video
play-sharp-fill

മന്ത്രിമാരുടെ സുരക്ഷയ്ക്ക് ഡിവൈഎഫ്‌ഐ ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം തേടുന്നു; വടിവാളുമായി നില്‍ക്കുന്ന ക്രിമിനൽ കേസ് പ്രതിയുടെ വീഡിയോ പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ്

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലത്ത് മന്ത്രി പി രാജീവിന്റെ പരിപാടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് കൊട്ടേഷന്‍ സംഘാംഗങ്ങളെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്.മന്ത്രിമാരുടെ സുരക്ഷക്ക് ഡിവൈഎഫ്‌ഐ ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം തേടുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് വിമർശനം. കഴിഞ്ഞ ദിവസം കൊല്ലത്ത് […]

കൊല്ലത്ത് ഡിവൈഎഫ്‌ഐയില്‍ പൊട്ടിത്തെറി; പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എഐവൈഎഫിലേക്ക്

സ്വന്തം ലേഖകൻ കൊല്ലം: നൂറോളം ഡിവൈഎഫ്ഐ പ്രവർത്തകർ പാർട്ടി വിട്ട് എവൈഎഫിലേക്ക്.കൊല്ലം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള ഒരു മേഖലാ കമ്മിറ്റി പൂര്‍ണമായും രണ്ട് മേഖലാ കമ്മിറ്റികളില്‍ നിന്നു ഭാഗികമായും എഐവൈഎഫില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. സംഘടനയില്‍ വിഭാഗീയത രൂക്ഷമായതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ […]

“അമ്മ വീട്ടിലില്ല, സ്കൂളില്‍ പോകാനുള്ള തത്രപ്പാടിൽ ഉണ്ടാക്കിയതാണ്, രുചിയില്ലെങ്കിൽ ക്ഷമിക്കണേ….!; ഡിവൈഎഫ്ഐ പൊതിച്ചോറിലെ ഹൃദയം തൊടുന്ന കുറിപ്പ്

സ്വന്തം ലേഖകൻ കോഴിക്കോട്: ഡിവൈഎഫ്ഐയുടെ ഹൃദയപൂര്‍വം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഒരു പൊതിച്ചോറിലെ ഹൃദയം തൊടുന്ന കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മമ്പാട് എംഇഎസ് കോളജിലെ അധ്യാപകനായ രാജേഷ് മോൻജി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് […]

“വേലി തന്നെ വിളവു തിന്നുന്ന കാലം” ; ലഹരിവിരുദ്ധ ക്യാംപെയിനിടെ ബാറിൽ കയറി മദ്യപിച്ചു ; ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി

തിരുവനന്തപുരം : ലഹരിവിരുദ്ധ ക്യാംപെയിനിടെ ബാറിൽ കയറി മദ്യപിച്ചു. ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുത്ത് നേമം ഏരിയാ കമ്മിറ്റി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്റ് ആഷികിനെയും അന്വേഷണ വിധേയമായി പുറത്താക്കി. ആംബുലൻസ് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ […]

യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾ സാർത്ഥകമാക്കാൻ നിലപാട് സ്വീകരിച്ച സർക്കാർ’; അഭിവാദ്യവുമായി ഡിവൈഎഫ്ഐ.പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തുന്നതിൽ നേരത്തെ ഡി വൈ എഫ് ഐ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പെൻഷൻ പ്രായം 60 ആക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറാൻ സർക്കാർ തീരുമാനിച്ചത്.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി നിജപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയതിൽ സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ഡി വൈ എഫ് ഐ രംഗത്ത്. യുവജന താൽപര്യം പരിഗണിച്ച് തീരുമാനത്തിൽ നിന്ന് പിന്മാറിയ സർക്കാർ നിലപാട് യുവജനതയുടെ തൊഴിൽ […]

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ​ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് സിപിഎം.കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദിന് നേരെയാണ് ആക്രമണമുണ്ടായത്.

തൃശൂർ കേച്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദിന് നേരെയാണ് ആക്രമണമുണ്ടായത്. കൈയ്ക്കും കാലിനും പരിക്കേറ്റ സൈഫുദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കേച്ചേരിയിൽ […]

കിളികൊല്ലൂർ സ്റ്റേഷനിലെ മർദനം; പൊലീസുകാർക്കെതിരെ ക്രിമിനൽ നടപടി വേണം: ഡിവൈഎഫ്‌ഐ

കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്‌ഐ നേതാവിനെയും സൈനികനായ ജ്യേഷ്‌ഠനെയും മർദിച്ച പൊലീസുകാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന്‌ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. വിഘ്നേഷിനെയും ജ്യേഷ്ഠനും സൈനികനുമായ വിഷ്‌ണുവിനെയുമാണ്‌ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർ ക്രൂരമായി മർദിച്ചത്‌. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്ഠൻ എന്ന […]

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു;ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍; ‘ജസ്റ്റിസ് ഫോര്‍ ആസിഫ’ ക്യാമ്പയിനില്‍ ഉള്‍പ്പെടെ പങ്കെടുത്ത നിധീഷിനെതിരെ പോക്സോയും പട്ടിക ജാതി/പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരവും കേസ്

സ്വന്തം ലേഖകന്‍ കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെ കേസെടുത്ത് പോലീസ്. കണ്ണൂര്‍ വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസില്‍ വികെ നിധീഷിനെതിരെയാണ് മുഴക്കുന്ന് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. വിളക്കോട് ഗവ. യുപി സ്‌കൂളിനടുത്തേക്ക് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി […]

പനച്ചിക്കാട് പഞ്ചായത്തിൽ സാമൂഹിക അടുക്കളയുമായി ഡിവൈഎഫ്ഐ; ആരും പട്ടിണികിടക്കില്ല ഈ കോവിഡ് കാലത്ത്

സ്വന്തം ലേഖകൻ പനച്ചിക്കാട്: പനച്ചിക്കാട് പഞ്ചായത്തിൽ സാമൂഹിക അടുക്കളയുമായി ഡിവൈഎഫ്ഐ. പനച്ചിക്കാട് പഞ്ചായത്തിലെ 1,2,3,4,20,21,22,23 വാർഡുകളിൽ താമസിക്കുന്ന കോവിഡ് ബാധിച്ച വീടുകളിലും, ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഉച്ചഭക്ഷണം പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകും. നാളെ മുതലാണ് സാമൂഹിക അടുക്കള പ്രവർത്തനം ആരംഭിക്കുന്നത്.  

കോവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ കൊല്ലാട് മേഖല കമ്മിറ്റി; ടെസ്റ്റ് ചെയ്യാനും ആശുപത്രിയില്‍ പോകാനും സ്‌നേഹവണ്ടി; കോവിഡ് കാലത്തും കൂടെയുണ്ട് ഇവര്‍

സ്വന്തം ലേഖകന്‍ കൊല്ലാട്: കോവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ കൊല്ലാട് മേഖല കമ്മിറ്റി. കഴിഞ്ഞ ദിവസം മരിച്ച കൊല്ലാട് സ്വദേശി ജേക്കബ് (85), പൂവന്‍തുരുത്ത് സ്വദേശിനി പെണ്ണമ്മ (67) എന്നിവരുടേതുള്‍പ്പെടെ പതിനൊന്ന് മൃതദേഹങ്ങള്‍ ഇവര്‍ സംസ്്കരിച്ചു. ടോണി ,ഷെബിന്‍ ജേക്കബ്, […]