video
play-sharp-fill

ഹിന്ദു- ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് സിറിയിലേക്ക് അയക്കുന്നു; ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ഐഎസ്ഐഎസിലേക്ക് പറഞ്ഞുവിടുന്നു; രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതും ഇവിടെ തന്നെ; കേരളത്തിനെതിരെ വിജയയാത്രയില്‍ ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിജയയാത്രയിലൂടെ എന്‍ഡിഎയ്ക്ക് പുത്തനുണര്‍വ്വ്. അമിത്ഷാകൂടി സമാപന സമ്മേളനത്തില്‍ എത്തിയതോടെ ഐശ്വര്യ കേരള യാത്രയേക്കാള്‍ വമ്പിച്ച ചലനമാണ് വിജയയാത്രയ്ക്ക് ഉണ്ടായത്. ജാഥയുടെ തുടക്കത്തില്‍ എന്‍ഡിഎ മുന്നണിയില്‍ നിന്നും പലരും പുറത്തുപോകുമെന്ന […]

സംസ്ഥാന സർക്കാരിന് ഒരു ചെലവുമില്ല, പെട്രോളടിക്കാ കാശുവാങ്ങാ, ഡീസലടിക്കാ കാശു വാങ്ങാ.. ; മനസാക്ഷിയുണ്ടെങ്കിൽ പിണറായി വിജയൻ പെട്രോളിന് പത്തുരൂപയെങ്കിലും കുറയ്ക്കണം : സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കെ.സുരേന്ദ്രൻ

സ്വന്തം ലേഖകൻ കാസർക്കോട്: അടിക്കടിയുള്ള പെട്രോൾ-ഡീസൽ വർധനവിൽ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി കെ സുരേന്ദ്രൻ രംഗത്ത്. പെട്രോൾ നികുതിയുടെ 42 ശതമാനവും സംസ്ഥാന സർക്കാറുകൾക്ക് തിരിച്ചു കൊടുക്കുന്നുണ്ടെന്നും അതിൽ കുറച്ചു വേണ്ടെന്ന് വച്ച് പെട്രോൾ വില കുറക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം […]

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറസ്റ്റിൽ ; അറസ്റ്റിലായത് നിയമസഭയ്ക്ക് മുൻപിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിൽ

സ്വന്തം ലേഖകൻ   തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറസ്റ്റിൽ. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുൻപിൽ പ്രതിഷേധിച്ചതിനാണ് കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി […]

കേരള ബിജെപിയിൽ തലമുറ മാറ്റത്തിന് തുടക്കം : സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ ചുമതലയേറ്റു ; തലസ്ഥാന നഗരിയിൽ ഗംഭീര വരവേൽപ്പ് നൽകി പ്രവർത്തകർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള ബിജെപിയിൽ പുതിയ മാറ്റത്തിന് തുടക്കം. ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ ചുമതലയേറ്റു. തലസ്ഥാന നഗരിയിൽ കെയസുരേന്ദ്രന് ഗംഭീര വരവേൽപ്പ് നൽകി പാർട്ടി പ്രവർത്തകരും. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലേക്ക് […]

അനിശ്ചിതത്വത്തിന് വിരാമം : കെ.സുരേന്ദ്രൻ ഇനി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : അനിശ്ചിതത്വത്തിന് വിരാമം.കെ.സുരേന്ദ്രൻ ഇനി ബിജെപി സംസ്ഥാന അധ്യക്ഷൻ.. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു കെ സുരേന്ദ്രൻ. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയാണ് ഇക്കാര്യം ഒദ്യോഗികമായി പ്രഖ്യാപിച്ചത്. അഡ്വ. പി എസ് ശ്രീധരൻപിള്ളയുടെ പിൻഗാമിയായിട്ടാണ് […]

പിണറായി വിജയൻ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ : സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സൂട്ട് ഹർജി നൽകിയതിനെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : പിണറായി വിജയൻ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ. സംസ്ഥാന സർക്കാർ പൗരത്വ നിയമ ദേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകിയതിനെതിരെ രൂക്ഷ വിമർശവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ.സുരേന്ദ്രന്റെ വിമർശനം. […]

കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലും ഉണ്ടാവില്ല ; വൈറലായി കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രത്യേക നിയമസഭാ സമ്മേളനനം ചേർന്ന് പ്രമേയം പാസാക്കിയതിനെ രൂക്ഷമായി വിമർശിച്ച് കെ. സുരേന്ദ്രൻ. കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്റെ വില പോലുമുണ്ടാവില്ല. കേരളത്തിലെ ഭരണപ്രതിപക്ഷങ്ങൾ വസ്തുതാ വിരുദ്ധമായ […]

ബിജെപി മന്ത്രിമാർക്കും ഗവർണർക്കും നേരെ കരിങ്കൊടിയും അക്രമവും തുടരുകയാണെങ്കിൽ പിണറായിയും മന്ത്രിമാരും റോഡിലിറങ്ങില്ല,അതേ രീതിയിൽ തിരിച്ചടിക്കും : കെ സുരേന്ദ്രൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് പ്രകോപനപരമായ നിലപാടുമായാണ് ഭരണകക്ഷിയും പ്രതിപക്ഷവും മുന്നോട്ടുപോകുന്നതെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവർണർക്ക് നേരെ കണ്ണൂരിലുണ്ടായ അതിക്രമമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ […]

സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും കള്ളപ്പണം വെളുപ്പിക്കാനുള്ള സൂക്ഷിപ്പു കേന്ദ്രമായി ഊരാളുങ്കലിനെ മാറ്റി : കെ സുരേന്ദ്രൻ

  സ്വന്തം ലേഖിക തിരുവനന്തപുരം : കേരള പൊലീസിൻറെ ഡേറ്റാ ബേസ് കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പു തുറന്നുകൊടുത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ആയിരകണക്കിന് കോടിയുടെ അഴിമതിയാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ മറവിൽ […]

വാളയാർ പീഡനക്കേസിൽ മനോരമയടക്കമുള്ള ചാനലുകൾ എം.ബി രാജേഷിനെ ചർച്ചയ്ക്ക് വിളിക്കാത്തത് എന്താണ് ? പ്രമുഖ ചാനലുകളുടെ കുത്തിത്തിരിപ്പ് തുറന്നു കാട്ടി കെ സുരേന്ദ്രൻ

  സ്വന്തം ലേഖകൻ പാലക്കാട്: വാളയാർ പീഡനക്കേസിൽ എന്തുകൊണ്ട് മനോരമയടക്കമുള്ള മലയാളം ചാനലുകൾ മുൻ എം. പി എം. ബി. രാജേഷിനെ ചാനൽ ചർച്ചയ്ക്കു വിളിക്കാത്തതു എന്തുകൊണ്ടെന്ന വിമർശനവുമായി ബി ജെ പി നേതാവ് കെ. സുരേന്ദ്രൻ. അദ്ദേഹം തന്റെ ഫേസ്ബുക്ക് […]