കൊവിഡ്: പരിശോധന കർശനമാക്കും; അന്താരാഷ്ട്ര യാത്രക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും;ചൈന, ഹോങ്ങ് കോങ്ങ്, ജപ്പാൻ, സൗത്ത് കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

സ്വന്തം ലേഖകൻ കൊവിഡ് ഭീഷണിയിൽ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇന്നുമുതൽ പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കി.വിമാനത്താവളങ്ങളിലെ പ്രത്യേക മുന്നൊരുക്കം വഴി അന്താരാഷ്ട്ര യാത്രിക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. കൊവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നവരെ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദ്ദേശിക്കും. ചൈന അടക്കം 6 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജനുവരി ഒന്നു മുതൽ ആർടിപിസിആർ നിർബന്ധമാക്കിയിട്ടുണ്ട്. ചൈന, ഹോങ്ങ് കോങ്ങ്, ജപ്പാൻ, സൗത്ത് കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇന്ത്യയിൽ നിർബന്ധമാക്കിയത്. യാത്രയ്ക്ക് മുന്നോടിയായി […]

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; വകഭേദമേതെന്ന് കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു;ആഗ്ര സ്വദേശിയ്ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിൽ കൊറോണ വൈറസ് ബാധ സ്ഥിതികരിച്ചു. ആഗ്ര സ്വദേശിയ്ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഈ വ്യക്തിയെ ബാധിച്ച വക ഭേഭം എതാണെന്ന് സ്ഥിരീകരിക്കാൻ നടപടികൾ ആരംഭിച്ചു. ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിൽ ജീനോം സീക്വൻസിംഗ് നടത്തി വകഭേദം ഏതെന്ന് ഉറപ്പു വരുത്തും.. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ ഏഴ് ദിവസത്തെ സ്വയം നിരിക്ഷണത്തിൽ കഴിയണമെന്ന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു.നേരത്തെ, ചൈനയെ പ്രതിസന്ധിയിലാക്കിയ കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വലിയ ജാഗ്രതയിലാണ് രാജ്യം. വുഹാനിൽ […]

കുട്ടികളില്‍ കോവിഡ് ബാധയും മരണനിരക്കും കുറവാണെങ്കിലും മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം എന്ന ഗുരുതരമായ കോവിഡാനന്തര രോഗത്തിനു സാധ്യത; അനുബന്ധരോഗമുള്ളവര്‍ കഴിയുന്നത്ര വേഗം വാക്സിനെടുക്കണം; സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞാല്‍ മൂന്നാം തരംഗം ഉണ്ടാകണമെന്നില്ല

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കുട്ടികളില്‍ കോവിഡ് ബാധയും മരണനിരക്കും കുറവാണെങ്കിലും മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം എന്ന ഗുരുതരമായ കോവിഡാനന്തര രോഗത്തിനു സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതു പരിഗണിച്ച് കുട്ടികളുടെ ചികിത്സയ്ക്കാവശ്യമായ തീവ്രപരിചരണ സംവിധാനം ഒരുക്കും. മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പു വന്ന പശ്ചാത്തലത്തില്‍, സാമൂഹിക പ്രതിരോധശേഷി കൈവരിക്കണമെങ്കില്‍ 60% പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കണം. വാക്സിന്‍ ഒരു ഡോസെങ്കിലും എല്ലാവര്‍ക്കും നല്‍കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിവേഗവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസ് സാന്നിധ്യമുള്ളതിനാല്‍ ആള്‍ക്കൂട്ട സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രതകാണിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. സാമൂഹിക പ്രതിരോധ ശേഷി […]

കോവിഡ് ബാധിച്ചതോടെ അജയകുമാറിന് കാഴ്ചശക്തി കുറഞ്ഞു; അസുഖം ഭേദമായെന്ന ആശ്വാസത്തിലിരിക്കവേ രണ്ടാമതും കോവിഡ് ബാധിതനായി; ഭാര്യ സുജയെയും കോവിഡ് ആക്രമിച്ചതോടെ അനുഭവിച്ചത് കടുത്ത മാനസിക സമ്മര്‍ദ്ദം; മലയാളികളായ നവദമ്പതികള്‍ മുംബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചു

സ്വന്തം ലേഖകന്‍ മുംബൈ: മലയാളികളായ നവദമ്ബതികളെ മുംബൈയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ അജയകുമാര്‍ (34), സുജ (30) എന്നിവരാണ് മരിച്ചത്. അജയകുമാറിന് രണ്ട് തവണ കൊവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരികെ വന്ന് തുടങ്ങിയതിന് പിന്നാലെ രണ്ടാമതും കോവിഡ് ബാധിതനായി. രോഗബാധയെത്തുടര്‍ന്ന് കാഴ്ച ശക്തിയും കുറഞ്ഞിരുന്നു. സുജയും കൊവിഡ് ബാധിത ആയിരുന്നു. മാനസിക സമ്മര്‍ദ്ദം കാരണമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അജയകുമാര്‍ സോന്‍ഡ എന്ന സ്വകാര്യസ്ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണു ജോലി ചെയ്തിരുന്നത്. മുംബൈ […]

കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ സ്ത്രീകൾക്കും കുട്ടികൾക്കും ഓൺലൈൻ അവബോധനം നൽകുന്നു; അഴിയൂർ പഞ്ചായത്തിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നു

  സ്വന്തം ലേഖകൻ  അഴിയൂർ : കോവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും വലിയ രീതിയിൽ ബാധിച്ച അഴിയൂരിൽ മൂന്നാം തരംഗത്തെ നേരിടാൻ സ്ത്രീകൾക്കും കുട്ടികൾക്കും പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓൺലൈൻ അവബോധനം നൽകുന്നു.   വടകര ഐ.എം.എ വനിതാ വിംഗിന്റെ സഹായത്തോടെ 22.07.2021 വ്യാഴായ്ച്ച ഉച്ചക്ക് ശേഷം 3 മണിക്ക് ആശ ഹോസ്പിറ്റൽ വടകരയിലെ സ്ത്രീ രോഗ വിദഗ്ധ ഡോക്ടർ ശ്രീകല പോരൂർആണ് ക്ലാസ് എടുക്കുന്നത്.   മൂന്നാം തരംഗത്തിൽ സ്ത്രീകളും കുട്ടികളും ശ്രദ്ധിക്കേണ്ട ആരോഗ്യ ശീലങ്ങളെ കുറിച്ചാണ് ക്ലാസ്സ് എടുക്കുന്നത്. സ്ത്രീകൾക്ക് […]

കോവിഡ് ബാധിതർ മാത്രമുള്ള വീട്ടിൽ മൂർഖൻ; രക്ഷാപ്രവർത്തനവുമായി എം എൽ എ അടക്കമുള്ളവർ; കോവിഡ് എനിക്ക് പിടിക്കില്ലന്ന് പറഞ്ഞ് അകത്ത് കയറിയ മൂർഖൻ നിമിഷങ്ങൾക്കകം ചാക്കിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് ബാധിതര്‍ മാത്രമുള്ള വീട്ടില്‍ മൂർഖൻ കയറി. ടോയിലറ്റില്‍ കയറി ഇരിപ്പുറപ്പിച്ച മൂര്‍ഖനെ പിടികൂടിയ കഥ പങ്കുവച്ചിരിക്കുകയാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എ . വി കെ പ്രശാന്ത്. കോവിഡ് ഹെല്‍പ് ഡെസ്‌കിലേക്ക് കോള്‍ വന്നതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് എംഎല്‍എ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്. എംഎല്‍എയുടെ കുറിപ്പ് വായിക്കാം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കോവിഡ് ഹെല്‍പ് ലൈനിലേക്ക് ഒരു കോള്‍ വന്നത്. ശാസ്തമംഗലം ആര്‍ആര്‍ടിയിലെ വോളന്റിയറും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ ശ്രീക്കുട്ടനാണ് വിളിച്ചത്. പൈപ്പിന്‍മൂട്ടില്‍ ഒരു വീട്ടിലെ ബാത്ത് റൂമില്‍ മൂര്‍ഖന്‍ പാമ്പ്. […]

സാമൂഹിക അകലം പാലിച്ച് പ്രഭാത- സായാഹ്ന സവാരിയാകാം; സ്റ്റേഷനറി കടകൾ തുറക്കാൻ അനുവാദമില്ല; ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയും

സ്വന്തം ലേഖകൻ തിരുവനന്തപുരം : പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല. തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികൾക്കും ഉൽ‌പ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിൽ […]

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്താല്‍ ഡിവൈഎസ്പി ആര്‍ ഷാജി പ്രവീണിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു; സ്വാമി ശാശ്വതീകാനന്ദയുടെ കൊലയാളിയാണെന്ന വെളിപ്പെടുത്തല്‍ കോളിളക്കം സൃഷ്ടിച്ചു; കേരളത്തിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പ്രിയന്‍ പള്ളുരുത്തി കോവിഡ് ബാധിച്ച് മരിച്ചു

സ്വന്തം ലേഖകന്‍ കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് പ്രിയന്‍ പള്ളുരുത്തി കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശിയായ പ്രിയന്‍ കുറച്ച് ദിവസമായി കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. 2005 ഫെബ്രുവരി 15-ന് ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിനെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു പ്രിയന്‍. തന്റെ ഭാര്യയുമായി പ്രവീണിന് ബന്ധമുണ്ടെന്ന സംശയത്താല്‍ ഡിവൈഎസ്പി ആര്‍ ഷാജി, പ്രിയന് ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നുവെന്നാണ് കേസ്. സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് പ്രിയനാണെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദം […]

കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ഇടുക്കി എംപിയുടെയും എംഎല്‍എയുടെയും ഉദ്ഘാടന മഹാമഹം; കോവിഡ് ഡൊമിസിയലറി ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് നൂറിലധികം ആളുകള്‍; ഡീന്‍ കുര്യാക്കോസും റോഷി അഗസ്റ്റിനും ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസെടുത്ത് കട്ടപ്പന പൊലീസ്

സ്വന്തം ലേഖകന്‍ കട്ടപ്പന: കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കോളേജില്‍ ആരംഭിച്ച കോവിഡ് ഡൊമിസിയലറി ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം നടന്നത് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി. നൂറിലേറെ പേരാണ് കട്ടപ്പനയിലെ പരിപാടിയില്‍ പങ്കെടുത്തത്. ഇതിന്റെ മുന്‍നിരയില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനും ഉണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ നഗരസഭ അംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പങ്കെടുത്തവര്‍ക്കെതിരെ നടപടി എടുത്ത കട്ടപ്പന പൊലീസ് എംപിക്കും എംഎല്‍ക്കും എതിരെ നടപടി സ്വീകരിച്ചിരുന്നില്ല. കട്ടപ്പന പൊലീസിന്റെ ഈ വിചിത്ര നടപടിക്കെതിരെ വ്യാപക […]

മാസ്കുകൾക്കും സാനിറ്റൈസറിനും പിപിഇ കിറ്റിനും അടിസ്ഥന വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ; പി.പി.ഇ കിറ്റ് 273 രൂപ നിരക്കിൽ ലഭ്യമാകും ;സർജിക്കൽ മാസ്കിന് 4രൂപയും N95 മാസ്കിന് 22 രൂപയും മാത്രം; അമിതവില ഈടാക്കുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ കർശന നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാസ്കുകൾക്കും സാനിറ്റൈസറിനും പിപിഇ കിറ്റിനും അടിസ്ഥന വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ. N95 മാസ്ക്ക്: *22 രൂപ* സർജിക്കൽ മാസ്ക്ക്: *4 രൂപ* പി.പി.ഇ കിറ്റ്: *273 രൂപ* സാനിറ്റൈസർ: *55 രൂപ* (100ml) എന്നിങ്ങനെയാണ് സർക്കാർ നിശ്ചയിച്ച നിരക്കുകൾ. Ppe കിറ്റിന്നി നിലവിൽ 850 രൂപ ആണ് ഈടാക്കുന്നത്. കോവിഡ് സാഹചര്യം മുതലെടുത്ത്, പല മെഡിക്കൽ ഷോപ്പുകളും മാസ്കുകൾക്കും സാനിറ്റൈസറിനും പി പി ഇ കിറ്റിനും അമിതവില ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. കോവിഡ് ആദ്യഘട്ടത്തിലേത് പോലെ മാസ്കുകൾ പൂഴ്ത്തി […]