video
play-sharp-fill

കുഞ്ഞുമാണിയെ ജയിലിൽ അടയ്ക്കണമെന്ന് സോഷ്യൽ മീഡിയ; ജോസ് കെ മാണിയുടെ മകനായിപോയതു കൊണ്ട് മാത്രം മാധ്യമ വിചാരണക്ക് വിധേയനായി പത്തൊൻപത്കാരൻ; കള്ളനും കൊലപാതകികളും വരെ തല ഉയർത്തിപ്പിടിച്ച് നടക്കുന്ന കേരളത്തിൽ പത്തൊൻപതുകാരനെ പിന്തുടർന്ന് വേട്ടയാടുന്നുവോ? അതിദാരുണമായ അപകടമരണങ്ങൾ നിരവധി ഉണ്ടാകുന്ന നാട്ടിൽ കുറ്റവാളിയായത് കുഞ്ഞുമാണി മാത്രം

സ്വന്തം ലേഖകൻ കോട്ടയം : മണിമലയിൽ കഴിഞ്ഞദിവസം നടന്ന .വാഹനാപകടവും തുടർന്നുണ്ടായ വിവാദങ്ങളും സോഷ്യൽ മീഡിയയിൽ തീ പിടിച്ച ചർച്ചകളാണ്. ഈ വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണം വാഹനമോടിച്ചത് ജോസ് കെ മാണിയുടെ മകൻ കുഞ്ഞുമാണി എന്നു വിളിക്കുന്ന ജൂനിയർ കെഎം മാണി […]

മെഡിസെപ്പില്‍ കൂടുതല്‍ ആശുപത്രികള്‍ പരിഗണിക്കണം ജോസ് കെ.മാണി…

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബങ്ങാള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച മെഡിസെപ്പ് പദ്ധതി മാതൃകാപരമാണെന്ന് ജോസ് കെ.മാണി എം.പി അഭിപ്രായപ്പെട്ടു. എല്ലാ ജില്ലകളിലേയും കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ കൂടി ഈ പദ്ധതിയില്‍ അംഗമായാല്‍ ജീവനക്കാര്‍ക്ക് ഈ പദ്ധതി കൂടുതല്‍ […]

20-20 പിടിക്കാൻ തന്ത്രം മെനഞ്ഞ് പിണറായി ; ഫ്രാൻസിസ് ജോർജിനേയും ജോണി നെല്ലൂരിനേയുമടക്കം നോട്ടമിട്ട് ഇടതുപക്ഷം; പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരളം തൂത്തുവാരാനുള്ള ആക്ഷൻ പ്ലാൻ; രാഷ്ട്രീയ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് ജോസ് കെ മാണിയും; ലക്ഷ്യം ജോസഫിനെ തകർത്തെറിയുക

സ്വന്തം ലേഖകൻ കോട്ടയം: 20 -20 പിടിക്കാൻ ആക്ഷൻ പ്ലാനുമായി ഇടതുപക്ഷം. പാർലമെൻറ് തിരെഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റും പിടിച്ചെടുക്കാൻ ആക്ഷന്‍ പ്ലാന്‍. കോണ്‍ഗ്രസിലെ അസംതൃപ്തരില്‍ ചിലര്‍ എന്‍സിപിയിലൂടെ ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു. ഈ തന്ത്രം കോട്ടയത്തും തുടരാനാണ് നീക്കം. കോട്ടയത്ത് കേരളാ […]

കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് സ്റ്റേറ്റ് കാർ എത്തി; മന്ത്രിയെ സ്വീകരിച്ച്‌ ജോസ് കെ മാണി; കെ.എം.മാണി താമസിച്ചിരുന്ന പ്രശാന്ത് എന്ന മന്ത്രി മന്ദിരവും റോഷി അഗസ്റ്റിന് സ്വന്തം; പിൻഗാമി മകനല്ല, ശിഷ്യൻ

ജി കെ കോട്ടയം: ഒരിടവേളയ്ക്ക് ശേഷം പാലായിലെ കെ.എം. മാണിയുടെ കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്ക് കേരളാ സ്‌റ്റേറ്റ് മൂന്നാം നമ്പര്‍ കാര്‍ എത്തി. കാറില്‍ നിന്നും ഇറങ്ങിയത് കെ.എം.മാണിയുടെ അരുമയായ ശിക്ഷ്യനും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിന്‍. കെ.എം.മാണി താമസിച്ചിരുന്ന പ്രശാന്ത് എന്ന […]

തെരഞ്ഞടുപ്പിലെ തോല്‍വി എന്റെ നഷ്ടമല്ല, പാലായുടെ നഷ്ടം; പതിനയ്യായിരത്തിലധികം ബിജെപി വോട്ടുകള്‍ മറിഞ്ഞു; പിണറായിക്കൊപ്പം നിന്നത് കൊണ്ടാണ് ബിജെപി തോല്‍പ്പിച്ചത്; പേടിച്ച് തീരുമാനം മാറ്റുന്ന രീതി ഇടത് മുന്നണിയില്‍ ഇല്ല; നിലപാട് വ്യക്തമാക്കി ജോസ് കെ മാണി

സ്വന്തം ലേഖകന്‍ കോട്ടയം : നിയമസഭയിലെ തിരഞ്ഞെടുപ്പിലെ തോല്‍വി എന്റെ നഷ്ടല്ല, പാലായുടെ നഷ്ടമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പാലായില്‍ ബിജെപിയുടെ വോട്ട് പതിനയ്യായിരം മറിഞ്ഞു. മുത്തോലി പഞ്ചായത്തില്‍ മാത്രമുള്ള ബിജെപിയുടെ വോട്ട് പരിശോധിച്ചാല്‍ ഇക്കാര്യം […]

പിളർന്ന് പിളർന്ന് വളർന്ന ആ കുഞ്ഞിന് നാളെ ബലി ഇടേണ്ടി വരുമോ?; കേരളാ രാഷ്ട്രീയം ഉറ്റുനോക്കുന്ന പാലായില്‍ ആര് ജയിക്കും?; ജോസ് കെ.മാണി പരാജയപ്പെട്ടാല്‍ കേരളാ കോണ്‍ഗ്രസ് എം. പാര്‍ട്ടി തന്നെ ഇല്ലാണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍

ജി. കെ   പാലാ : കേരളാ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലാ. പാലായില്‍ ആര് ജയിക്കും? എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും സംബന്ധിച്ചിടത്തോളം അഭിമാനം പോരാട്ടമാണ് പാലായിലേത്.   കേരളാ കോണ്‍ഗ്രസ് എം. ഇടതുമുന്നണിയിലേക്ക് പോയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. ജയത്തില്‍ കുറഞ്ഞതൊന്നും […]

ജോസ് കെ.മാണിയുടെ മകൾ വിവാഹിതയായി

സ്വന്തം ലേഖകൻ പാലാ : കെ.എം മാണിയുടെ ചെറുമകളും,കേരള കോൺഗ്രസ്‌ (എം)ചെയർമാൻ ജോസ് കെ.മാണിയുടേയും നിഷ ജോസിന്റെയും മകളുമായ പ്രിയങ്കയും മണിമല പ്ലാക്കാട്ട് തോമസ് കുരുവിളയുടേയും ഗീതാ തോമസിന്റെയും മകന്‍ കുരുവിളയും തമ്മിലുള്ള വിവാഹം കളമശ്ശേരി സെന്റ് ജോസഫ് ചര്‍ച്ചില്‍ വെച്ച് […]

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കും ; കോട്ടയത്ത് ജോസ് കെ.മാണി കരുത്ത് തെളിയിച്ചാൽ ചോദിക്കുന്നതെല്ലാം സി.പി.എം നൽകും ; തൂക്ക് നിയമസഭയാണെങ്കിൽ കോളടിക്കുന്നത് പൂഞ്ഞാറിൽ വീണ്ടും ജയിച്ച് കയറിയാൽ പി.സിയ്ക്കും : ആരാകും തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ വിധി നിർണ്ണയിക്കുന്ന വെള്ളിമൂങ്ങ..?

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെള്ളിമൂങ്ങ എന്ന ജനപ്രിയ ചിത്രത്തിന് സമാനമായ മുന്നണി രാഷ്ട്രീയമാണ് ഇത്തവണ കേരളത്തിൽ. വോട്ടെണ്ണുമ്പോൾ എന്തും സംഭവിക്കാനുള്ള സാധ്യത ഇത്തവണ കൂടുതലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് ഇക്കുറി കൂടുതൽ സീറ്റുകൾ കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.ട്വന്റി ട്വന്റിയും […]

മാണി സാറിനോട് എൽ.ഡി.എഫ് ചെയ്ത ക്രൂരത ജോസ് കെ.മാണി മറന്നാലും ജനങ്ങൾ മറക്കില്ല ; പുതുപ്പള്ളി എന്നും തനിക്കൊപ്പമാണെന്ന് ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം : മാണി സാറിനെ കേരളം സ്‌നേഹിച്ചിരുന്നു. കെ.എം മാണിയോട് എൽ.ഡി.എഫ് ചെയ്ത ക്രൂരത ജോസ് കെ.മാണി മറന്നാലും ജനങ്ങൾ മറക്കില്ലെന്ന് ഉമ്മൻ ചാണ്ടി. അർഹിക്കാത്ത രാജ്യസഭാ സീറ്റ് നൽകിയതിനാണോ ജോസ് പിന്നിൽ നിന്നും കുത്തിയതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. […]

ജോസ് കെ മാണി കുലംകുത്തി; പാലായില്‍ സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍; അടി നടത്തിയത് തിയേറ്റര്‍ ലൈസന്‍സിന്റെ പേരില്‍; പാലായിലെ തമ്മിലടി അന്വേഷിക്കാന്‍ സിപിഎം; കൗണ്‍സിലര്‍ക്ക് ഇടത് നേതൃത്വത്തിന്റെ താക്കീത്; അടിക്ക് പിന്നില്‍ മാണി സി കാപ്പന്‍ എന്ന് സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: പാലായില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍. കയ്യെഴുത്തു പോസ്റ്ററുകളാണ് പാലായുടെ പല ഭാഗത്തും പതിച്ചിരിക്കുന്നത്. ജോസ് കെ മാണി കുലംകുത്തിയാണെന്നും ജോസ് കെ മാണിക്കുള്ള മറുപടി പോളിങ് ബൂത്തില്‍ വെച്ച് നല്‍കണമെന്നും പറയുന്ന […]