play-sharp-fill

റൊണാൾഡോയെ അനുകരിക്കാൻ ശ്രമം; ഗോൾ നേട്ടത്തിൻ്റെ ആഘോഷത്തിനിടെ വിയറ്റ്നാം ഫുട്ബോൾ താരത്തിന് ഗുരുതര പരിക്ക്;വീഡിയോ കാണാം

പോർച്ചുഗൽ നായകൻ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഗോൾ ആഘോഷ രീതി അനുകരിക്കാൻ ശ്രമിച്ച വിയറ്റ്നാം ഫുട്ബോൾ താരത്തിന്റെ കാലുകൾക്ക് ഗുരുതര പരിക്ക്. വിയറ്റ്നാം ക്ലബ് വിയറ്റെല്‍ എഫ്സിയുടെ ട്രാന്‍ ഹോങ് ക്യെനാണ് പരിക്കേറ്റത്. ഗോൾ നേടിയതിനു ശേഷം റൊണാൾഡോയുടെ ‘ സ്യൂ ‘ ആഘോഷം അനുകരിക്കാൻ ശ്രമിക്കുകയാണ് താരത്തിന് അപകടം സംഭവിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. താരത്തിന്റെ പരിക്കുകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 2013ൽ ചെൽസിക്കെതിരായ സൗഹൃദ മത്സരത്തിലാണ് റൊണാൾഡോ ആദ്യമായി സ്യൂ ആഘോഷം നടത്തിയത്. പിന്നീട് റൊണാൾഡോയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ […]

ആദ്യം ഗോളടിച്ച് മെസ്സി; ഇരട്ടഗോളോടെ അരങ്ങേറ്റം ഗംഭീരമാക്കി റൊണാള്‍ഡോ;പെനാല്‍റ്റി പാഴാക്കി നെയ്മര്‍; താരപ്പോരട്ടം ഗംഭീരം

സ്വന്തം ലേഖകൻ റിയാദ്:ആരാധകരെ നിരാശരാക്കാതെ സൂപ്പർ താരങ്ങൾ. മെസ്സി ആദ്യം ഒരു ഗോളടിച്ചപ്പോള്‍ റൊണാള്‍ഡോ രണ്ടെണ്ണമടിച്ച്‌ മറുപടി പറഞ്ഞു. കിലിയന്‍ എംബാപ്പേ പെനാല്‍റ്റിയില്‍ നിന്നും ഗോള്‍ നേടിയപ്പോള്‍ നെയ്മര്‍ പാഴാക്കി. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ മെസി സ്കോര്‍ ചെയ്തു. ഇതോടെ റൊണാള്‍ഡോയുടെ ഗോളിനായി ആരാധകരുടെ കാത്തിരിപ്പ്. തൊട്ടുപിന്നാലെ റൊണാള്‍ഡോയുടെ ഊഴമായി. 34ാം മിനിറ്റില്‍ പിഎസ്ജി കീപ്പര്‍ കെയ്‌ലര്‍ നവാസ് ഫൗള്‍ ചെയ്തതിന് ഓള്‍ സ്റ്റാര്‍ ഇലവണ് കിട്ടിയ പെനാല്‍റ്റി റൊണാള്‍ഡോ അനായാസം ലക്ഷ്യത്തിലെത്തിച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ പിഎസ്ജി യുെട യുവാന്‍ […]

സൂപ്പർ താരങ്ങൾ നേർക്കുനേർ;രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ആരാധകർ ആവേശത്തോടെ കാത്തിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സി മത്സരം ഇന്ന്;ടിക്കറ്റിനായി സൗദി വ്യവസായി മുടക്കിയത് 22കോടി

സ്വന്തം ലേഖകൻ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും ലയണല്‍ മെസിയും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും. രാത്രി 10.30 ന് സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ സൗദി ഓള്‍ സ്റ്റാര്‍ 11നെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ നേരിടും. യൂറോപ്പ് വിട്ട് ഏഷ്യയിലേക്കെത്തിയ റൊണാള്‍ഡോയുടെ അരങ്ങേറ്റം കൂടിയാണ് ഇന്നത്തെ മത്സരം. ലോക കിരീടം നേടിയ മെസിയുടെ പിഎസ്ജിയാണ് എതിരാളികള്‍. 2020 ല്‍ നടന്ന ചാമ്പ്യന്‍സ് ലീഗില്‍ മുഖാമുഖം വന്നതിന് ശേഷം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും […]

ക്രിസ്റ്റ്യാനോയിൽ കണ്ണുറപ്പിച്ച് ലോകം;മുറിവേറ്റ ക്രിസ്റ്റ്യാനോ എന്നും ഇരുതലമൂർച്ചയുള്ള അപകടകാരിയാണ്. 2016 യൂഫേവ യൂറോകപ്പിൻെറ പോർ മൈതാനിയിൽ ലോകം ഒരിക്കൽ കണ്ട കാഴ്ചയാണിത്. കളിക്കളത്തിൽ പരിക്കേറ്റ് മടങ്ങിയ താരം കുമ്മായ വരയ്ക്ക് പുറത്തു നിന്ന് സഹതാരങ്ങൾക്ക് പ്രചോദകനായി കിരീടത്തിലേക്ക് നയിച്ചു.അതാണ് ഓരോ പോർച്ചുഗീസ് ആരാധകരുടെയും ആത്മവിശ്വാസവും.

പറങ്കിപ്പടയെ നയിച്ച് അഞ്ചാമത്തെയും മിക്കവാറും അവസാനത്തെയും ലോകകപ്പിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഘാനക്കെതിരെ ഇറങ്ങുമ്പോൾ ലോകം കാത്തിരിക്കുകയാണ്. നിലവിൽ ഒരു ക്ലബുമായും കരാറില്ലാതെ ഖത്തർ ലോകകപ്പ് കളിക്കുന്ന ഏക താരമാകും റോണോ. പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മുനയിൽ നിർത്തി വിമർശനങ്ങളുമായി ടെലിവിഷൻ ചാനലിലെത്തുകയും പരിശീലകൻ ടെൻ ഹാഗിനെ ഇനി ബഹുമാനിക്കാനാകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത് താരം പുറത്തിറങ്ങിയത് ദേശീയ ടീമിലും പ്രശ്നങ്ങൾക്കിടയാക്കിയതായി വാർത്തകളുണ്ടായിരുന്നു. യുനൈറ്റഡിൽ ഒന്നിച്ചുകളിക്കുന്ന ബ്രൂണോ ഫെർണാണ്ടസ് ഉൾപ്പെടെ താരവുമായി പ്രശ്നത്തിലാണെന്നും സൂചനകൾ വന്നു. എന്നാൽ, ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും കരിയറിൽ ആദ്യ […]