പനച്ചിക്കാട് പഞ്ചായത്തിൽ സാമൂഹിക അടുക്കളയുമായി ഡിവൈഎഫ്ഐ; ആരും പട്ടിണികിടക്കില്ല ഈ കോവിഡ് കാലത്ത്

പനച്ചിക്കാട് പഞ്ചായത്തിൽ സാമൂഹിക അടുക്കളയുമായി ഡിവൈഎഫ്ഐ; ആരും പട്ടിണികിടക്കില്ല ഈ കോവിഡ് കാലത്ത്

സ്വന്തം ലേഖകൻ

പനച്ചിക്കാട്: പനച്ചിക്കാട് പഞ്ചായത്തിൽ സാമൂഹിക അടുക്കളയുമായി ഡിവൈഎഫ്ഐ.

പനച്ചിക്കാട് പഞ്ചായത്തിലെ 1,2,3,4,20,21,22,23 വാർഡുകളിൽ താമസിക്കുന്ന കോവിഡ് ബാധിച്ച വീടുകളിലും, ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഉച്ചഭക്ഷണം പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ മുതലാണ് സാമൂഹിക അടുക്കള പ്രവർത്തനം ആരംഭിക്കുന്നത്.

 

Tags :