കട്ടപ്പനയിൽ വൻ കഞ്ചാവ് വേട്ട..! 13 കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ June 21, 2023 WhatsAppFacebookXLinkedin Spread the loveസ്വന്തം ലേഖകൻ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ഇടുക്കി : കട്ടപ്പനയിൽ വൻ കഞ്ചാവ് വേട്ട. 13 കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നുപേരെ പിടികൂടി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. RELATED ARTICLESMORE FROM AUTHOR ഇഡി റെയ്ഡ് കഴിഞ്ഞ് പോയപ്പോൾ പിണറായി വിജയൻ മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത് പാർട്ടി പ്രവർത്തകർ ഏറ്റെടുത്തു: നിരവധി പേരാണ് പിന്തുണ... എയർ ഇന്ത്യ വിമാനം യാത്ര പൂർത്തിയാക്കാനാതെ ഡൽഹിയിൽ തിരിച്ചിറക്കി; സംഭവം എട്ട് മണിക്കൂറിലധികം സഞ്ചരിച്ച ശേഷം സൈക്യാട്രി വിഭാഗം വിദ്യാർഥികളെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അധ്യാപകർക്കെതിരെ നടപടിക്ക് സാധ്യത മുഖ്യമന്ത്രി വിഡി സതീശന്-അമിത് ഷാ കൂടിക്കാഴ്ച ഇന്ന് വൈകിട്ട് നടക്കും; കേരളത്തിലെ നിലവിലെ സാഹചര്യം അമിത് ഷായെ ധരിപ്പിക്കും പുതിയ സർക്കാർ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് വനംവകുപ്പ് എടുത്ത ചില തീരുമാനങ്ങള്‍ വിവാദമായി: വകുപ്പുതല അച്ചടക്ക നടപടികള്‍, വിജിലൻസ് അന്വേഷണങ്ങള്‍, ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കേസുകൾ വേഗത്തില്‍ തീർപ്പാക്കിയതാണ് വിവാദമായത്. ‘പിണറായി വിജയനെതിരായ ഇഡി നടപടി പ്രതിപക്ഷ വേട്ട’; രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര