ദേശീയപാത വികസനത്തിന് ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളും; കേവല വിശ്വാസത്തിന്റെ പേരില്‍ വികസനത്തിന് വഴി മുടക്കേണ്ടതില്ല; ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ എന്‍എച്ച് അലൈന്‍മെന്റ് മാറ്റേണ്ട ആവശ്യമില്ല; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി
സ്വന്തം ലേഖകന്‍ എറണാകുളം: ദേശീയപാതാ വികസനത്തിനായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതി. ജസ്റ്റിന് പി വി കുഞ്ഞികൃഷ്ണന്റേതാണ് സുപ്രധാന നിരീക്ഷണം. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന ഗാനശകലം ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് കോടതി വിധി പറഞ്ഞത്. ആരാധനാലയങ്ങള്‍ […]