറ്റ്  കോടതിയെ അറിയിക്കുകയായിരുന്നു.  2016 ൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് […]

സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ കഞ്ചാവ് മിഠായി; കേരളത്തിൽ പിടികൂടിയത് 98 കിലോ കഞ്ചാവ്; അച്ഛനും മകനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി : കേരളത്തില്‍ വൻ കഞ്ചാവ് വേട്ട . ഇന്നലെ പിടികൂടിയത് 98കിലോ കഞ്ചാവ്. വയനാട് കൊച്ചി കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നായി കഞ്ചാവുമായെത്തിയ ആറ് പേര്‍ അറസ്റ്റിലായി. കാസർഗോഡ് കാറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവ് എക്‌സൈസ് സംഘം […]

ലോക് ഡൗണിൽ ഇരട്ടിലാഭം ലക്ഷ്യമിട്ട് സെമിത്തേരിയിൽ കഞ്ചാവ് കൃഷിയിറക്കിയ മൂന്ന് പേർ പിടിയിൽ ; സംഭവം കൊച്ചിയിൽ

സ്വന്തം ലേഖകൻ കൊച്ചി : വെള്ളവും ചാണക്കപ്പൊടിയും നൽകി സെമിത്തേരിയിൽ കഞ്ചാവ് ചെടികൾ വളർത്തിയെടുക്കും. പാകമായാൽ ടെറസിലിട്ട് ഉണക്കി ചെറുപൊതികളിലാക്കി വില്പപന. ലോക്ക് ഡൗൺകാലത്തെ ഇരട്ടിലാഭം ലക്ഷ്യമിട്ട് സെമിത്തേരിയിരിൽ കഞ്ചാവ് കൃഷി നടത്തിയ മൂന്ന് പേർ എക്‌സൈസ് പിടിയിൽ. സെമിത്തേരിയിൽ കഞ്ചാന് […]

കഞ്ചാവുമായി യുവാവിനെ പിടികൂടി : എരുമേലിയിലെ കഞ്ചാവ് മാഫിയയുടെ പ്രധാന ഇടനിലക്കാരനെന്ന് സൂചന

സ്വന്തം ലേഖകൻ എരുമേലി : കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കരിങ്കലുംമൂഴി കാവുങ്കൽ വീട്ടിൽ അലക്‌സാണ്ടറുടെ മകൻ സ്റ്റെബിൻ അലക്‌സാണ്ടർ (24) ആണ് പിടിയിലായത്. കരിങ്കലും മുഴിയിലെ  വീട്ടിൽ സുഹൃത്തുക്കളോടൊപ്പമിരിക്കെയാണ് സ്റ്റെബിൻ പിടിയിലായത്, ഒപ്പമുണ്ടായിരുന്നവർ എക്സൈസിനെ കണ്ട് ഓടി രക്ഷപെട്ടു. കരിങ്കലും […]

എക്‌സൈസിന്റെ കൈവശം വൻമയക്കുമരുന്ന് ശേഖരം ; കൈവശമുള്ളത് 1500 കോടി രൂപയുടെ ലഹരി വസ്തുക്കൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എക്‌സൈസ് അധികൃതരുടെ കൈവശമുള്ളത് വൻ മയക്കുമരുന്ന് ശേഖരം. 2016മുതൽ വിവിധ കേസുകളിലായി എക്‌സൈസ് അധികൃതർ പിടികൂടിയ തൊണ്ടിമുതലായ ലഹരി മരുന്നുകളുടെ മാർക്കറ്റിലെ 1500 കോടി കവിയും. പൊലീസിന്റെ സഹായത്തോടെയാണ് എക്‌സൈസ് അധികർതർ ഇവ സൂക്ഷിക്കുന്നത്. കൂടാതെ സായുധ […]

കോളജ് വിദ്യാർത്ഥികൾക്കായി വിലപറഞ്ഞുറപ്പിച്ച് കൊണ്ടുവന്ന 380 മയക്കുമരുന്ന് ഗുളികളും മൂന്ന് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ ; അറസ്റ്റിലായത് തിരൂർ സ്വദേശികൾ

സ്വന്തം ലേഖകൻ പെരിന്തൽമണ്ണ : പ്രൊഫഷണൽ കോളജുകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവാക്കൾക്ക് വിൽക്കുന്നതിനായി വില പറഞ്ഞുറപ്പിച്ച് കൊണ്ടുവന്ന 380 നെട്രോസിപ്പാം മയക്കുമരുന്ന് ഗുളികകളും മൂന്ന് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പെരിന്തൽമണ്ണ ടൗണിൽ ഗ്യാസ് ഗോഡൗണിന് സമീപം വച്ച് തിരൂർ ആലിൻചോട് […]

ആറു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ മലമ്പുഴ : ആറു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. കല്ലടിക്കോട് കരിമ്പ സ്വദേശികളായ മൂന്നു യുവാക്കളെ മലമ്പുഴയിൽ നിന്നും പാലക്കാട് ലഹരി വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയത്. കല്ലടിക്കോട്, കരിമ്പ സ്വദേശികളായ പിടിയിലായത്. ബിജു ബാബു (27), ബിനോയ് […]

പത്ത് കിലോ കഞ്ചാവ് ഇടപാടുകാർക്ക് കൈമാറുന്നതിനിടെ യുവാവ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിൽ

  സ്വന്തം ലേഖകൻ വാളയാർ : പത്ത് കിലോ കഞ്ചാവുമായി യുവാവിനെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. വാളയാർ അതിർത്തിയിൽ നിന്നും തമിഴ്‌നാട് കമ്പം തേനി സ്വദേശിയായ അളക് രാജ ( 27) ആണ് പിടിയിലായത്. പിടിച്ചെടുത്ത് കഞ്ചാവിന് വിപണിയിൽ അഞ്ചു […]